'വിപ്ലവകാരികള്‍' വമ്പന്‍ സമരങ്ങള്‍ ഇതേച്ചൊല്ലി ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെയൊരു ചോദ്യമാണ് എന്റെ മനസില്‍ ആദ്യം തോന്നിയത്. ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ല. ഈ പ്രവര്‍ത്തി തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും അതിനൊരു സാമൂഹ്യ വശം കൂടിയുണ്ട്. അത് കാഴ്ചക്കാരന്റെ പക്ഷമാണ്. അതാണല്ലോ ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതും. നിങ്ങളുടെ ചുംബനം കാണുന്നവര്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കണം … Continue reading ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?
ടാഗ്: രാഷ്ട്രീയം
സിറ്റിഗ്രൂപ്പിന് വേണ്ടി പ്രവര്ത്തിക്കാനാല്ല ജനം ഞങ്ങള്‍ക്ക് വോട്ട്ചെയ്തത്
സൌജന്യ വിദ്യാഭ്യാസമോ?
ചുംബന സമരത്തിന്റെ രാഷ്ട്രീയം
എന്താണ് രാഷ്ട്രീയ സമരം സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ പെടും. എന്നാല്‍ സമൂഹത്തെക്കുറിച്ച് അങ്ങനെയൊരു ചോദ്യമില്ല. ഇപ്പോഴുള്ളതെല്ലാം നാം അതുപോലെ സ്വീകരിക്കുന്നു. സത്യത്തില്‍ കുടുംബം, സമൂഹവും, രാഷ്ട്രം തുടങ്ങിയവയെല്ലാം മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. പ്രകൃതിദത്തമായതല്ല. അതുകൊണ്ട് അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും … Continue reading ചുംബന സമരത്തിന്റെ രാഷ്ട്രീയം
നിക്സണ് വെറും ഒരു ഓഫീസ് മാത്രം കുത്തിത്തുറന്നു
ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
തങ്ങളുടെ ഗവണ്മെന്റിനെ മറിച്ചിടാനുള്ള ശ്രമങ്ങളും ഗൂഢാലോചനകളും കമ്മ്യൂണിസ്റ്റുകാരെ പരിഭ്രാന്തരാക്കിയില്ല. ജനങ്ങളുടെ പിന്തുണയില്‍ ഉറച്ച വിശ്വാസമുള്ള അവര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായിട്ടുള്ള പരിപാടിയുടെ രൂപരേഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് ഉണ്ടാക്കിയത്. മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും അതിന് തുനിയുകയുണ്ടായില്ല. 1956-ല്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത കേരള കോണ്‍ഫറന്‍സും പിന്നീട് സ്റ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് അതിന്റെ … Continue reading ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
കല്യാണം, സിറ്റിസെന്‍ യുണൈക്ടഡ്
ഇതുപോലൊന്ന് ഇക്കാലത്ത് കണ്ടിട്ടില്ല
വാര്‍ത്തകള്‍
+ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ക്ഷാമാ സാവന്ത് സിയാറ്റില്‍ City Council സീറ്റ് വിജയിച്ചു + ചിലി കാര്‍ബണ്‍ നികുതി കൊണ്ടുവന്ന ആദ്യത്തെ തെക്കെ അമേരിക്കയിലെ രാജ്യമായി + എബോളക്ക് മരുന്ന് കണ്ടെത്താനാകാഞ്ഞത് ബഡ്ജറ്റ് ഇല്ലാത്തതിനാല്‍ + വൈദ്യുത വാഹനത്തിന് സ്പീക്കര്‍
മലാല പറയുന്നു, “സോഷ്യലിസമാണ് ഒരേയൊരു ഉത്തരം”
Malala Yousufzai speaking at the Marxist school in SWAT പാകിസ്ഥിനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയും ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവുമായ 17 വയസ്സുള്ള മലാല യൂസഫായ് വെടിയേറ്റ് ലണ്ടനിലെ ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ പാകിസ്ഥാനി മാര്‍ക്സിസ്റ്റ് സമ്മേളനത്തിലേക്ക് ഒരു സന്ദേശമയച്ചു. അതില്‍ അവള്‍ ഇങ്ങനെ എഴുതി, "സോഷ്യലിസമാണ് ഒരേയൊരു ഉത്തരം എന്ന് എനിക്ക് വിശ്വാസമായി. സമരം വിജയത്തിലേക്കെത്തിക്കാന്‍ ഞാന്‍ എല്ലാ സഖാക്കളോടും ആഹ്വാനം ചെയ്യുന്നു. മതഭ്രാന്തിന്റേയും ചൂഷണത്തിന്റേയും ചങ്ങലകളില്‍ നിന്ന് അത് … Continue reading മലാല പറയുന്നു, “സോഷ്യലിസമാണ് ഒരേയൊരു ഉത്തരം”