ഞാന്‍ ആ കടം വീട്ടില്ല

Lot of the students went to Iraq war to pay their student debts. The legislature, the senators the governors dont have have hand against banks. They can't touch the banks. We need to RE-REGULATE them. We want our money back, our nation back our liberty and dignity. I WANT MY DIGNITY BACK.

കേരളം സ്വാതന്ത്ര്യത്തിന് ശേഷം

ആമുഖം അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം 1947മുതല്‍ 1957 വരെയുള്ള കേരളത്തിന്റെ(അതിലെ തിരു-കൊച്ചി ഭാഗത്തിന്റെ) കഥ, തുടര്‍ച്ചയായി മറിച്ചിടപ്പെട്ടുുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കഥയാണു്. അധികാരത്തിലെത്തുന്നതോടെ സ്വബോധം നഷ്ടപ്പെടുന്ന അല്‍പ്പജ്ഞരുടെ കഥയാണ്. അധികാരത്തില്‍ ആരായിരുന്നാലും അവരെ തള്ളിത്താഴെയിടാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന അനന്തവും സദാ മാറുന്നതുമായ, കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ത്തന്നെയുള്ള, വിഭാഗിയസഖ്യങ്ങളുടെയും കഥയാണ്. ഇന്ന് കേരളജനത ഇങ്ങനെ വിളിച്ചുപറയുന്നതില്‍ അത്ഭുതമില്ല. "നമ്പൂതിരിപ്പാട് പോയാല്‍ ബാക്കി കാലാവധി പ്രസിഡന്റുുഭരണം മതി നമുക്കു്, പഴയ കോണ്‍ഗ്രസ്സ് തെമ്മാടിക്കൂട്ടത്തില്‍ നിന്നു് ദൈവം നമ്മെ രക്ഷിക്കട്ടെ"(റിപ്പോര്‍ട്ട് ഓണ്‍ … Continue reading കേരളം സ്വാതന്ത്ര്യത്തിന് ശേഷം