Shaheen Bagh
ടാഗ്: രാഷ്ട്രീയം
ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു
അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020
നിങ്ങക്കിപ്പോള്‍ ഇറങ്ങി പോകുന്നെങ്കില്‍ നിങ്ങളുടെ കൊടിയും എടുത്തുകൊണ്ട് പോകൂ
goodbye then Nigel Farage's dramatic final speech at the European Parliament ahead of the Brexit vote [ഇവര്‍ എത്രമാത്രം തെമ്മാടികളാണെന്ന് നോക്കൂ. ചിലപ്പോള്‍ ഇതാകും ജ്ഞാനോദയ തെമ്മാടിത്തരം]
സ്വാതന്ത്ര്യ സമരം കഴിഞ്ഞ് ആദ്യമായി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു
NRC പട്ടികയുണ്ടാക്കാനുള്ള കരാറ് ആര്‍ക്കാണ് കിട്ടിയത്? SHILPI ARORA പറയുന്നതൊന്ന്, കാണിക്കുന്നത് വേറൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ദിവസവും നിയമം മാറുന്നു.
ഗാന്ധിയുടെ സത്യാഗ്രഹമാണ് ഇന്‍ഡ്യയെ ഒന്നിപ്പിച്ചത്
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ ഒരു രാഷ്ട്രീയം
The Laura Flanders Show
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 71% ഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച നടന്ന Democratic Iowa caucuses ന്റെ ഫലം അജ്ഞാതമായി ഇനിയും തുടരുകയാണ്. ജനപ്രിയത വോട്ടുകളില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നേറുമ്പോള്‍ മുമ്പത്തെ South Bend മേയറായ Pete Buttigieg ന് സംസ്ഥാന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷം കിട്ടി. അദ്ദേഹത്തിന് 26.8% ഭാഗവും സാന്റേഴ്സിന് 25.2% ഉം പ്രതിനിധികളും ഉണ്ട്. വിജയിയെ കണ്ടെത്തുന്നതില്‍ അത് പ്രധാനമാണ്. ആദ്യത്തേതും രണ്ടാമത്തേതും റൌണ്ടുകളില്‍ സാന്റേഴ്സിനാണ് ജനപ്രിയത … Continue reading അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്
ബീഹാറിലെ ചോദ്യം ആദ്യം കോഴിയാണോ മുട്ടയാണോ വന്നത് എന്നതല്ല
Latest Kanhaiya Kumar full speech in Supaul
ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് പ്രധാനപ്പെട്ടതാണ്
Edward S. Herman therealnews.com
മറഞ്ഞിരിക്കാനായി ബുര്‍ഖ ധരിച്ച്
Arfa Khanum Sherwani What Was a Modi Bhakt Doing in Shaheen Bagh Wearing a Burqa as Disguise? I Arfa Ka India | The Wire