ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രി ആധാര്‍ രജിസ്ട്രേഷന്‍ ഇല്ലാതെ നവജാതശിശുക്കളെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല. ആശുപത്രി ജോലിക്കാര്‍ക്ക്, വാര്‍ഡ് മേധാവിക്കും സുരക്ഷാ കാവല്‍ക്കാര്‍ക്കും, ആധാര്‍ രജിസ്ട്രേഷന്‍ കാണിക്കാത്ത കുട്ടികളെ ആശുപത്രിയില്‍ നിന്ന് വിടേണ്ട എന്ന ഒരു ഉത്തരവ്‍ ആശുപത്രി അധകൃതര്‍ കൊടുത്തിരിക്കുന്നു. മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ഈ പ്രസവാശുപത്രിയില്‍ ദിവസം 50 - 70 വരെ പ്രസവം നടക്കുന്നു. അതിനാല്‍ നീളമുള്ള വരിയില്‍ നൂറുകണക്കിന് ആളുകളകാണ് വരിനിക്കുന്നത്. "എന്റെ ഭാര്യക്ക് caesarean operation നടത്തി. ഒരു രോഗി വരിയില്‍ നിന്ന് … Continue reading മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ പ്രസവാശുപത്രി നവജാതരെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല
ടാഗ്: വാര്‍ത്ത
ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?
അപകടകരമായ ഉദ്വവമനത്തിന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ പഠനം: ആളുകള്‍ അവരുടെ വീടുകളില്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ മുതല്‍ വീടിന്റെ പെയിന്റ് വരെയുള്ള വായൂ മലിനീകരണമുണ്ടാക്കുന്ന വിവിധ സാധനങ്ങളെക്കുറിച്ച് കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Science ജേണലില്‍ വന്നു. പ്രിന്റര്‍ മഷി, പശ, പെട്രോളിയം അടിസ്ഥാനത്തിലുള്ള രാസവസ്തുക്കളടങ്ങിയ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍. എന്തിന് നിങ്ങളുടെ നാറ്റംമാറ്റി(deodorant) പോലും പുകമഞ്ഞിന് കാരണമായ കണികകള്‍ വായുവിലെത്തിക്കുന്നു (നിങ്ങളുടെ ശരീരത്തിലും). ലോസാഞ്ജലസിലെ പകുതി volatile organic … Continue reading ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?
ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കി
ഇതുവരെ ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ Unique Identification Authority of India നിര്‍ജജീവമാക്കിയെന്ന് Minister of State for Electronics and IT ആയ P P Chaudhary കഴിഞ്ഞ ആഴ്ച പറഞ്ഞു. Aadhaar (Enrolment and Update) Regulations, 2016 ലെ Section 27, 28 ല്‍ പറഞ്ഞിരിക്കുന്ന വിവിധ കാരണങ്ങളാലാണ് ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കപ്പെട്ടിരിക്കുന്നത്. UIDAI യുടെ പ്രാദേശിക ഓഫീസുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ജജീവമാക്കാനുള്ള അധികാരമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് … Continue reading ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കി
കാട്ടില്‍ മരങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമമാണ്
ഒരു മരത്തിന്റെ പ്രാദേശിക ചുറ്റുപാട് അതിന്റെ ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്നു. അതായത്, സ്പീഷീസുകളാല്‍ സമ്പന്നമായ ചുറ്റുപാടില്‍ വളരുന്ന ഒരു മരം അതേ സ്പീഷീസിന്റെ കൂടെ വളരുന്ന മരത്തേക്കാള്‍ കൂടുതല്‍ തടി ഉത്പാദിപ്പിക്കും. മരവും അതിന്റെ തൊട്ടടുത്തുള്ള മരങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ഉയര്‍ന്ന ഉത്പാദനക്ഷമതയാണ് മൊത്തം മര സമൂഹത്തിലുണ്ടാക്കുന്നത് (അതായത് forest stand). മൊത്തം forest stand ന്റെ ഉത്പാദനക്ഷമതയുടെ 50% വും ഇങ്ങനെയുണ്ടാവുന്നതാണ്. സ്പീഷീസ് സമ്പന്നമായ ചുറ്റുപാടില്‍ മല്‍സരത്തിന് കുറവ് പ്രാധാന്യമേയുള്ളു. അത്തരത്തില്‍ സ്പീഷീസ് സമ്പന്നമായ ചുറ്റുപാടിന് … Continue reading കാട്ടില്‍ മരങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമമാണ്
ഇസ്രായേലിന്റെ വംശവെറി ആഴ്‍ച 2018
ഫെബ്രിവരി 19 - ഏപ്രില്‍ 17 വരെ ലോകം മൊത്തം Israeli Apartheid Week (IAW) ആചരിക്കുന്നു. 6 ഭൂഖണ്ഢങ്ങളിലെ 33 രാജ്യങ്ങില്‍ 150 പരിപാടികളാണ് നടക്കുന്നത്. ഈ വര്‍ഷത്തെ ആശയം കേന്ദ്രീകരിച്ചിരിക്കുന്നത് 1948 ല്‍ നടന്ന് പാലസ്തീന്‍ നക്ബയുടെ 70 ആം വാര്‍ഷികത്തേയും അതിനെതിരെ തുടരുന്ന പ്രതിഷേധത്തേയും ആണ്. 7.5 ലക്ഷം തദ്ദേശീയരായ പാലസ്തീന്‍കാരെ ആസൂത്രിതമായി മഹാ പുറത്താക്കല്‍ നടത്തി പാലസ്തീനില്‍ ജൂതര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യം നിര്‍മ്മിച്ച സംഭവമാണ് നക്ബ. — സ്രോതസ്സ് bdsmovement.net, … Continue reading ഇസ്രായേലിന്റെ വംശവെറി ആഴ്‍ച 2018
ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു
ഗ്രീന്‍ലാന്റിലേയും ആര്‍ക്ടിക് കടലിലേയും മഞ്ഞുരുകിയുണ്ടാവുന്ന ശുദ്ധജലം സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നതിന്റെ പുതിയ തെളിവുകള്‍ വടക്കെ അറ്റ്‌ലാന്റിക്കിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. Irminger Sea ലെ ചൂടുകൂടിയ വേനല്‍കാലത്തിന് ശേഷം ശീതകാലത്ത് സംവഹനം ബലഹീനമാകുന്നു. ഉരുകി വരുന്ന ജലത്തിന്റെ ഒരു പാളി പ്രവാഹത്തിന്റെ ഭാഗമായി ആഴങ്ങളിലേക്ക് പോകുന്നതിന് പകരം ചില സമയത്ത് ഒരു വര്‍ഷം വരെ മുകളില്‍ തങ്ങി നില്‍ക്കുന്നു. സമുദ്ര “conveyor belt” എന്നാണ് ഈ പ്രവാഹത്തിനെ വിളിക്കുന്നത്. ഇത് നിരീക്ഷിച്ച പഠനമാണ്. അല്ലാതെ ഭാവിയിലെ … Continue reading ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു
5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു
അമേരിക്കയിലെ 2016 തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ പിന്‍തുണക്കായി Cambridge Analytica എന്ന ഒരു വോട്ടര്‍ - രൂപരേഖാനിര്‍മ്മാണ കമ്പനി 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ശേഖരിച്ചു. കോടീശ്വരനായ Robert Mercer ആണ് കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായ Breitbart News ന്റെ Steve Bannon കമ്പനിയുടെ പ്രധാന സമരതന്ത്രവിദഗ്ദ്ധനായിരുന്നു. കേംബ്രിജ് അനലിറ്റിക്കയിലെ ഉന്നതപണ്ഡിതനായ Aleksandr Kogan ന്റെ കമ്പനിയായ Global Science Research ഒരു ആപ്പ് … Continue reading 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു
ആധാര്‍ നമ്പരില്ലാത്തതിനാല്‍ UPയിലെ നൂറുകണക്കിന് പ്രായമായവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല
UPയിലെ വൃദ്ധ സദനങ്ങളിലെ ധാരാളം അന്തേവാസികള്‍ക്ക് ആധാര്‍ നമ്പരില്ലാത്തതിനാല്‍ ഇതുവരെ പെന്‍ഷന്‍ കിട്ടിയിട്ടില്ല പ്രായം കൊണ്ടും ജോലികൊണ്ടും ഇവരുടെ വിരലടയാളെ പരന്ന് പോയതിനാല്‍ വിരലടയാളം കിട്ടില്ല. അതിനാലാണ് ആധാര്‍ നമ്പര്‍ കിട്ടാത്തത്. മീററ്റിലെ ഒരു വൃദ്ധ സദനത്തിലെ 49 അന്തേവാസികളില്‍ ആര്‍ക്കും പെന്‍ഷന്‍ കിട്ടിയില്ല. Bareilly ലെ 40 ഓളം പേര്‍ പെന്‍ഷനായി കാത്തിരിക്കുന്നു. — സ്രോതസ്സ് timesofindia.indiatimes.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആരേയാണ് “ഭീകരവാദി” എന്ന് വിളിക്കേണ്ടത് എന്നതിന്റെ സാധാരണ കഥ
ബുധനാഴ്ച ടെക്സസിലെ ഓസ്റ്റിനില്‍ രണ്ട് പേരുടെ മരണത്തിനും 5 പേരെ പരിക്കേല്‍പ്പിക്കുന്നതിനും കാരണമായ ബോംബ് സ്പോടനം നടത്തിയ വ്യക്തി പോലീസ് വാഹനങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട് സ്വയം ബോംബ് പൊട്ടിച്ച് മരിച്ചു. 24 വയസുള്ള വെള്ളക്കാരനായ Mark Anthony Conditt എന്ന പേരുകാരനാണ് പ്രതി. മുഖ്യധാരാ മാധ്യമങ്ങളും അമേരിക്കയിലെ രാഷ്ട്രീയക്കാരും "ഭീകരവാദി" എന്ന് മുദ്രകുത്തുന്നത് ആരെയാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ് ഇയാളുടെ പ്രവര്‍ത്തി. — സ്രോതസ്സ് commondreams.org സ്വന്തക്കാരെന്തെങ്കിലും കുരുത്തക്കേട്കാണിച്ചാല്‍ അത് അയാള്‍ക്ക് മാനസികമായ അസ്വസ്ഥതയുണ്ടായിരുന്നു, അങ്ങനെ ഇങ്ങനെ … Continue reading ആരേയാണ് “ഭീകരവാദി” എന്ന് വിളിക്കേണ്ടത് എന്നതിന്റെ സാധാരണ കഥ
രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി
പുതിയ തരത്തിലുള്ള തട്ടിപ്പ് പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരേയും ഞെട്ടിച്ച ഒരു ഗൂഢസംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഈ സംഘം രാജസ്ഥാനിലെ കോണ്‍സ്റ്റബള്‍ പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ പരീക്ഷാര്‍ത്ഥികളുടെ വിരലടയാളങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് വിദഗ്ദ്ധരായ പകരക്കാരെ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം അവര്‍ക്ക് വേണ്ടി പരീക്ഷക്കിരുത്തുകയും ചെയ്തു. village service worker, ബുദ്ധികേന്ദ്ര മേധാവിയും, മറ്റ് മൂന്ന് പേരേയും SOG അറസ്റ്റ് ചെയ്തു. അവരുടെ വെളിപ്പെടുത്തലുകള്‍ അത്ഭുതകരമാണ്. 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി … Continue reading രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി