മാധ്യമപ്രവര്‍ത്തനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്ന് വിമര്‍ശകര്‍ മുന്നറീപ്പ് നല്‍കുന്നു

വിക്കിലീക്സ് സ്ഥാപകനെതിരെ അമേരിക്കയുടെ സര്‍ക്കാര്‍ പറയുന്ന ആരോപണങ്ങളെ എല്ലാം അംഗീകരിക്കുന്നതോടൊപ്പം ജൂലിയന്‍ അസാഞ്ജിനെ നാടുകടത്തിക്കാനുള്ള ട്രമ്പ് സര്‍ക്കാരിന്റെ ശ്രമത്തെ ബ്രിട്ടീഷ് ജഡ്ജി റദ്ദാക്കിയത്? ലോകം മൊത്തം മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി കൊണ്ടല്ല. പകരം അമേരിക്കയിലെ ജയില്‍ വ്യവസ്ഥയുടെ dangerous abomination കാരണമാണ്. അസാഞ്ജിന് അമേരിക്കയിലെ ജയിലില്‍ "harsh" അവസ്ഥ നേരിടേണ്ടി വരും എന്ന് 132-താളുകളുള്ള വിധിയില്‍ Westminster മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജി Vanessa Baraitser പറയുന്നു. ലണ്ടനിലെ കുപ്രസിദ്ധമായ അതീവ സുരക്ഷാ ബല്‍മാര്‍ഷ് ജയിലിലെ അവസ്ഥയിലും മോശമെന്നാണോ. … Continue reading മാധ്യമപ്രവര്‍ത്തനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്ന് വിമര്‍ശകര്‍ മുന്നറീപ്പ് നല്‍കുന്നു

ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു

സര്‍ക്കാരും സ്ഥിതിവിവരക്കണക്ക് സംഘവും നടത്തിയ വിശകലനത്തില്‍ ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു എന്ന് കണ്ടെത്തി. മരണ സര്‍ട്ടിഫിക്കറ്റില്‍ ഈ വൈറസ് കാരണമാണ് മരണം ഉണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസത്തെ ഏറ്റവും കൂടിയ മരണം ആയ 1,564 കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തി. മൊത്തം ഇതുവരെ കോവിഡ്-19 കാരണം 101,160 പേര്‍ ബ്രിട്ടണില്‍ മരിച്ചു. ഇന്നലെ 1,248 പേരാണ് മരിച്ചത്. 48,682 പുതിയ രോഗികളും ഉണ്ടായി. ബ്രിട്ടണില്‍ മൊത്തം ഇപ്പോള്‍ 32 ലക്ഷം കോവിഡ്-19 രോഗികളുണ്ട്. ബ്രിട്ടണിലെ … Continue reading ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു

പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു

കൈയ്യേറിയ പടിഞ്ഞാറെക്കര നഗരമായ Jenin ല്‍ ഇസ്രായേല്‍ സൈനികരും പാലസ്തീന്‍കാരും തമ്മിലുണ്ടായ 2002 ലെ മാരകമായ സംഘട്ടനത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനം ഇസ്രായേല്‍ കോടതി നിരോധിച്ചു. പ്രമുഖ സംവിധായകനായ Mohammed Bakriക്ക് എതിരെ ഇസ്രായേലിന്റെ Operation Defensive Shield ല്‍ പങ്കെടുത്ത ഇസ്രായേലി സൈനികനായ Nissim Magnaji കൊടുത്ത കേസിനെ തുടര്‍ന്ന് Lod ജില്ലാ കോടതി ആണ് ഈ തീരുമാനം എടുത്തത്. 2002 ലെ Operation Defensive Shield നെക്കുറിച്ചാണ് 2002 ല്‍ പുറത്തുവന്ന ഈ സിനിമ. … Continue reading പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു

ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment … Continue reading ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

പാലസ്തീനില്‍ നാല് സ്ഥലത്ത് ഒലീവ് മരങ്ങള്‍ നശിപ്പിച്ചു

യഹൂദ കുടിയേറ്റക്കാര്‍ വ്യാഴാഴ്ച പടിഞ്ഞാറെ കരയിലെ നഗരമായ Hebron (Al-Khalil)ക്ക് സമീപമുള്ള At-Tuwani യിലെ ഡസന്‍ കണക്കിന് ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളഞ്ഞു. Maonയിലെ നിയമവിരുദ്ധ കൈയ്യേറ്റത്താവളക്കാരായ ഒരു കൂട്ടം യഹൂദ കൈയ്യേറ്റക്കാര്‍ Yatta നഗരത്തിന് കിഴക്ക് വശത്തുള്ള al-Arini കുടുംബത്തിന്റെ 35 ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളയുകയും മോഷ്ടിക്കുകയും ചെയ്തു. ഇസ്രായേലി കൈയ്യേറ്റ സൈന്യം കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ നഗരമായ ജെറിക്കോ(Jericho)ക്ക് അടുത്തുള്ള Nweimeh ഗ്രാമത്തില്‍ 350 ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളയുകയും മൂന്ന് ഗാര്‍ഹിക കെട്ടിടങ്ങള്‍ … Continue reading പാലസ്തീനില്‍ നാല് സ്ഥലത്ത് ഒലീവ് മരങ്ങള്‍ നശിപ്പിച്ചു

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും

അമേരിക്കയിലെ കോവിഡ്-19 മഹാമാരിയുടെ ആദ്യ സമയത്ത് ഒരു വ്യക്തിയുടെ വരുമാനം അയാളെ സംരക്ഷിച്ചു എന്ന് Johns Hopkins University നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക ഉള്‍പ്പടെയുള്ള സ്വഭാവങ്ങള്‍ സ്വീകരിക്കുന്നതില്‍ സാമ്പത്തിക സുസ്തിയുടെ ശക്തമായ ബന്ധമാണ് ഗവേഷണ സംഘം കണ്ടെത്തിയത്. വര്‍ഷം $2.3 ലക്ഷം ഡോളറിലധികം നേടിയ ആളുകള്‍ ആണ് വര്‍ഷം $13,000 ഡോളര്‍ നേടിയവരേക്കാള്‍ 54% അധികം സ്വയം രക്ഷക്കുള്ള രീതികള്‍ വര്‍ദ്ധിപ്പിച്ചവര്‍. രോഗം എങ്ങനെ പടരും എന്നതിനെക്കുറിച്ചുള്ള കൃത്യമായ പ്രവചനം … Continue reading എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും

മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി

തന്റെ inner circle ലെ മുമ്പത്തെ കൂടുതല്‍ അംഗങ്ങള്‍ക്കും പ്രസിഡന്റ് ട്രമ്പ് മാപ്പ് കൊടുത്തു. ക്രിസ്തുമസിന് മുമ്പായി ട്രമ്പ് തന്റെ മുമ്പത്തെ പ്രചാരണ തലവനായ Paul Manafort ന് മാപ്പ് കൊടുത്തിരുന്നു. ബാങ്ക് തട്ടിപ്പും നികുതി വെട്ടിപ്പും നടത്തിയതിന് കുറ്റവാളിയായതിന് ശേഷം പ്രത്യേക ഉപദേഷ്ടാവ്‌ Robert Mueller ന്റെ ഓഫീസില്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞ് ഒരു plea agreement ലംഘിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഒരു ഫെഡറല്‍ ജഡ്ജി അദ്ദേഹത്തിനെതിരെ വിധിച്ചിരുന്നു. തന്റെ ദീര്‍ഘകാലത്തെ സുഹൃത്തും … Continue reading മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി

തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ

ജോലിക്കാരുടെ "sense of coherence" (SOC) നില, demographic സ്വഭാവങ്ങള്‍, അവരുടെ കാട്/ഹരിതപ്രദേശ നടപ്പ് എന്നിവയെ വിശകലനം ചെയ്യുന്ന ഒരു പഠനം Public Health in Practice ല്‍ പ്രസിദ്ധപ്പെടുത്തി. അര്‍ത്ഥവ്യാപ്തിയാണുള്ളത് (meaningfulness ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നത്), comprehensibility (സമ്മര്‍ദ്ദം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നത്), കൈകാര്യം ചെയ്യുന്നത് (manageability - സമ്മര്‍ദ്ദത്തെ നേരിടാനായി ശേഷി അനുഭവിക്കുന്നത്) എന്നീ മൂന്ന് കാര്യങ്ങളാണ് SOC ല്‍ ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹതരായിരിക്കുന്നതും SOC ശക്തിപ്പെടുത്തും. പുകവലിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും … Continue reading തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ

കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍‍ ആപ്പിള്‍ ശ്രമിക്കുന്നു

ആപ്പിള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബഗ്ഗുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ Corellium സഹായിക്കുന്നു. ആ കമ്പനനിയാണ് ആപ്പിള്‍ അടച്ചുപൂട്ടിക്കാന്‍‍ ശ്രമിക്കുന്നത്. Corellium ന് എതിരെ Apple കേസ് കൊടുത്തു. എന്നാല്‍ ഐഫോണ്‍ നിര്‍മ്മാതാക്കളെ തോല്‍പ്പിച്ച് കൊണ്ട് Corellium കേസില്‍ വിജയിച്ചു. കോടതി രേഖകള്‍ പ്രകാരം ആപ്പിള്‍ 2018 ല്‍ Corellium നെ ഏറ്റെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഏറ്റെടുക്കല്‍ നടപടി നടക്കാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം പകര്‍പ്പവകാശ നിയമം ലംഘിക്കുന്നു എന്ന് ആരോപിച്ച് ആപ്പിള്‍ കേസ് കൊടുത്തു. അതുപോലെ ആപ്പിളിന്റെ സുരക്ഷാ … Continue reading കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍‍ ആപ്പിള്‍ ശ്രമിക്കുന്നു