Senior advocate Sanjay Hegde speaks on the citizenship and the Constitution in a lecture organised by SAHMAT in Delhi.
ടാഗ്: രാഷ്ട്രീയം
നിര്‍വ്വികാരത ആണ് നമ്മുടെ ശത്രു
http://thesecretingredient.org/democracy/ Yanis Varoufakis
നിശബ്ദ പ്രതിഷേധം ഷാഹീന്‍ ബാഗില്‍
സാമ്രാജ്യത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവില്ല
Chris Hedges Wages of Rebellion: The Moral Imperative of Revolt - Chris Hedges on Reality Asserts Itself (1/3)
പരിഹാരം പരിഷ്കാരമാണോ വിപ്ലവമാണോ?
Richard Wolff It's always mixed.
എല്ലാവര്ക്കും വേണ്ടിയാണ് സമരം ചെയ്യുന്നത്
അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു
തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗപരിമിതരായ ആളുകള്‍ക്കാരും അവരുടെ സംഘടനകളും വിവാദപരമായ Citizenship Amendment Act (CAA), National Register of Citizens (NRC), National Population Register (NPR) നെ എതിര്‍ക്കുന്നു. അവരില്‍ കൂടുതല്‍ പേര്‍ക്കും രേഖകളൊന്നുമില്ലാത്തതിനാല്‍ അവ വിവേചനപരമാണ്. മിക്കവരേയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കാഴ്ച ഇല്ലാത്തവര്‍ക്കും ശാരീരികമായ ദൌര്‍ബല്യമുള്ളവര്‍ക്കും അവരുടെ വിരലടയാളങ്ങളും കണ്ണ് സ്കാനും ചേര്‍ച്ചയില്ലാത്തതാണ്. രാജ്യം മൊത്തമുള്ള ഒരു ഡസന്‍ അംഗപരിമിതരുടെ അവകാശ സംഘടനകള്‍ അതുകൊണ്ട് CAA-NCR-NPR നെ എതിര്‍ത്തുകൊണ്ട് ഒരു … Continue reading അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു
സ്വീകരിക്കാൻ വിസമ്മതിക്കുന്നു
Shubha Mudgal singing Habib Jalib's Dastoor at Shaheen Bagh Deep jis ka mehllaat hi mein jaley, Chand logon ki khushiyon ko le kar chaley, Wo jo saaye mein har maslehat ke paley, Aisey dastoor ko, Sub-he-be-noor ko, Main nahein maanta, Main nahein jaanta. Main bhi khaaif nahein takhta-e-daar se, Main bhi Mansoor hoon, keh do … Continue reading സ്വീകരിക്കാൻ വിസമ്മതിക്കുന്നു
ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
പുതിയ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ബര്‍ണി സാന്റേഴ്സ് Jamie Dimon ന് എതിരെ സംസാരിക്കുന്നു. JPMorgan Chase & Co. യുടെ തലവനായ ജെയ്മിയെ “ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്നാണ് സാന്റേഴ്സ് വിശേഷിപ്പിക്കുന്നത്. ഡെയ്മണിന്റെ കഴിഞ്ഞവര്‍ഷം കിട്ടിയ $3.15 കോടി ഡോളര്‍ ശമ്പളത്തെക്കുറിച്ചും അതില്‍ പറയുന്നു. 12 വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ JPMorgan ന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു. https://twitter.com/berniesanders/status/1221471669568573442?s=21 1.5 കോടി അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ഒരു … Continue reading ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു
Citizenship Act (CAA), National Register of Citizens (NRC) എന്നീ കാര്യങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യം മൊത്തം പ്രതിഷേധം നേരിടുന്ന അവസരത്തില്‍ പോലും NRC യുടെ വെബ് സൈറ്റ് ലഭ്യമല്ലാതെയായി എന്ന് PTI റിപ്പോര്‍ട്ട് ചെയ്തു. വിപ്രോ(Wipro) ആണ് ഈ വലിയ ഡാറ്റക്ക് വേണ്ട ക്ലൌഡ് സേവനങ്ങള്‍ നല്‍കുന്നത്. അവരുടെ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 19 ന് കാലാവധി കഴിഞ്ഞു. എന്നാല്‍ അത് പുതുക്കിയില്ല. അതുകൊണ്ട് വിപ്രോ അത് നിര്‍ത്തിവെച്ചതിനാല്‍ ഡിസംബര്‍ 15 … Continue reading ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു