ലോകത്തെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ആസ്ഥാനമായ ജോര്‍ജിയയിലെ Naval Submarine Base Kings Bay യില്‍ 7 കത്തോലിക്കാ കലപ്പ പ്രസ്ഥാന ( Plowshares) പ്രവര്‍ത്തകര്‍ അതിരാവിരെ ഒരു പ്രതിഷേധ പ്രവര്‍ത്തി നടത്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതകത്തിന്റെ 50ആം വാര്‍ഷിക ദിനം രാത്രിയാണ് അവര്‍ ആസ്ഥാനത്ത് പ്രവേശിച്ചത്. ചുറ്റിക, crime tape, സ്വന്തം രക്തം നിറച്ച ബേബിബോട്ടില്‍ എന്നിവ അവരുടെ പക്കലുണ്ടായിരുന്നു. പ്രവാചകന്‍ Isaiah ന്റെ “beat swords into plowshares” ഉത്തരവ് പിന്‍തുടരുന്നു … Continue reading അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
ടാഗ്: വാര്‍ത്ത
വാതക പൈപ്പ് ലൈനിന്റെ ദൌര്‍ബല്യത്തെ വ്യക്തമാക്കുന്നതാണ് സൈബര്‍ ആക്രമണം
പങ്കുവെക്കുന്ന ഒരു ഡാറ്റാ നെറ്റ്‌വര്‍ക്കില്‍ നടന്ന ഒരു സൈബര്‍ ആക്രമണം അമേരിക്കയിലെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രവര്‍ത്തകരെ ഉപഭോക്താക്കളുമായി ബന്ധപ്പിച്ചിരിക്കുന്ന സെര്‍വ്വര്‍ കമ്പ്യൂട്ടര്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് കാരണമായി. വാതക വിതരണത്തിന് തടസമൊന്നും ഉണ്ടായില്ല എന്ന് കമ്പനികള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ഇടപാട് ഒരു മുന്നറീപ്പാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നോ എന്നത് വ്യക്തമല്ല. — സ്രോതസ്സ് nytimes.com
ഒരു ലക്ഷം നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്തുവിട്ട “ബാങ്കിങ്ങിലെ എഡ്‌വേര്‍ര്‍ഡ് സ്നോനനെ” അറസ്റ്റ് ചെയ്തു
“ബാങ്കിങ്ങിലെ എഡ്‌വേര്‍ര്‍ഡ് സ്നോനന്‍” എന്ന് അറിയപ്പെടുന്ന ഒരു സത്യപ്രവര്‍ത്തകനെ സ്വിറ്റ്സര്‍ലാന്റിലെ ഒരു വാറന്റിന്റെ അടിസ്ഥാനത്തില്‍ സ്പെയിനില്‍ വെച്ച് അറസ്റ്റ് ചെയ്തു. 2008 ല്‍ Hervé Falciani തന്റെ മുമ്പത്തെ സ്ഥാപനമായ സ്വിസ് ബാങ്ക് HSBC നടത്തിയ ഒരു നികുതി വെട്ടിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടു. ഫ്രഞ്ച് അധികാരികള്‍ക്ക് ഒരു ലക്ഷത്തിലധികം HSBC ഉപഭോക്താക്കളുടെ വിവരം കൊടുത്തതിന് ലോകം മൊത്തത്തില്‍ വാറന്റ് പ്രഖ്യാപിച്ചു. സുതാര്യതാ വക്താക്കള്‍ ഒരു നായകനായി കണക്കാക്കുന്ന ഇദ്ദേഹത്തെ സാമ്പത്തിക ചാരപ്പണി കുറ്റത്തിന് സ്വിറ്റ്‌സര്‍ലാന്റ് രണ്ട് … Continue reading ഒരു ലക്ഷം നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്തുവിട്ട “ബാങ്കിങ്ങിലെ എഡ്‌വേര്‍ര്‍ഡ് സ്നോനനെ” അറസ്റ്റ് ചെയ്തു
പാലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെ “വെറുപ്പ് പ്രസംഗം” ആയി ഫേസ്‌ബുക്ക് മുദ്രകുത്തുന്നു
ഒരു പ്രധാന പാലസ്തീന്‍ മാധ്യമ outlet ന്റെ താള് അടച്ചുപൂട്ടിയതിനെ “വെറുപ്പ് പ്രസംഗ”ത്തിന് എതിരായ പ്രവര്‍ത്തിയായി ഫേസ്‌ബുക്ക് തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നു. Safa Palestinian Press Agency യുടെ താള് വായനക്കാര്‍ക്ക് ഒരു മുന്നറീപ്പും നല്‍കാതെ സാമൂഹ്യമാധ്യമ ഭീമന്‍ അടച്ചുപൂട്ടുകയാണുണ്ടായത്. ആ താളിന് 13 ലക്ഷം വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. Safaയുടെ ഇന്‍സ്റ്റാഗ്രാമിലെ അകൌണ്ടും അടച്ചുപൂട്ടപ്പെട്ടു. പാലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫേസ്‌ബുക്കിന്റെ ഈ പ്രവര്‍ത്തിയെ Palestinian Media Association അപലപിച്ചു. “പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകരെ അവരുടെ രാഷ്ട്രീയ … Continue reading പാലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെ “വെറുപ്പ് പ്രസംഗം” ആയി ഫേസ്‌ബുക്ക് മുദ്രകുത്തുന്നു
150 കോടി സചേതനമായ രേഖകള്‍ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു
pay stubs മുതല്‍ medical scans മുതല്‍ patent applications വരെയുള്ള 150 കോടി സചേതനമായ ഓണ്‍ലൈന്‍ ഫയലുകള്‍ എല്ലാവര്‍ക്കും കാണാവുന്നത് പോലെ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു എന്ന് സുരക്ഷാ ഗവേഷകര്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ സ്ഥാപനമായ Digital Shadows ന്റെ ഗവേഷകര്‍ scanning ഉപകരണം ഉപയോഗിച്ച് 2018 ന്റെ ആദ്യത്തെ മൂന്ന് മാസം കൊണ്ട് ലോകം മൊത്തമുള്ള ആളുകളുടേയും കമ്പനികളുടേയും ഓണ്‍ലൈന്‍ സ്വകാര്യ രേഖകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. 700,000 payroll രേഖകളും, 60,000 tax return … Continue reading 150 കോടി സചേതനമായ രേഖകള്‍ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു
നാഗ്പൂരിലെ വിദ്യാഭ്യാസ വകുപ്പ് ആധാര്‍ ചോര്‍ത്തി
അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ആധാര്‍ ഉപയോഗിച്ച് ശേഖരിക്കുന്നു എന്ന ഒരു വിദ്യാഭ്യാസ സംഘടന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. Federation of Schools, Maharashtra (FSM) ആരോപിക്കുന്നതനുസരിച്ച് വോട്ടര്‍മാരെ ലക്ഷ്യം വെക്കുന്നതിന് വേണ്ടിയുള്ള ഡാറ്റാ ബാങ്ക് നിര്‍മ്മിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു (അതോ വിറ്റു?). — സ്രോതസ്സ് nagpurtoday.in
വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു
ഗുണ്ടൂര്‍ ജില്ലയിലെ Narasaraopeta യില്‍ ബന്ധുക്കള്‍ എന്ന് പറഞ്ഞ വൃക്കദാദാക്കള്‍ നല്‍കിയത് കള്ള വ്യക്തിഗത വിവരങ്ങളാണ് എന്ന് കണ്ടെത്തി. പോലീസ് പരാതിയെ തുടര്‍ന്ന് രോഗിയുമായി ഒരു ബന്ധവുമുണ്ടെന്ന് തോന്നാത്ത ഒരാള്‍ അങ്ങനെ അവകാശപ്പെടുകയും, ഒരു വൃക്ക ദാനം ചെയ്യുകയും ചെയ്തു എന്ന് Narasaraopeta യിലെ തഹസില്‍ദാര്‍ ആയ ജ്യോതി കുമാരി കണ്ടെത്തി. Narasaraopeta യിലെ പ്രകാശ് നഗറിലെ രവി ആണെന്ന് ആധാര്‍ കാര്‍ഡാണ് തെലുങ്കാന സ്വദേശി വൃക്ക ദാനം ചെയ്തതിന് ശേഷം നല്‍കിയത്. ഗുണ്ടൂരിലെ Chandrakunta Thanda … Continue reading വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു
പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നെസ്റ്റ്‌ലെ കുപ്പിവെള്ള നിര്‍മ്മാണം വിപുലീകരിക്കുന്നു
ലോകത്തെ ഏറ്റവും വലിയ കുപ്പിവെള്ള കമ്പനിയായ Nestlé ക്ക് സംസ്ഥാനത്തെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള വിവാദപരമായ അനുമതി മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. മിനിട്ടില്‍ 1514 ലിറ്റര്‍ എന്ന തോതില്‍ സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പമ്പ് ചെയ്തെടുക്കാനുള്ള അനുമതി മിഷിഗണിന്റെ Department of Environmental Quality ആണ് കൊടുത്തത്. ഈ പദ്ധതിക്കെതിരെ 80,000 ല്‍ അധികം പേര്‍ പരാതി കൊടുത്തിരുന്നു. ചെറിയ ഒരു പെര്‍മ്മിറ്റ് ഫീസും സ്വകാര്യ ഭൂഉടമക്ക് കൊടുക്കേണ്ട വാടകയും അല്ലാതെ വെള്ളമെടുക്കുന്നതിന് നെസ്റ്റ്‌ലെ ഒരു പ്രതിഫലവും … Continue reading പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നെസ്റ്റ്‌ലെ കുപ്പിവെള്ള നിര്‍മ്മാണം വിപുലീകരിക്കുന്നു
ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു
ഗാസയുടെ കിഴക്കെ അതിര്‍ത്തിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 18 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 1,700 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണീര്‍വാതകവും വെടിവെയ്പും കണ്ട് ഭയന്നോടിയ നിരായുധരായ ആളുകളെ പിറകിലൂടെയാണ് സൈന്യം വെടിവെച്ചത് എന്ന് പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ കാണാം. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടി അതിര്‍ത്തിയിലെ മതിലിന് സമീപം 6 ആഴ്ചത്തേക്ക് പദ്ധതിയിട്ട സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി 30,000 ഗാസ നിവാസികള്‍ ഒത്തുകൂടിയ കൂട്ടത്തിന് … Continue reading ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു
ഭവന പരസ്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം കാട്ടി എന്നതിനാല്‍ ന്യായ ഭവന സംഘങ്ങള്‍ ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു
ഫെബ്രുവരി 2017 ന് ProPublica നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വംശം, അംഗപരിമിതത്വം, ലിംഗം തുടങ്ങിയ മാനദണ്ഡത്താല്‍ വീട് പരസ്യങ്ങളില്‍ വിവേചനം കാട്ടുന്ന നയം ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ അമേരിക്കയിലെ National Fair Housing Alliance ജില്ലാ കോടതിയില്‍ കൊടുത്ത പുതിയ കേസ് പ്രകാരം സോഷ്യല്‍ മീഡിയ സംഘം, നിയമപരമായ സംരക്ഷണം കിട്ടുന്ന, അമ്മമാര്‍, അംഗപരിമിതര്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങിയ കൂട്ടങ്ങളെ ഇപ്പോഴും പരസ്യക്കാര്‍ക്ക് വിവേചനം നടത്താന്‍ അനുവദിക്കുന്നു എന്ന് പറയുന്നു. — സ്രോതസ്സ് propublica.org