നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ … Continue reading നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു →

ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു

തന്റെ Amazon Echo ഉപകരണം താനും ഭര്‍ത്താവുമായുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരനായ ഒരാള്‍ക്ക് അയച്ചുകൊടുത്തു എന്ന് Portland, Ore. ഒരു സ്ത്രീ വാഷിങ്ടണിലെ ടെലിവിഷന്‍ ചാനലായ KIRO7 നോട് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ആമസോണിന് വിശദീകരിക്കുന്നു: Danielle എന്ന് പേര് പറഞ്ഞ സ്ത്രീ അവരുടെ ഭര്‍ത്താവുമായി സംസാരിക്കുന്നു. ഉപകരണത്തിലെ Alexa എന്ന virtual assistant അതില്‍ നിന്ന് ഒരു കൂട്ടം അപേക്ഷകളും ഉത്തരവുകളും തെറ്റിധരിക്കുന്നു. അത് സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരിലൊരാളിന് … Continue reading ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു →

മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍

ബയോമെട്രിക് പരിശോധനയെ പരാജയപ്പെടുത്താനായി സുതാര്യ ടേപ്പും പശയും ഉപയോഗിച്ച് വിരലടയാള പകര്‍പ്പെടുക്കലുമായി മദ്ധ്യപ്രദേശിലെ ആള്‍മാറാട്ടക്കാര്‍. ഒരു ആള്‍മാറാട്ടക്കാരനെ ഗ്വാളിയറിലെ Thatipur പ്രദേശത്തു നിന്ന് പിടികൂടി. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 18 വരെ നടന്ന Madhya Pradesh Professional Examination Board (Vyapam എന്ന് വിളിക്കുന്ന MPPEB) ന്റെ online constable recruitment test എഴുതാന്‍ വന്നതായിരുന്നു ഇയാള്‍. Bheem Singh Meena എന്ന ഇയാള്‍ രാജസ്ഥാനിലെ Sawai Madhopur നിവാസിയാണ്. കുറഞ്ഞത് രണ്ട് പ്രാവശ്യം ഇയാള്‍ … Continue reading മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍ →

ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്. പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള … Continue reading ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു →

വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില്‍ യോഗം ചേരുമെന്നും തെക്കന്‍ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില്‍ തെക്കന്‍ കൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല്‍ എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല്‍ എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല്‍ എത്തി. Boeing … Continue reading വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു →

ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

"ഉപയോക്താക്കളുടെ റിക്കോഡുകള്‍ കിട്ടാനായി പ്രത്യേക ലഭ്യത" നല്‍കുന്ന രഹസ്യ കരാറുകള്‍ ഒരു കൂട്ടം കമ്പനികളുമായി ഫേസ്‌ബുക്ക് ഉണ്ടാക്കി. പ്രോഗ്രാമര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റയുടെ ലഭ്യത 2015 ഇല്ലാതാക്കിയതിന് ശേഷമാണ് ഈ കരാറുണ്ടാക്കിയത് എന്ന് പ്രസിദ്ധപ്പെടുത്താത്ത കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് Wall Street Journal ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. "whitelists" എന്ന് വിളിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ "ചില കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു". Royal Bank of Canada, Nissan Motor … Continue reading ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി →

ആസ്ട്രേലിയയിലെ പകുതിയിലധികം തൊഴിലാളികളും part-time അസ്ഥിര ജോലികള്‍ ചെയ്യുന്നവരാണ്

Australia Institute’s Centre for Future Work പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം പകുതിയില്‍ താഴെ ആളുകള്‍ക്കേ പൂര്‍ണ്ണ സമയവും ശമ്പളം കിട്ടുന്ന, അവധി ദിനങ്ങളുള്ള, രോഗത്തിനും മറ്റും ലീവ് തരുന്ന സ്ഥിരമായ ജോലിയുള്ളു. Australian Bureau of Statistics (ABS) ന്റേയും മറ്റ് സര്‍ക്കാര്‍ ഡാറ്റയും അനുസരിച്ച് 2017 ല്‍ പൂര്‍ണ്ണ സമയം ശമ്പളമുള്ള, സാധാരണ ലീവ് തരുന്ന ജോലിക്കാരുടെ ശതമാനം 49.97% ആയി താഴ്ന്നു. 2012 ല്‍ അത് 51.35% ആയിരുന്നു. — സ്രോതസ്സ് … Continue reading ആസ്ട്രേലിയയിലെ പകുതിയിലധികം തൊഴിലാളികളും part-time അസ്ഥിര ജോലികള്‍ ചെയ്യുന്നവരാണ് →

നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക

ഡാറ്റാ സംരക്ഷണ നിയമത്തില്‍ നിന്ന് ശ്രീകൃഷ്ണ കമ്മറ്റി ആധാറിനെ ഒഴുവാക്കാനാണ് സാദ്ധ്യത. #SaveOurPrivacy എന്നത് Indian Privacy Code, 2018 എന്നൊരു ഒരു മാതൃകാ കരട് നിയമം മുന്നോട്ട് വെക്കാനുള്ള ഒരു പൊതുജന സംരംഭമാണ്. awareness, അറിവ്, നിശ്ചിതമായ ചര്‍ച്ചകള്‍, സ്വകാര്യതയുടെ വിവധ പ്രശ്നങ്ങള്‍, ഡാറ്റ സംരക്ഷണം, interception, രഹസ്യാന്വേഷണം എന്നിവ തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് ഈ കരട് പ്രസിദ്ധപ്പെടുത്തുന്നത്. അതില്‍ താങ്കള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. PDF കോപ്പി ഡൌണ്‍ലോഡ് ചെയ്യാം, അഭിപ്രായം contact @ … Continue reading നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക →

എബ്രാമോവിച്ചിന് ഇസ്രായേലില്‍ 10 വര്‍ഷത്തെ നികുതിയിളവ് കിട്ടി

ഇസ്രായേലിലേക്ക് കുടിയേറിയ റഷ്യന്‍ ജൂതനായ ശതകോടീശ്വരന്‍ റോമന്‍ എബ്രാമോവിച്ച് (Roman Abramovich) ഇസ്രായേലിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ്. Milchan Law എന്ന് വിളിക്കുന്ന ഒരു നിയമം അനുസരിച്ച് എബ്രാമോവിച്ചിന് 10 വര്‍ഷത്തെ നികുതിയിളവ് കിട്ടും. വരുമാനവും വിദേശത്തെ ആസ്തികളുമൊന്നും ഇയാള്‍ക്ക് ഇസ്രായേല്‍ നികുതി വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ല. — സ്രോതസ്സ് globes.co.il May 29, 2018

1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു

2016 ല്‍ അവസാനിക്കുന്ന രണ്ട് ദശാബ്ദങ്ങളില്‍ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു. US Centers for Disease Control and Prevention (CDC) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. 25 സംസ്ഥാനങ്ങളില്‍ ആത്മഹത്യാ നിരക്ക് 30% ആണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ച CDC പ്രസിദ്ധപ്പെടുത്തിയ മറ്റൊരു റിപ്പോര്‍ട്ടില്‍ 10-19 വരെ പ്രായമുള്ള അമേരിക്കയിലെ കുട്ടികളുടെ 2013 - 2016 കാലത്തെ മരണനിരക്കിലും വര്‍ദ്ധനവ് കാണിച്ചു. ഈ പ്രായക്കാരില്‍ 1999 - 2013 കാലത്ത് … Continue reading 1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു →