അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകളേക്കാള്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ കുറവ് ഗര്‍ഭകാല ശുശ്രൂഷകള്‍ മാത്രം കിട്ടിയിട്ടും കൂടുതല്‍ ആരോഗ്യകരമായ പ്രസവമാണ് അനുഭവിക്കുന്നത് എന്ന് University at Buffalo യിലെ പഠനം പറയുന്നു. അമേരിക്കയില്‍ ജനിച്ച വെള്ളക്കാരികളേക്കാളും കറുത്തവരേക്കാളും ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ക്ക് ഗര്‍ഭകാല അപകട സാദ്ധ്യതകള്‍ കുറവാണ്. കുറവ് മുമ്പേയുള്ള ജനനവും കൂടുതല്‍ സാധാരണ പ്രസവവും കാണപ്പെടുന്നു. അത്ഭുതകരമായി second trimester വരെ prenatal care അഭയാര്‍ത്ഥി സ്ത്രീകള്‍ വൈകിപ്പിക്കുന്നു. — സ്രോതസ്സ് buffalo.edu … Continue reading അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്
ടാഗ്: വാര്‍ത്ത
വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് … Continue reading വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു
തന്റെ ശതകോടിക്കണക്കിന് സമ്പാദ്യത്തില്‍ നിന്ന് വലിയ തുക കാലാവസ്ഥാ വിവരദോഷത്തേയും വലതുപക്ഷ പ്രവര്‍ത്തനങ്ങളേയും പ്രചരിപ്പിക്കാന്‍ കുറഞ്ഞത് നാല് ദശാബ്ദത്തിലധികം കാലം ശ്രമിച്ച കോടീശ്വര വ്യവസായി David Koch 79 ആം വയസില്‍ മരിച്ചു. കോക്ക് ഒരു വിവാദ പുരുഷനായിരുന്നു. ഫോസിലിന്ധന ഖനനത്തില്‍ നിന്നും നിര്‍മ്മാണത്തില്‍ നുന്നുമായിരുന്നു ഇയാള്‍ തന്റെ ഭാഗ്യം നേടിയത്. സകല കാര്യത്തിലും ഈ കമ്പനിയുടെ താല്‍പ്പര്യം ഉണ്ടായിരുന്നു. അയാളും സഹോദരന്‍ Charles ഉം ലോകത്തെ ഏറ്റവും സമ്പന്നരില്‍ രണ്ടുപേരായിരുന്നു. ഇവര്‍ കുറഞ്ഞത് $10 കോടി … Continue reading കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു
“100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്
എങ്ങനെയാണ് അലൂമനിയം കുപ്പികള്‍ (Can) "100% പുനചംക്രമണം നടത്തി ശുദ്ധമായ അലൂമിനിയമാക്കുന്നത്"? അവര്‍ കള്ളം പറയുകയാണ്. പുനചംക്രമണം പൊട്ടിയതാണ്. അലൂമനിയം പുനചംക്രമണം സങ്കീര്‍ണ്ണമാണെന്ന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അലൂമനിയം കുപ്പികള്‍ ചവറ് കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നു. കാരണം അലൂമനിയം നിര്‍മ്മാതാക്കള്‍ക്ക് അത് വേണ്ട. അമേരിക്കയില്‍ Census Bureau വിവരങ്ങള്‍ പ്രകാരം 2013 ന് ശേഷം Can-sheet ഇറക്കുമതി 200% ആണ് വര്‍ദ്ധിച്ചത്. ട്രമ്പ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 10% നികുതി ഏര്‍പ്പെടുത്തിയിട്ടും ഇറക്കുമതിയില്‍ 70% ഉം വരുന്നത് … Continue reading “100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്
ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു
ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില്‍ ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില്‍ യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്‍പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല്‍ സ്ഥാപിതമായ സംഘമാണ് … Continue reading ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു
എലിസബത്ത് വാറന്റെ വാദത്തെ ഫേസ്‌ബുക്ക് ഇപ്പോള്‍ തെളിയിച്ചു
ഫേസ്‌ബുക്കിനെ ചെറിയ കമ്പനികളായി വിഭജിക്കണം എന്ന് അമേരിക്കന്‍ സെനറ്ററും ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ Elizabeth Warren പറഞ്ഞതിന് ശേഷം അവരുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ഫേസ്‌ബുക്ക് താല്‍ക്കാലികമായി തടഞ്ഞു. വലിയ സാങ്കേതികവിദ്യാ കമ്പനികളെ വിഭജിക്കണം എന്ന വാറന്റെ പുതിയ പ്രഖ്യാപനത്തെ പ്രചരിപ്പിക്കാനുള്ള പരസ്യങ്ങളാണ് ഇത്തരത്തില്‍ തടയപ്പെട്ടത് എന്ന് Politico റിപ്പോര്‍ട്ട് ചെയ്തു. അവര്‍ പറയുന്നത് ഈ കമ്പനികള്‍ വലിയ ശക്തരായി മാറി എന്നാണ്. “മൂന്ന് കമ്പനികള്‍ക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും നമ്മുടെ ജനാധിപത്യത്തിലും വലിയ ശക്തിയാണുള്ളത്. ഫേസ്‌ബുക്ക്, ആമസോണ്‍, ഗൂഗിള്‍. … Continue reading എലിസബത്ത് വാറന്റെ വാദത്തെ ഫേസ്‌ബുക്ക് ഇപ്പോള്‍ തെളിയിച്ചു
വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു
മാതൃരാജ്യം, ലിംഗം, വംശം, കുടിയേറ്റ സ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ചീത്തവിളി, ഭീഷണി തുടങ്ങിയെ തടയാനായി സ്വകാര്യ സംഘങ്ങളിലെ പോസ്റ്റുകളേയും പൊതുവായ പോസ്റ്റുകളെന്ന നിലയില്‍ പരിഗണിക്കുന്നതാണ് തങ്ങളുടെ മാനദണ്ഡം എന്ന് ഫേസ്‌ബുക്ക് പറയുന്നു. എന്നാല്‍ ഇപ്പോഴത്തേയും വിരമിച്ചതും ആയ അതിര്‍ത്തി സംരക്ഷണ(Border Patrol) ഏജന്റുമാരുടെ ഒരു രഹസ്യ ഫേസ്‌ബുക്ക് സംഘത്തിലെ ഡസന്‍ കണക്കിന് വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് പുറത്ത് കാണപ്പെടാത്ത മോശമായ പോസ്റ്റുകളേയും കമന്റുകളേയും policing ചെയ്യുന്നതില്‍ കമ്പനി ഫലപ്രദമായിരുന്നോ എന്ന സംശയം ഉയരുന്നു. 9,500 അംഗങ്ങളുള്ള “I’m … Continue reading വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു
ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി
ഡിട്രോയിറ്റിലെ യഹൂദ സമൂഹത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ Rep. Rashida Tlaib നോടു കൂടിയ Pallister Park ല്‍ ഒത്ത് ചേര്‍ന്ന് സബാത്ത് നടത്തി. സബാത്ത് മെഴുകുതിരികള്‍കത്തിക്കുകയും, പ്രാര്‍ത്ഥനകളും കവിതകളും ഒക്കെ ചൊല്ലിയ അവര്‍ Rashida Tlaib ഈ ആഴ്ച അനുഭവിച്ച കഷ്ടപ്പാട് ശ്രദ്ധയോടെ കേട്ടിരുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. Shabbat in the Park with Rashida: Rooted in Community and Freedom സംഘടിപ്പിച്ചത് JVP Action … Continue reading ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി
മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല
“കാലാവസ്ഥാ വര്‍ണ്ണവിവേചന”ത്തിന്റെ ഭീഷണിയെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പുതിയ ഏജന്‍സിയാണ് ദാരിദ്ര്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും ഐക്യരാഷ്ട്ര സഭ നിരീക്ഷണ സംഘം. കാലാവസ്ഥാ മാറ്റം എന്നത് “ദരിദ്രരുടെ മേലെയുള്ള അത്യധികമായ ആക്രമണമാണ്” എന്ന് Human Rights Council ലില്‍ അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ U.N. special rapporteur Philip Alston എഴുതി. ഉടന്‍ പ്രവര്‍ത്തികളൊന്നും ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ മാറ്റം ലോകം മൊത്തം 2030 ആകുമ്പോഴേക്കും 12 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്ന ലോക ബാങ്കിന്റെ ഒരു കണക്ക് അദ്ദേഹം ഉദ്ധരിച്ചു. … Continue reading മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല
എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്?
ഇന്റര്‍നെറ്റിലെ പുതിയ ഒരു കണക്ക് കൂട്ടല്‍ നിങ്ങളില്‍ അപരാധം ഉണ്ടാക്കുന്ന ഒരു സത്യം പറയുന്നു. സാമൂഹ്യ മാധ്യമം നിങ്ങളുപയോഗിച്ചില്ലെങ്കില്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങളുടെ എണ്ണം ആണത്. Omni Calculator പ്രസിദ്ധപ്പെടുത്തിയ അതില്‍ ഓരോ ദിവസവും, മണിക്കൂറും, മിനിട്ടും നിങ്ങള്‍ എത്ര പ്രാവശ്യം, സാമൂഹ്യ മാധ്യമങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും എത്ര സമയം അതില്‍ ചിലവഴിക്കുന്നു എന്നും കൊടുക്കാം. നിങ്ങള്‍ കൊടുക്കുന്നത് നഷ്ടപ്പെടുന്ന മൊത്തം സമയമാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് വായിക്കാമായിരുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ടുപിടിക്കുന്നു. എന്നാല്‍ … Continue reading എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്?