പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു
ടാഗ്: വാര്‍ത്ത
10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്
പഞ്ചാബിലെ 14 ജില്ലകളില്‍ നിന്നുള്ള കുറഞ്ഞത് 10,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഒരു വനിത കര്‍ഷകയാണ് അവരെ നയിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കൃഷിക്കാരിയായി ജീവിക്കുന്ന Bhatindaയില്‍ നിന്നുള്ള Harinder Bindu ആണ് അവരെ നയിക്കുന്നത്. കേന്ദ്രം വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ എല്ലാം നേരെയായിരുന്നു. നിയമങ്ങള്‍ക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം ഉയര്‍ന്നു. പ്രത്യേകിച്ച് ബിന്ദുവിന്റെ സംസ്ഥാനമായ പഞ്ചാബിലും. മാസങ്ങളായി അവര്‍ പ്രതിഷേധത്തിലാണ്. രാഷ്ട്ര തലസ്ഥാനത്ത് തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി നവംബര്‍ 26 ന് … Continue reading 10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്
മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു
കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതില്‍ മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ആഹാരം ഉണ്ടാക്കാന്‍ വേണ്ടി ചെടികളും മരങ്ങളും പ്രകാശ സംശ്ലേഷണം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) കൂടുതല്‍ ആഗിരണം ചെയ്യുന്നത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന താപനില വര്‍ദ്ധിപ്പിക്കുന്ന CO2 കുറയുന്നതിന് സഹായിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ CO2 വര്‍ദ്ധിക്കുന്നത് കാരണം ആഗോളമായി കരയിലെ 86% ജൈവ വ്യവസ്ഥകള്‍ക്കും CO2 ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ കാര്യക്ഷമത കുറയുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. — സ്രോതസ്സ് nasa.gov | Dec 18, … Continue reading മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു
ബൊളീവിയയുടെ വിപ്ലവകാരിയായ 19-വയസുകാരി സ്പോര്‍ട്സ് സഹമന്ത്രി
Movement Toward Socialism (MAS) പാര്‍ട്ടി നയിക്കുന്ന ബൊളീവിയയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രാജ്യത്തെ ദേശീയ വനിത ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായ 19-വയസുകാരിയായ Cielo Veizaga യെ സ്പോര്‍ട്സ് സഹമന്ത്രിയായി തെരഞ്ഞെടുത്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണവര്‍. "ബൊളീവിയയില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ നേതാക്കളിലൊരാള്‍, ജനപ്രതിനിധിയായിരുന്ന ഒരു സ്ത്രീ നമ്മുടെ സഹോദരി Patricia Arce ആണ്. അവര്‍ തന്റെ എല്ലാം, മാറ്റത്തിന്റെ ഈ പ്രക്രിയക്ക് വേണ്ടി എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സ്വന്തം ജീവന്‍ പോലും … Continue reading ബൊളീവിയയുടെ വിപ്ലവകാരിയായ 19-വയസുകാരി സ്പോര്‍ട്സ് സഹമന്ത്രി
ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു
യഹുദ കുടിയേറ്റക്കാര്‍ വലിയ ഒരു ഒലിവ് പാടത്തിന് തീവെച്ചു. Hebron (Al-Khalil) ജില്ലയിലെ പടിഞ്ഞാറെക്കരയുടെ തെക്ക് ഭാഗത്തുള്ള Yatta നഗരത്തിലെ Khallet Ad-Dabi‘ പ്രദേശത്തെ ഒരു പാലസ്തീന്‍ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള ആ പാടത്തെ നൂറുകണക്കിന് മരങ്ങള്‍ കത്തി നശിച്ചു. Mitzpe Yair യിലെ നിയമവിരുദ്ധ കൈയ്യേറ്റക്കോളനിയില്‍ നിന്നുള്ള ഒരു കൂട്ടം കൈയ്യറ്റക്കാര്‍ al-Dababseh കുടുംബത്തിന്റെ ഒലിവ് പാടത്തേക്ക് സംശയാസ്പദമായ എന്തോ വലിച്ചെറിഞ്ഞു. അതില്‍ നിന്നാണ് തീ പടര്‍ന്നത്. തീ കാരണം 400 മരങ്ങള്‍ നശിച്ചു. കൂടുതല്‍ പാടത്തേക്കും … Continue reading ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു
ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ 70% പടരുന്ന മാരകമായ ത്വക് രോഗം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡോള്‍ഫിനുകളില്‍ കണ്ടെത്തിയ ഒരു പുതിയ ത്വക് രോഗത്തിന് കാലാവസ്ഥാ മാറ്റവുമായി ബന്ധമുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ സമുദ്ര സസ്തനി ആശുപത്രിയായ Sausalito, CAയിലെ Marine Mammal Center ലെ ശാസ്ത്രജ്ഞരും അവരുടെ അന്തര്‍ദേശീയ സഹപ്രവര്‍ത്തകരും കണ്ടെത്തി. 2005 ല്‍ ആണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മൊത്തമുള്ള തീരക്കടല്‍ ഡോള്‍ഫിനുകളെ ഇത് ബാധിക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം ജലത്തിന്റെ ഉപ്പ് രസം കുറയുന്നതിനാല്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ ഈ രോഗം വ്യാപിക്കുകയാണ്. ചില സമയത്ത് അത് അവയുടെ … Continue reading ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ 70% പടരുന്ന മാരകമായ ത്വക് രോഗം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു
മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു
ഇത്തരത്തില്‍ ആദ്യമായി വരുന്ന Uneven Ground: land inequality at the heart of unequal societies എന്ന റിപ്പോര്‍ട്ട് വര്‍ദ്ധിക്കുന്ന ഭൂ അസത്വം എന്ന പ്രശ്നത്തിന്റെ വ്യാപ്തിയേയും വേഗതയേയും കുറിച്ച് പുതിയ വെളിച്ചം വീശുന്നതാണ്. ഗ്രാമങ്ങളിലെ മുകളിലുള്ള 10% ആളുകള്‍ 60% കാര്‍ഷിക ഭൂമി കൈവശം വെച്ചിരിക്കുന്നു. അതേ സമയം താഴെയുള്ള 50% ആളുകള്‍ വെറും 3% മാത്രമേ കൈവശം വെച്ചിട്ടുള്ളു. ഭൂ അസമത്വം കാര്‍ഷിക രംഗത്തുള്ള 250 കോടി ആളുകളുടെ ജീവിതത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. … Continue reading മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു
അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു
കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില്‍ മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്‍പ്പിക്കാനായി കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്‍ച്ചയാല്‍ അടിച്ചാല്‍ മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല്‍ സംഭവിക്കുന്ന ആള്‍ നാശമാണിത്. ലോകം … Continue reading അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു
ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്
Connecticut ലെ ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളില്‍ ആണ് ലാഭേച്ഛയില്ലാത്തവയേക്കാള്‍ കോവിഡ്-19 കൂടുതലും ബാധിക്കുകയും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുകുയും ചെയ്തത്. ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാമാരി പ്രതികരണത്തിന്റെ കുറവുകളെ വ്യക്തമാക്കുന്നതാണ് അത്. സംസ്ഥാനത്തെ നഴ്സിങ് ഹോമുകളില്‍ എന്തുകൊണ്ട് വലിയ മരണങ്ങളുണ്ടാകുന്നു എന്ന് പഠിക്കാന്‍ ജൂണില്‍ Connecticut ല്‍ Mathematica Policy Research നെ ചുമതലപ്പെടുത്തി. ശീതകാലത്ത് മഹാമാരിയുടെ രണ്ടാത്തെ ഒരു തരംഗം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടി തയ്യാറാവാനാണ് പഠനം. മറ്റൊരു പഠനത്തില്‍. ലാഭേച്ഛയുള്ള നഴ്സിങ് … Continue reading ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്
മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു