ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി

ഇസ്രായേല്‍ ചാരന്‍ ആയ Jonathan Pollard നെ 30 വര്‍ഷത്തെ ശിക്ഷക്ക് ശേഷം North Carolina യിലെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലുമായി പങ്കുവെച്ചതിന് ജീവപര്യന്തം ശിക്ഷ കിട്ടിയ അയാള്‍ U.S. Navy intelligence ഉദ്യോഗസ്ഥനായിരുന്നു. സോവ്യേറ്റ് യൂണിയനിലെ യഹൂദരെ ഇസ്രായിലേക്ക് കൊണ്ടുവരാനായി Pollard കൊടുത്ത വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായി സംശയിക്കുന്നു എന്ന് The New Yorker ല്‍ 1999 ല്‍ Seymour Hersh റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലിലായിരിക്കുമ്പോള്‍ തന്നെ ഇയാള്‍ക്ക് … Continue reading ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി

1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു

Goldman Sachs മായി ഉണ്ടാക്കിയ ഒരു കരാര്‍ പ്രകാരം $290 കോടി ഡോളറിന്റെ പിഴ US Department of Justice (DoJ) ചാര്‍ത്തി. വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നാണ് ഇത്. മലേഷ്യയിലെ അധികാരികളോടും ഒപ്പം ചേര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 1MDB വിവാദത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഗോള്‍ഡ്മന്‍ സാച്ചസ് മൊത്തം $500 കോടി ഡോളര്‍ പിഴ അടക്കും. തുക വളരെ വലിയതാണെങ്കിലും മുമ്പത്തെ അഴിമതി കരാറുകളുടെ അതേ മാതൃകയാണ് ഈ ഒത്തുതീര്‍പ്പും പിന്‍തുടരുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തില്‍ … Continue reading 1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു

വരണ്ട കണ്ണിന് മീന്‍ എണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഗുളികകള്‍ പ്ലാസിബോയുടെ ഗുണമേ ചെയ്യുന്നുള്ളു

വായിലൂടെ കഴിക്കുന്ന Omega-3 fatty acid ഗുളികള്‍ വരണ്ട കണ്ണിന് പ്ലാസിബോക്ക് അപ്പുറം ഒരു ഗുണവും ചെയ്യുന്നില്ല എന്ന് National Eye Institute (NEI) ധനസഹായം ചെയ്ത പഠനത്തില്‍ നിന്ന് വ്യക്തമായി. ആരോഗ്യകരമായ ഉപരിതലം കണ്ണിന് പുറത്തുള്ള ആവരണത്തിന് നല്‍കാന്‍ കഴിയാത്തപ്പോഴാണ് വരണ്ട കണ്ണ് രോഗം ഉണ്ടാകുന്നത്. അത് അസ്വസ്തതകളും കാഴ്ചാ ക്ഷയവും ഉണ്ടാക്കുന്നു. അമേരിക്കയിലെ 14% ആളുകള്‍ക്ക് ഈ രോഗമുണ്ട്. മീനില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഈ ഗുളികളുടെ അമേരിക്കയിലെ കമ്പോളം $100 കോടി … Continue reading വരണ്ട കണ്ണിന് മീന്‍ എണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഗുളികകള്‍ പ്ലാസിബോയുടെ ഗുണമേ ചെയ്യുന്നുള്ളു

UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു

തന്റെ ഓഫീസില്‍ വെച്ച് ഒരു ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുന്നതിനിടക്ക് Unique Identification Authority of India (UIDAI) ന്റെ ഒരു assistant director general നെ അറസ്റ്റ് ചെയ്തു. ആധാര്‍ ഫ്രാഞ്ചൈസി തുടങ്ങാന്‍ അപേക്ഷ കൊടുത്ത ആളിനോട് കുറ്റാരോപിതനായ Pankaj Goyal കൈക്കൂലി ആവശ്യപ്പെട്ടു. അയാള്‍ രാജസ്ഥാനിലെ കോട്ടയില്‍ Anti-Corruption Bureau യില്‍ ഒരു പരാതി അതിനെതിരെ കൊടുത്തു. അതിന് ശേഷം നടന്ന നടപടിയിലാണ് Pankaj Goyal നെ പിടിക്കുന്നത്. രാജസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ … Continue reading UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു

അമേരിക്കയില്‍ നികുതി ഒഴുവാക്കാനായി ഫൈസര്‍ അല്ലര്‍ഗാനെ വിലക്ക് വാങ്ങി

മരുന്ന് ഭീമനായ Pfizer മറ്റൊരു മരുന്ന് കമ്പനിയായ Allergan നെ $15000 കോടി ഡോളറിന് വാങ്ങി. ആരോഗ്യസേവന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. Allergan ന്റെ ആസ്ഥാനം അയര്‍ലാന്റിലാണ്. ഈ കരാര്‍ കാരണം Pfizer ന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കന്‍ നികുതി ഒഴുവാക്കാനാകും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നികുതി മറിടല്‍ ഇതാണെന്ന് കരുതുന്നു. അമേരിക്കയിലെ നികുതി ഒഴുവാക്കാനായി അമേരിക്കന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതിനെ നികുതി മറിടല്‍ എന്ന് പറയുന്നു. 2015

ആഹാരം ഇറക്കുന്നതിന് മുമ്പ് നന്നായി ചവക്കുന്നത് നല്ല ഗുണം തരും

postprandial satiety യേയും glycaemic response നേയും ആഹാരം നന്നായി ചവക്കുന്നത് എന്ത് ഫലം തരും എന്ന് പരിശോധിക്കുന്ന ഒരു പഠനം നടന്നു. ഒരു ഭാഗം ആഹാരം 15 പ്രാവശ്യം ചവക്കുന്നതിനെ അപേക്ഷിച്ച് 40 പ്രാവശ്യം ചവക്കുന്നത് കുറവ് വിശപ്പും (P= 0·009), ആഹാരത്തോടുള്ള preoccupation (P= 0·005), കഴിക്കാനുള്ള ആഗ്രഹം (P= 0·002) എന്നിവ കുറച്ചു എന്ന് കണ്ടെത്തി. അതേ സമയം ഗ്ലൂക്കോസിന്റെ പ്ലാസ്മ സാന്ദ്രത (P= 0·024), ഇന്‍സുലിന്‍ (P< 0·001), GIP (P< … Continue reading ആഹാരം ഇറക്കുന്നതിന് മുമ്പ് നന്നായി ചവക്കുന്നത് നല്ല ഗുണം തരും

നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്ക് ആഹ്വാനം ചെയ്യുന്നു

60 വര്‍ഷം മുമ്പ് നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ ദ്വീപില്‍ ഒത്തുചേര്‍ന്ന് ആണവായുധങ്ങളുടെ ദുരന്ത ഫലത്തെക്കുറിച്ച് ലോകത്തിന് മുന്നറീപ്പ് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച അതേ ദ്വീപില്‍ 36 നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ വീണ്ടും മറ്റൊരു ആവശ്യത്തിനായി ഒത്തുകൂടി: കാലാവസ്ഥാ മാറ്റം. ആണവയുദ്ധത്തോട് “താരതമ്യം ചെയ്യാന്‍ പറ്റുത്തത്ര വലുതായ ഭീഷണി” ആണ് അതെന്ന് അവര്‍ പറഞ്ഞു. 65ാം Lindau Nobel Laureate Meeting ന്റെ പൂര്‍ണ്ണതയാണ് ആ പ്രഖ്യാപനം. Germany, Austria, … Continue reading നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്ക് ആഹ്വാനം ചെയ്യുന്നു

ഇവോ മൊറാലസിനെതിരെ വലതുപക്ഷ അട്ടിമറി നടത്തി ഒരു വര്‍ഷത്തിന് ശേഷം, ബൊളീവിയയിലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തി

ബൊളീവിയയിലെ മുമ്പത്തെ പ്രസിഡന്റ് Evo Morales നെതിരെ സൈനിക അട്ടിമറി നടത്തി പുറത്താക്കി നിഷ്ഠൂര വലതുപക്ഷ ഭരണം സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാലസിന്റെ കൂട്ടാളിയായ Luis Arce വിജയം പ്രഖ്യാപിച്ചു. "ജനാധിപത്യം വിജയിച്ചു," എന്ന് മൊറാലസിന്റെ ഭരണകൂടത്തിലെ ധനകാര്യമന്ത്രിയായിരുന്ന Arce ജനങ്ങളോടുള്ള പ്രഭാഷണത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് 52.4% വോട്ട് കിട്ടി. മുമ്പത്തെ പ്രസിഡന്റ് Carlos Mesa ന് 31.5% വോട്ട് മാത്രമേ കിട്ടിയുള്ളു. — സ്രോതസ്സ് commondreams.org | Oct 19, … Continue reading ഇവോ മൊറാലസിനെതിരെ വലതുപക്ഷ അട്ടിമറി നടത്തി ഒരു വര്‍ഷത്തിന് ശേഷം, ബൊളീവിയയിലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തി

വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത്‌ തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക

കിഴക്കെ Ramallahയിലെ Ras al-Tin സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളോടും അന്തര്‍ദേശീയ പങ്കാളികളോടും പ്രധാനമന്ത്രി Mohammad Shtayyeh അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ സംരക്ഷിക്കാനുള്ള കോടതി ഉത്തരവ് Israeli Civil Administration റദ്ദാക്കിയതിന് ശേഷമാണ് ഇത്. France, Finland, Italy, Luxembourg, Ireland, Spain, the United Kingdom, Sweden എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഈ സ്കൂള്‍ നിര്‍മ്മിച്ചത്. Ras al-Tin Bedouin സമൂഹത്തിലെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസുവരെയുള്ള 50 കുട്ടികളാണ് അവിടെ … Continue reading പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക