ലോകത്തെ ഏറ്റവും വലിയ ഒക്റ്റോപ്പസ് — ഭീമൻ പസഫിക് ഒക്റ്റോപ്പസ് — യഥാർത്ഥത്തിൽ രണ്ട് സ്പീഷീസുകളാണ്. പുതിയ പഠനം അനുസരിച്ച് പരമ്പരാഗതമായി ഭീമൻ പസഫിക് ഒക്റ്റോപ്പസ് എന്ന് വിളിച്ചിരുന്ന ഒക്റ്റോപ്പസ് രണ്ട് സ്പീഷീസുകളാണെന്ന് കണ്ടെത്തി. പുതിയ സ്പീഷീസിനെ frilled ഭീമൻ പസഫിക് ഒക്റ്റോപ്പസ് എന്നാണ് വിളിക്കുന്നത്. ഭീമൻ പസഫിക് ഒക്റ്റോപ്പസിന് 70 കിലോഗ്രാം ഭാരം വരെ വരും. — സ്രോതസ്സ് news.mongabay.com
ടാഗ്: വാര്‍ത്ത
ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ
നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു. ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി … Continue reading ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ
മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു
Credit Suisse പുറത്ത് വിട്ട് വാര്‍ഷിക Global Wealth Report ല്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കാനയി യുദ്ധം ചെയ്യണമെന്ന് ലോക നേതാക്കളോട് ദാരിദ്ര്യ വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് ലോകത്തെ മൊത്തം സമ്പത്തിന്റെ 42.5% കൈയ്യടക്കിയിരുന്നത് ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളായിരുന്നു. ഇന്ന് അത് 50.1% ആയി വര്‍ദ്ധിച്ചു. … Continue reading മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു
ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു
ഹൈദരാബാദിലെ ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ന് അടുത്ത് കുട്ടികളെ, ചിലര്‍ക്ക് 8 വയസാണ് പ്രായം, മോചിപ്പിച്ചു എന്ന് പോലീസ് പറയുന്നു. 8 നും 14 നും ഇടക്ക് പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ബീഹാര്‍, പശ്ഛിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ബാലവേലക്കെതിരേയും കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്ന "Operation Smile" എന്ന സന്നദ്ധയും ഈ ശ്രമത്തില്‍ പങ്കെടുത്തു. ഹൈദരാബാദില്‍ നിന്ന് തന്നെ ഒരുമാസം മുമ്പ് മറ്റൊരു ഫാക്റ്ററിയില്‍ നിന്ന് 200 കുട്ടികളെ മോചിപ്പിച്ചിരുന്നു. അവരും … Continue reading ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു
ചികില്‍സയുടെ തെറ്റായവിവര ബഹളത്തില്‍ നിന്ന് എങ്ങനെ അതിജീവിക്കും
ഇപ്പോള്‍ മനുഷ്യനെ സംബന്ധിക്കുന്ന ഏകദേശം 1.7 കോടി പ്രബന്ധങ്ങള്‍ ആണ് PubMed വിഭാഗത്തിലുള്ളത്. അതില്‍ 7 ലക്ഷത്തിലധികവും ‘clinical trials’ ഉം 18 ലക്ഷത്തിലധികം ‘reviews’ ഉം (1.6 ലക്ഷം ‘systematic reviews’) ആണ്. ഓരോ വര്‍ഷവും മനുഷ്യനെക്കുറിച്ചുള്ള 10 ലക്ഷത്തിനടുത്ത് പ്രബന്ധങ്ങളാണ് പ്രസിദ്ധപ്പെടുത്തുന്നത്. ജനപ്രിയ മാധ്യമങ്ങളും രോഗികളുടെ ചികില്‍സാ കഥകളും ഉപദേശങ്ങളുമായി നിറഞ്ഞിരിക്കുകയാണ്. ദൌര്‍ഭാഗ്യവശാല്‍ ഈ വിവരങ്ങള്‍ വിശ്വാസ്യമല്താത്തതും ഉറപ്പില്ലാത്ത് വിശ്വാസ്യതയുള്ളതും ആണ്. മിക്ക clinical trials ഉം തെറ്റിദ്ധരിപ്പിക്കുന്നതോ രോഗികള്‍ക്ക് ഉപയോഗപ്രദമല്ലാത്തതോ ആണ്. മിക്ക … Continue reading ചികില്‍സയുടെ തെറ്റായവിവര ബഹളത്തില്‍ നിന്ന് എങ്ങനെ അതിജീവിക്കും
മലിനീകൃതമായ ഫുകുഷിമ നിലയത്തില്‍ നിന്ന് TEPCO ഉരുക്ക് ഉത്തരം നീക്കം ചെയ്തു
ആണവ ഇന്ധന ചാരക്കുളത്തില്‍ നിന്ന് remote-controlled crane ഉപയോഗിച്ച് Tokyo Electric Power Co. ഒരു ഉരുക്ക് ഉത്തരം(beam) നീക്കം ചെയ്തു. No. 3 റിയാക്റ്റര്‍ കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു crane ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നതിനിനടെ ആണ് വെള്ളം നിറഞ്ഞ കുളത്തിലേക്ക് 7-മീറ്റര്‍ നീളവും 470 കിലോഗ്രാം ഭാരവുമുള്ള ഈ ഉരുക്ക് ഉത്തരം വീണത്. മറ്റൊരു ഉരുക്ക് ഉത്തരവും 30 ടണ്‍ ഭാരമുള്ള fuel exchanger ഉം കോണ്‍ക്രീറ്റ് കഷ്ണങ്ങളും ക്യാമറയുപയോഗിച്ച് നടത്തിയ സര്‍വ്വേയില്‍ … Continue reading മലിനീകൃതമായ ഫുകുഷിമ നിലയത്തില്‍ നിന്ന് TEPCO ഉരുക്ക് ഉത്തരം നീക്കം ചെയ്തു
സിറിയയിലെ ജിഹാദികള്‍ക്ക് ധനസഹായം ചെയ്യുന്നു എന്ന ആരോപണത്താല്‍ ബ്രിട്ടീഷ് സഹായ പദ്ധതികള്‍ നിര്‍ത്തലാക്കി
സിറിയയിലെ കരാറുകാരന് നല്‍കുന്ന പണം ജിഹാദി കൂട്ടങ്ങളിലെത്തിച്ചേരുന്നു എന്ന ആരോപണം കാരണം കോടിക്കണക്കിന് പൌണ്ട് വിദേശ സഹായ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2014 മുതല്‍ തുടങ്ങിയ നീതിക്കും സാമൂഹ്യസുരക്ഷക്കുമുള്ള പദ്ധതി (Ajacs) കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടീഷ് കരാറുകാരായ Adam Smith International വലിയ തെറ്റുകള്‍ ചെയ്തു എന്ന വ്യാകുലതയാല്‍ പദ്ധതി നിര്‍ത്താലാക്കിക്കൊണ്ട് എടുത്ത തീരുമാനം വിദേശകാര്യ ഓഫീസ് ഉറപ്പാക്കി. — സ്രോതസ്സ് theguardian.com 2017-12-06
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിലെ തീവൃ പട്ടിണിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷിക്കുന്നു
കഷ്ടപ്പാടനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ പൌരന്‍മാരുടെ തീവൃ പട്ടിണിയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പഠിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക മൊത്തം സഞ്ചരിക്കുന്നു. US Census Bureau യുടെ കണക്ക് പ്രകാരം ഔദ്യോഗികമായി 4.1 കോടി ആളുകള്‍ അമേരിക്കയില്‍ പട്ടിണിയിലാണ്. (യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും.). തീവൃ പട്ടിണിയുടേയും മനുഷ്യാവകാശത്തിന്റേയും UN special rapporteur ആയ Philip Alston ആണ് ഈ പ്രവര്‍ത്തനം നയിക്കുന്നത്. — സ്രോതസ്സ് theguardian.com 2017-12-05
വെനെസ്വല ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും
ബൊളിവാറിയന്‍ റിപ്പബ്ലിക്കിനെ ശ്വാസംമുട്ടിക്കുന്ന അമേരിക്കയുടേയും അതിന്റെ കൊച്ച് പങ്കാളികളുടേയും ഉപരോധത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും എന്ന് പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. വെനെസ്വലയുടെ സ്വര്‍ണ്ണം, എണ്ണ, പ്രകൃതിവാതകം, വജ്രം എന്നവയുടെ അടിസ്ഥാനത്തിലാകും “പെട്രോ” എന്ന് വിളിക്കുന്ന ഈ ഡിജിറ്റല്‍ കറന്‍സി. “സാമ്പത്തിക സ്വയംഭരണാവകാശത്തിനും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സാമ്പത്തിക ഇടപാടികള്‍ നടത്താനും ഇത് ഉപകരിക്കും.” — സ്രോതസ്സ് telesurtv.net 2017-12-05
ബ്രിട്ടണ്‍ ഫസ്റ്റിന്റെ സഹ നേതാവിന്റെ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു
തീവൃ വലത് പക്ഷ തീവൃവാദി സംഘമായ Britain First ല്‍ നിന്നുള്ള ഒരു കൂട്ടം ഇസ്ലാം വിരുദ്ധ ട്വീറ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു. മുഹമ്മദ് മോര്‍സിക്കെതിരായ അട്ടിമറിയുടെ സമയത്ത് മുസ്ലീം എന്ന് തോന്നുന്ന കൌമാരക്കാരന്റെ 2013 ലെ കൊലപാതകം ആണ് ആദ്യം വന്നത്. വീഡിയോയിലെ ആക്രമണകാരി നെതര്‍ലാന്‍സില്‍ നിന്നുള്ളയാളായിരുന്നു. അയാള്‍ മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലാത്ത അയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. “അദ്ദേഹത്തിന്റെ രാജ്യത്തെ തീവൃ-വലത് പക്ഷത്തെ അദ്ദേഹം ന്യായാനുസൃതമാക്കി. ഇപ്പോള്‍ അത് ഈ രാജ്യത്തും നടത്താന്‍ ശ്രമിക്കുകയാണ് … Continue reading ബ്രിട്ടണ്‍ ഫസ്റ്റിന്റെ സഹ നേതാവിന്റെ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു