Moga നഗരത്തിന്റെ മേയറായ Akshit Jain ന്റെ കള്ളയൊപ്പിട്ട് നൂറുകണക്കിന് ആളുകളുടെ തെറ്റായ വിലാസം നിര്‍മ്മിച്ച് അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുത്തുകൊടുത്ത മൂന്ന് പേരെ പിടിച്ചു എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്ങനെയാണ് കള്ള രേഖകളുപയോഗിച്ച് എത്ര ആധാര്‍ കാര്‍ഡ് എടുത്തു എന്നത് അറിയില്ല. നൂറുകണക്കിനുണ്ടാകും എന്ന് പോലീസ് കരുതുന്നു. Sewa Kendra* ജോലിക്കാരനായ Gurpreet Singh, Devinder Singh, Pardeep Kaur എന്നിവര്‍ക്കെതിരെ Akshit Jain ന്റെ പരാതി പ്രകാരം Indian Penal … Continue reading കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡുണ്ടാക്കിയ 3 പേരെ അറസ്റ്റ് ചെയ്തു
ടാഗ്: വാര്‍ത്ത
13 ലക്ഷം ആളുകള്‍ പിന്‍തുടരുന്ന ഗാസ ആസ്ഥാനമായ വാര്‍ത്താ ഏജന്‍സിയുടെ അകൌണ്ട് ഫേസ്‌ബുക്ക് നീക്കം ചെയ്തു
പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് ഈ വര്‍ഷം മാത്രം പാലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയവരുടെ 500 താളുകള്‍ ഇല്ലാതാക്കി. ഇപ്പോള്‍ ഗാസ ആസ്ഥാനമായ പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ Safa യുടെ ഫേസ്‌ബുക്ക് അകൌണ്ടും നീക്കം ചെയ്തു. ഇസ്രായേല്‍ അനുകൂല നയത്തിന്റെ ഭാഗമായി “പ്രചോദിപ്പിക്കുന്ന” എന്ന് തോന്നുന്ന ഉപയോക്താക്കളുടെ അകൌണ്ടുകളെ നീക്കം ചെയ്യുകയുമാണ്. ഈ വാര്‍ത്താ ഏജന്‍സിയെ പാലസ്തീനിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഹമാസിന്റെ അംഗമായതെന്ന് ആരോപിക്കുന്നു. എന്നാല്‍ Safa അത് നിഷേധിച്ചു. Safaയുടേയും അവരുടെ 10 … Continue reading 13 ലക്ഷം ആളുകള്‍ പിന്‍തുടരുന്ന ഗാസ ആസ്ഥാനമായ വാര്‍ത്താ ഏജന്‍സിയുടെ അകൌണ്ട് ഫേസ്‌ബുക്ക് നീക്കം ചെയ്തു
Airtel ന്റെ ആധാര്‍ അടിസ്ഥാനമായ eKYCക്ക് വേണ്ട അനുമതി UIDAI പുനഃസ്ഥാപിക്കുന്നു
ആധാര്‍ അടിസ്ഥാന തിരിച്ചറിയല് നടത്താനുള്ള അനുമതി Bharti Airtel ന് UIDAI പുനഃസ്ഥാപിച്ചു. എന്നാല്‍ Airtel Payments Bank ന്റെ eKYC ഇനിയും വേലവിലക്കില്‍ തുടരുന്നു. മൊബൈല്‍ ഉപഭോക്താക്കളുടെ അനുമതിയില്ലാതെ കോടിക്കണക്കിന് രൂപ LPG സബ്സിഡി ഈ അകൌണ്ടുകളിലേക്ക് നിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സുനില്‍ മിത്തല്‍ നേതൃത്വം കൊടുക്കുന്ന Airtel നും Airtel Payments നും എതിരെ വലിയ വിമര്‍ശനമുണ്ടായി. — സ്രോതസ്സ് indianexpress.com തട്ടിപ്പ് നടത്തുക. ഒരു ശിക്ഷയുമില്ല. പിന്നെ എന്തിന് ദരിദ്രരെ … Continue reading Airtel ന്റെ ആധാര്‍ അടിസ്ഥാനമായ eKYCക്ക് വേണ്ട അനുമതി UIDAI പുനഃസ്ഥാപിക്കുന്നു
അമേരിക്കയിലെ വ്യാപനത്തിനായി Economist ഉം Financial Times ഉം കേംബ്രിജ് അനലിറ്റിക്കയെ ജോലിക്കെടുത്തിരുന്നു
ഏറ്റവും ബഹുമാന്യമായ രണ്ട് ബ്രിട്ടീഷ് മാധ്യമ ബ്രാന്റുകളായ the Economist ഉം Financial Times ഉം വിവാദ ഡാറ്റ കമ്പനിയായ Cambridge Analyticaയെ അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തു എന്ന് BuzzFeed News കണ്ടെത്തി. Economist ഉം Financial Times ഉം Cambridge Analyticaയുടെ ഉപഭോക്താക്കളായിരുന്നു. അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കൂടെ കൂട്ടിയത് എന്ന് വ്യവസായ സ്രോതസ്സുകള്‍ പറയുന്നു. — സ്രോതസ്സ് buzzfeed.com
ഇല്ലനോയ് ജില്ല ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു
രാഷ്ട്രീയ consulting സ്ഥാപനം ഫേസ്‌ബുക്ക് ഡാറ്റ ഉപയോഗിച്ച് വോട്ടര്‍മാരുടെ സ്വഭാവത്തെ സ്വാധീനിച്ച സംഭവത്തെ തുടര്‍ന്ന് ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും എതിരെ Illinois fraud law ലംഘിച്ച കാരണത്താല്‍ Cook County കേസ് കൊടുത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഘം Cambridge Analytica യെ ജോലിക്കെടുക്കുകയും Illinois ലെ ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ വഞ്ചിച്ചു എന്ന് Cook County Circuit Court കൊടുത്തിരിക്കുന്ന കേസില്‍ ആരോപിക്കുന്നു. ഫേസ്‌ബുക്കിന് അവരുടെ ഉപയോക്താക്കളുടെ സ്വകാര്യത … Continue reading ഇല്ലനോയ് ജില്ല ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു
ആധാര്‍ നിയമം രൂപീകരിക്കാന്‍ ചെയ്ത സഹായത്തിന് Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു
Aadhaar Act 2016 നിര്‍മ്മിക്കാന്‍ വേണ്ട സഹായം ചെയ്തതിന് പരോപകാരി രോഹിണി നീലകനിയും കൂട്ടരും സ്ഥാപിച്ച സ്വതന്ത്ര think tank ആയ Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു. മാര്‍ച്ച് 23 ന് രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി, Vidhiക്ക് കഴിഞ്ഞ 5 വര്‍ഷം 48,15,000 രൂപാ കൊടുത്തെന്ന് Minister of State for Electronics and Information Technology KJ Alphons പറഞ്ഞു. ആധാര്‍ നിയമം … Continue reading ആധാര്‍ നിയമം രൂപീകരിക്കാന്‍ ചെയ്ത സഹായത്തിന് Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു
മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു
അഴിമതി, സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ബഹുജന പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി Robert Fico രാജി വെച്ചു. Aktuality ലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ 27 വയസുള്ള Jan Kuciak നേയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനേയും കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ വീട്ടില്‍ വെച്ച് കൊന്നു. ഇറ്റലിയിലെ Ndrangheta മാഫിയയും സ്ലോവാക് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയതാവും കാരണം. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മരണശേഷം OCCRP ഉം Aktuality … Continue reading മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു
മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ
ആളുകളുടെ ഡാറ്റയെ അപകടപ്പെടുത്താതിരിക്കാന്‍ എല്ലാ ആധാര്‍ തിരിച്ചറിയല്‍ ഏജന്‍സികളും മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ എന്ന് Unique Identification Authority of India (UIDAI) ഉത്തരവിറക്കി. ഉപകരണങ്ങള്‍ പുതുക്കാനുള്ള ആദ്യത്തെ സമയപരിധി ജൂണ്‍ 1, 2017 ആയിരുന്നു. എന്നാല്‍ അത് പല പ്രാവശ്യം നീട്ടി. ആറാമതാണ് ഏറ്റവും അവസാനം ഉത്തരവ് പുതുക്കിയത്. — സ്രോതസ്സ് livemint.com Feb 08 2018 ഉത്തരവുകളൊരു വശയത്ത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പക്ഷേ പണി എപ്പോഴും … Continue reading മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ
മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു
വലത് പക്ഷ, ഇസ്രായേല്‍ അനുകൂലി സംഘത്തിന്റെ കൂടെ ചേര്‍ന്ന് ഫ്രാന്‍സ്, പാലസ്തീന്റെ നീതിക്കായുള്ള സമാധാന സമരത്തിനെതിരെ ഒരു SLAPP കേസ് കൊടുത്തു. പ്രത്യേകിച്ച് Europalestine എന്ന സംഘടനയുടെ Olivia Zemor ക്ക് എതിരെ. ഇപ്പോള്‍ അവരുടെ സംഘം പാലസ്തീന് നീതി എന്ന ആഹ്വാനം ഉപേക്ഷിക്കുന്നത് വരെ നിയമ പ്രതിരോധത്തിന്റെ ചിലവ് കാട്ടി Zemor നെ സെന്‍സര്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, നിശബ്ദയാക്കുകയും ചെയ്യുകയാണ് വലത് പക്ഷ ലോബി. Zemor വെറുപ്പ് പ്രസംഗവും വംശീയതയും നടത്തിയെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. Zemor … Continue reading മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു
300 പേരുടെ ആധാര്‍ മോഷ്ടിക്കപ്പെട്ടു, 40 ലക്ഷം പെന്‍ഷന്‍ രൂപാ തട്ടിയെടുത്തു
കേന്ദ്രവും UIDAIയും നിരന്തരം സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വ്യക്തിത്വ മോഷണത്തിന്റെ ക്ലാസിക് കേസ്. 300 പേരുടെ ആധാര്‍ വിവരങ്ങള്‍ മോഷ്ടിക്കുകയും അവരുടെ പെന്‍ഷന്‍ വഞ്ചിക്കുകയും ചെയ്തു. 2015 പകുതിയില്‍ മൂന്ന് പേരുടെ സംഘം ഈ രീതിയില്‍ ഏകദേശം 40 ലക്ഷം രൂപാ മോഷ്ടിച്ചു എന്ന് നഗര പോലീസ് കണക്കാക്കുന്നത്. Aasara പദ്ധതി പ്രകാരം കിട്ടേണ്ട പെന്‍ഷന്‍ ഈ മൂവര്‍ സംഘം ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. — സ്രോതസ്സ് newindianexpress.com ആധാറിനെക്കുറിച്ച് … Continue reading 300 പേരുടെ ആധാര്‍ മോഷ്ടിക്കപ്പെട്ടു, 40 ലക്ഷം പെന്‍ഷന്‍ രൂപാ തട്ടിയെടുത്തു