“NSAക്ക് ഈ പിഴവുകളെക്കുറിച്ച് അറിയില്ല എന്നും, ആ പിഴവുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും, അതുപോലെ ഈ പിഴവ് തുറന്നിട്ട് ഇന്റല്‍ പോലുള്ള ഒരു പ്രധാനപ്പെട്ട കമ്പനിയെ അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തിയും അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യില്ല,” എന്ന് Washington Post നോട് വെറ്റ് ഹൌസ് സുരക്ഷാ ഉദ്യോഗസ്ഥനായ Rob Joyce പറഞ്ഞു. വിദേശത്തെ രഹസ്യാന്വേഷണ ലക്ഷ്യങ്ങള്‍ക്കായി Meltdown യോ Spectre യോ ഉപയോഗിച്ചിട്ടില്ലെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ ട്രാക്ക് റിക്കോഡുകള്‍ വ്യത്യസ്ഥമാണ്. NSA പിഴവുകള്‍ മാസങ്ങളോളം … Continue reading Meltdown, Spectre പിഴവുകള്‍ നേരത്തേ അറിയാമായിരുന്നു എന്ന ആരോപണം NSA നിഷേധിച്ചു
ടാഗ്: വാര്‍ത്ത
ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു
ആധാര്‍ നമ്പരില്ലാത്തതിനാല്‍ കുടുംബത്തിന് ആറ് മാസമായി റേഷന്‍ കൊടുക്കാത്തതുകൊണ്ട് കര്‍ണാടകയിലെ Gokarna നഗരത്തിലെ ജൂലൈയില്‍ മൂന്ന് ദളിത് സഹോദരങ്ങള്‍ പട്ടിണി കിടന്ന് മരിച്ചു. People’s Union for Civil Liberties എന്ന പൊതുജന സംഘടന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്റ്റോബര്‍ 13 സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഝാര്‍ഘണ്ടില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത കുടുംബത്തിലെ 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു എന്ന് Scroll.in വാര്‍ത്ത കൊടുക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ആണിത്. ആ പെണ്‍കുട്ടി ചോറ് ചോദിച്ചുകൊണ്ടാണ് … Continue reading ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു
നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു
സചേതനമായ വന്യ സസ്യങ്ങള്‍ക്ക് നാശമുണ്ടാക്കുന്നതാണ് വായുവിലെ നൈട്രന്‍ മലിനീകരണം. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിലെ ധാരാളം സ്ഥലത്ത് nettles, hogweed, hemlock തുടങ്ങിയ vegetation ന്റെ പരവതാനി കാണപ്പെടുന്നത്. ധാരാളം സ്ഥലങ്ങളില്‍ ഇത് നിയന്ത്രണാതീതമാണ്. ഗതാഗതത്തില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ sensitive സസ്യങ്ങളില്‍ ഇവയുണ്ടാക്കുന്ന നാശത്തെക്കുറിച്ച് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമോണിയ, വളങ്ങള്‍, manures എന്നിവയില്‍ നിന്നും അധികം നൈട്രജന്‍ പുറത്തുവരുന്നുണ്ട്. ഗ്രാമപ്രദേശത്തെ കൂടുതല്‍ നൈട്രജനും വരുന്നത് കൃഷിയിടത്തു നിന്നും പുറത്തുവരുന്നതാണ്. … Continue reading നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു
അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ
Eviction Lab നടത്തിയ പുതിയ ഒരു പഠനം അനുസരിച്ച് അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു. Princeton University ആണ് അമേരിക്കയിലെ കുടിയൊഴിപ്പിക്കലേക്കും ഭവന പ്രശ്നത്തിലേക്കും വെളിച്ചം വീശുന്ന ഈ പ്രൊജക്റ്റ് നടത്തിയത്. 2000 ന് ശേഷം നടത്തിയ 8 കോടി കുടിയൊഴിപ്പിക്കലിന്റെ രേഖകള്‍ അവര്‍ പരിശോധിച്ചു. അവര്‍ കണ്ടെത്തിയതനുസരിച്ച് 2016 ല്‍ മാത്രം ഓരോ മിനിട്ടിലും നാലു പേരെന്ന തോതിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഈ ഒഴിപ്പിക്കലിലെ ആഴത്തിലുള്ള വംശീയ സ്വഭാവവും വ്യക്തമാക്കുന്നതാണ് ഇവരുടെ പഠനം. — … Continue reading അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ
കള്ള ‘ഒര്‍ജിനലുകള്‍’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍
രണ്ട് മാസം മുമ്പ്, Bengaluru Regional Passport Office (RPO) ന് ഞെട്ടിക്കുന്ന ഒരു വിവരം കിട്ടി. ആ ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ട് വാങ്ങിയ രണ്ടുപേരെ പശ്ഛിമ ബംഗാള്‍ പോലീസ് രണ്ട് വ്യത്യസ്ഥ കേസുകളില്‍ അറസ്റ്റ് ചെയ്തു. അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന് പിന്നീട് മനസിലായി. ശരിയായ രേഖകളായ PAN card, Aadhaar card, EPIC എന്നിവ ഉപയോഗിച്ച് ഇവര്‍ പാസ്പോര്‍ട്ട് നേടി എന്നതാണ് ഞെട്ടിക്കുന്ന വിവരം. എന്നാല്‍ അവ നിയമവിരുദ്ധമായാണ് നേടിയെടുത്തത്. അതേ സമയം Unique … Continue reading കള്ള ‘ഒര്‍ജിനലുകള്‍’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍
അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ 2012 ല്‍ എക്കാലത്തേയും കൂടിയ നിലയില്‍ ആയി
പുതിയ കണക്ക് പ്രകാരം അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ കഴിഞ്ഞ വര്‍ഷം റിക്കോഡ് ഭേദിച്ചു. 2012 ല്‍ പ്രവര്‍ത്തിയിലുണ്ടായിരുന്ന 349 സൈനികര്‍ ആത്മഹത്യ ചെയ്തു എന്ന് പെന്റഗണ്‍ പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ കൂടുതലാണിത്. മുമ്പത്തെ റിക്കോഡ് 2009 ല്‍ ആയിരുന്നു സംഭവിച്ചത്. അന്ന് 310 സൈനികര്‍ ആത്മഹത്യ ചെയ്തു. വിരമിച്ച പട്ടാളക്കാരുടെ ആത്മഹത്യ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് democracynow.org 2013/1/15
താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്
അമേരിക്കയില്‍ കാല്‍നടക്കാരുടെ അപകടങ്ങള്‍ കറുത്തവരെ ആനുപാതികമായല്ല ബാധിക്കുന്നത്. ലാസ് വെഗാസില്‍ നടത്തിയ ഒരു പഠനം ലക്ഷ്യം വെച്ചത് ഡ്രൈവര്‍മാര്‍ മറ്റുള്ളവരെ കടത്തിവിടുന്ന സ്വഭാവത്തിന്റെ വംശീയ പക്ഷപാതത്തെയാണ്. കറുത്തവര്‍ ഉയര്‍ന്ന തോതില്‍ കാല്‍നടക്കാരുടെ അപകടത്തില്‍ പെടുന്നതിന്റെ ഒരു കാരണം ഈ കടത്തിവിടുന്ന സ്വഭാവത്തിന്റെ പക്ഷപാതം ആണ്. കാല്‍നടക്കാരുടെ അപകടങ്ങളില്‍ കറുത്തവര്‍ ആനുപാതികമായല്ല ഉള്‍പ്പെട്ടിരിക്കുന്നത്. 2001 - 2010 കാലത്ത് നടന്ന കല്‍നടക്കാരുടെ അപകടങ്ങളില്‍ വെള്ളക്കാരെക്കാള്‍ ഇരട്ടിയാണ് കറുത്തവരും ഹിസ്പാനിക്കും ആയ ആളുകള്‍ അനുഭവിച്ചത്. അമേരിക്കന്‍ ഇന്‍ഡ്യക്കാരും, അലാസ്കയിലെ തദ്ദേശീയരും … Continue reading താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്
ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു
എഡ്‌വേര്‍ഡ് സ്നോഡന്‍ കൈമാറിയ രേഖകള്‍ പ്രകാരം ബിറ്റ്കോയിന്‍ ഇടപാടുകളും ഉപയോക്താക്കളേയും പിന്‍തുടരുന്നത് US National Security Agency (NSA) യുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു. പ്രത്യേക സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ബിറ്റ്കോയിന്‍ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചുള്ള ധാരാളം കറപ്പിച്ച ഭാഗങ്ങളുള്ള രേഖകള്‍ ആണ് The Intercept പ്രസിദ്ധീകരിച്ചത്. ബിറ്റ്കോയിന്‍ ഉപയോക്താക്കളെ അവരുടെ പൊതു ലഡ്ജറിലെ (blockchain) വിവരങ്ങള്‍ മാത്രമല്ല ഉപയോക്താക്കളുടെ പാസ്‌വേഡും ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികളും, MAC address എന്ന ഒറ്റയായ നമ്പരും ശേഖരിച്ചു എന്ന് ഒരു രേഖയില്‍ പറയുന്നു. — … Continue reading ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു
നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ 2-5 രൂപക്ക് കിട്ടും
ആദ്യത്തെ FBI ഡയറക്റ്ററായ J Edgar Hoover ന്റെ ഭീമമായ കേന്ദ്രീകൃത വിരലടയാള ഡാറ്റാബേസിന്റെ മാതൃകയില്‍ നിര്‍മ്മിച്ച നന്ദന്‍ നീലകാനി മാര്‍ഗ്ഗദര്‍ശം നല്‍കുന്ന ബയോമെട്രിക് ID സംവിധാനം, ഡാറ്റാ ചോര്‍ച്ചയെ തുടര്‍ന്ന് ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തെത്തിയിരിക്കുകയാണ്. The Tribune ന്റെ റിപ്പോര്‍ട്ട് പ്രകാരം 500 രൂപാ ഒരു ഓണ്‍ലൈന്‍ ഏജന്റിന് കൊടുത്താല്‍ 10 ലക്ഷം നമ്പരുകളുടെ ലോഗിന്‍പേര്, വിലാസം, പിന്നുകള്‍, ഫോട്ടോകള്‍, ഫോണ്‍നമ്പരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, കിട്ടും. എന്നാല്‍ India Today യുടെ ഒരു അന്വേഷണത്തില്‍ ആധാര്‍ വിവര … Continue reading നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ 2-5 രൂപക്ക് കിട്ടും
സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീയെ സാക്രമന്റോ പോലീസ് കാറിച്ച് പരിക്കേല്‍പ്പിച്ചു
കാലിഫോര്‍ണിയയിലെ സാക്രമന്റോയില്‍ 61 വയസ് പ്രായമായ Wanda Cleveland എന്ന സ്ത്രീയെ പോലീസ് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു. സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തി സ്ത്രീയായിരുന്നു അത്. സ്റ്റീഫന്‍ ക്ലാര്‍ക്കിനെ കഴിഞ്ഞ മാസം സ്വന്തം അമ്മുമ്മയുടെ വീട്ടില്‍ വെച്ച് പോലീസ് 20 പ്രാവശ്യം വെടിവെച്ച് കൊല്ലുകയാണുണ്ടായത്. Wanda Cleveland നെ പ്രാദേശിക ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. അവരുടെ തലക്കും ഇടുപ്പിനും പരിക്കേറ്റു. — സ്രോതസ്സ് democracynow.org