‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല

ഡമോക്രാറ്റിക് 2020 പ്രസിഡന്റ് പ്രൈമറികളിലെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് AIPAC ന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചു. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളെ തള്ളിക്കളയുന്ന ഈ സംഘത്തിന്റെ ആശയങ്ങള്‍ കാരണമാണ് അത്. "ഇസ്രായേലിലെ ജനങ്ങള്‍ക്ക് സമാധാനപരമായും സുരക്ഷിതത്തോടും ജീവിക്കാനുള്ള അവകാശമുണ്ട്. പാലസ്തീന്‍കാര്‍ക്കും അതേ അവകാശങ്ങളുണ്ട്. പാലസ്തീന്‍കാരുടെ അവകാശങ്ങളെ എതിര്‍ക്കുന്ന മതഭ്രാന്തന്‍മാര്‍ക്ക് AIPAC വേദി ഒരുക്കിക്കൊടുക്കുന്നു. ആ കാരണത്താല്‍ ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല," എന്ന് സാന്റേഴ്സ് പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ എലിസബത്ത് വാറനും AIPAC … Continue reading ‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല →

സാമ്രാജ്യത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവില്ല

Chris Hedges Wages of Rebellion: The Moral Imperative of Revolt - Chris Hedges on Reality Asserts Itself (1/3)

അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു

തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗപരിമിതരായ ആളുകള്‍ക്കാരും അവരുടെ സംഘടനകളും വിവാദപരമായ Citizenship Amendment Act (CAA), National Register of Citizens (NRC), National Population Register (NPR) നെ എതിര്‍ക്കുന്നു. അവരില്‍ കൂടുതല്‍ പേര്‍ക്കും രേഖകളൊന്നുമില്ലാത്തതിനാല്‍ അവ വിവേചനപരമാണ്. മിക്കവരേയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കാഴ്ച ഇല്ലാത്തവര്‍ക്കും ശാരീരികമായ ദൌര്‍ബല്യമുള്ളവര്‍ക്കും അവരുടെ വിരലടയാളങ്ങളും കണ്ണ് സ്കാനും ചേര്‍ച്ചയില്ലാത്തതാണ്. രാജ്യം മൊത്തമുള്ള ഒരു ഡസന്‍ അംഗപരിമിതരുടെ അവകാശ സംഘടനകള്‍ അതുകൊണ്ട് CAA-NCR-NPR നെ എതിര്‍ത്തുകൊണ്ട് ഒരു … Continue reading അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു →

സ്വീകരിക്കാൻ വിസമ്മതിക്കുന്നു

Shubha Mudgal singing Habib Jalib's Dastoor at Shaheen Bagh Deep jis ka mehllaat hi mein jaley, Chand logon ki khushiyon ko le kar chaley, Wo jo saaye mein har maslehat ke paley, Aisey dastoor ko, Sub-he-be-noor ko, Main nahein maanta, Main nahein jaanta. Main bhi khaaif nahein takhta-e-daar se, Main bhi Mansoor hoon, keh do … Continue reading സ്വീകരിക്കാൻ വിസമ്മതിക്കുന്നു →

ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്

പുതിയ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ബര്‍ണി സാന്റേഴ്സ് Jamie Dimon ന് എതിരെ സംസാരിക്കുന്നു. JPMorgan Chase & Co. യുടെ തലവനായ ജെയ്മിയെ “ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്നാണ് സാന്റേഴ്സ് വിശേഷിപ്പിക്കുന്നത്. ഡെയ്മണിന്റെ കഴിഞ്ഞവര്‍ഷം കിട്ടിയ $3.15 കോടി ഡോളര്‍ ശമ്പളത്തെക്കുറിച്ചും അതില്‍ പറയുന്നു. 12 വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ JPMorgan ന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു. https://twitter.com/berniesanders/status/1221471669568573442?s=21 1.5 കോടി അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ഒരു … Continue reading ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ് →