Fisheries Research ജേണലില്‍ അടുത്ത കാലത്ത് വന്ന ക്യാനഡയിലേയും ബ്രിട്ടണിലേയും സംരക്ഷണ സംഘമായ Project Seahorse നടത്തിയ ഒരു പഠനം അനുസരിച്ച് തെക്കെ വിയറ്റ്നാമിനടുത്തുള്ള Phu Quoc ദ്വീപിന് സമീപത്തെ കടലില്‍ നിന്നും പ്രതിവര്‍ഷം 1.27 ലക്ഷം മുതല്‍ 2.69 ലക്ഷം വരെ കടല്‍ കുതിരകളെ പിടിക്കുന്നു എന്ന് കണ്ടെത്തി. Project Seahorse ല്‍ നിന്നും വന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം വിയറ്റാമില്‍ നിന്ന് പ്രതിവര്‍ഷം 1.67 കോടി കടല്‍ കുതിരകളെയാണ് പിടിക്കുന്നത്. ജീവനുള്ള കടല്‍ കുതിരകളെ … Continue reading ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു
ടാഗ്: വാര്‍ത്ത
Qalandia Terminal ന് അടുത്ത് തകര്‍ക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട Residential Towers ലേക്ക് ഇസ്രായേല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി
കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Qalandia terminal ന് അടുത്ത് Kafr ‘Aqab ന് സമീപമുള്ള al-Matar ലെ വീടുകളിലേക്ക് വെളുപ്പിനെ ഡസന്‍ കണക്കിന് ഇസ്രായേല്‍ പട്ടാളക്കാരും Army Corps of Engineers ഉം അതിക്രമിച്ച് കയറി. “proximity to the Annexation Wall,” എന്നും “being built without permits“ എന്നും മുദ്രകുത്തിയ ആ വീടുകള്‍ പൊളിക്കാന്‍ വേണ്ടി ഇസ്രായേല്‍ നിര്‍ദ്ദേശിച്ചതാണ്. ആ residential കെട്ടിടങ്ങളിലെ ധാരാളം apartments ല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി താമസക്കാരുടെ ID, … Continue reading Qalandia Terminal ന് അടുത്ത് തകര്‍ക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട Residential Towers ലേക്ക് ഇസ്രായേല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി
സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു
ചിക്കാഗോയും Illinois സംസ്ഥാന അധികൃതരും ഒന്നിച്ച് ചേര്‍ന്ന് ആമസോണിന് $200 കോടി ഡോളറിലധികം നികുതിയിളവ് കൊടുക്കാന്‍ പോകുന്നു. അതില്‍ $132 കോടി ഡോളര്‍ തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. personal income tax diversion എന്ന ഈ പദ്ധതി പ്രകാരം ആമസോണിന്റെ ജോലിക്കാര്‍ക്ക് മുഴുവന്‍ വരുമാന നികുതിയും അടക്കണം. എന്നാല്‍ സ്കൂളുകള്‍ക്കും, റോഡുകള്‍ക്കും പൊതു സേവനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക തരത്തില്‍ സംസ്ഥാനത്തിന്റെ കൈവശം ആ പണം എത്തുന്നതിന് പകരം ആമസോണിന് സ്വന്തം കൈവശം വെക്കാം. — സ്രോതസ്സ് … Continue reading സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു
ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്
London Interbank Offered Rate(Libor) ല്‍ കൃത്രിമത്വം കാട്ടിയതില്‍ ബാങ്കിന്റെ പങ്കിന്റെ പേരില്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS ഉമായി $150 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് അമേരിക്കന്‍ നിയമ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം മൊത്തം നടക്കുന്ന ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളിലെ അടിസ്ഥാന നിരക്കാണ് ലൈബോര്‍. ലൈബോറില്‍ തട്ടിപ്പ് നടത്തിയത് വഴി കടംവാങ്ങിയ കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ വായ്പക്ക് തെറ്റായ തുകയാണ് അടക്കേണ്ടിവന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടി നിരക്കില്‍ കൃത്രിമത്വം കാട്ടുന്ന വീണ്ടുവിചാരമില്ലാത്ത ശ്രമത്തില്‍ UBS പ്രധാന പങ്ക് … Continue reading ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്
ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
പ്രകൃതിവാതക ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെ ഉറപ്പാക്കിക്കൊണ്ട് പഠനം
പുതിയ ശാസ്ത്രീയ പഠനം പ്രകൃതിവാതക ഖനന പരിപാടിയായ ഫ്രാക്കിങ്ങിന്റെ പാരിസ്ഥിതിക ഗുണങ്ങളെ സംശയത്തിലാഴ്ത്തുന്നു. National Oceanic and Atmospheric Administration ന്റേയും University of Colorado യുടേയും ഗവേഷകര്‍ പറയുന്നതനുസരിച്ച് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം മിഥൈന്‍ ഫ്രാക്കിങ് സൈറ്റുകളില്‍ നിന്ന് ചോരുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മീഥൈനിന്റെ 9% വും ചോരുന്നു എന്നാണ് ഡാറ്റകള്‍ പറയുന്നത്. ആഗോള തപനമുണ്ടാക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ അതിശക്തമായ കഴിവുള്ളതാണ് മീഥേന്‍
കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു
ഗൂഗിള്‍, യൂട്യൂബ് പ്രതിനിധികളുമായി ഇസ്രായേല്‍ വിദേശകാര്യ സഹമന്ത്രി Tzipi Hotovely യോഗം ചേര്‍ന്നു. കൈയ്യേറിയ പാലസ്തീനില്‍ നിന്നുള്ള വീഡിയോകള്‍ സെന്‍സര്‍ചെയ്യുന്നതില്‍ പരസ്പരം സഹരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനായിരുന്നു യോഗം. അത്തരം വീഡിയോകളെ അവര്‍ “അക്രമത്തേയും തീവൃവാദത്തേയും പ്രേരിപ്പിക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലിലെ പത്രമായ Maariv പറയുന്നതനുസരിച്ച് Hotovely ഗൂഗിള്‍, യൂട്യൂബ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്, “തീവ്രവികാരമുണര്‍ത്തുന്ന” എന്ന് ഇസ്രായേലിന് തോന്നുന്ന ഉള്ളടക്കങ്ങളുള്ള ഏത് പ്രസിദ്ധീകരണങ്ങളേയും “നിരീക്ഷിക്കുകയും തടയുകയും” ചെയ്യാന്‍ ഒന്നിച്ചുള്ള ഒരു സംവിധാനം സ്ഥാപിക്കാനായി പ്രവര്‍ത്തിക്കും. — സ്രോതസ്സ് imemc.org … Continue reading കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു
ISIS തകർന്നിട്ടും എന്തേ അമേരിക്കക്കാർ അത് ആഘോഷിക്കാത്തത്?
ഡയേഷ് (ISIS, ISIL) ന്റെ യുദ്ധ ഭൂമിയിലെ തോൽവിയും അതിന്റെ ഭരണപ്രദേശത്തിന്റെ തകർച്ചയും മറ്റുള്ളയാളുകൾ ആഘോഷിക്കുകയാണ്. സിറിയയിൽ നിന്ന് ISIL നെ തുടച്ച് നീക്കി എന്ന് കഴിഞ്ഞ ആഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇറാഖിനെ തീവൃവാദികളിൽ നിന്ന് മുക്തമാക്കി എന്ന് ഇറാഖിന്റെ പ്രധാനമന്ത്രി Haydar al-Abadi യും പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു വിജയ പരേഡും ഉണ്ടായില്ല, ഒരു ഔദ്യോഗിക പ്രഖ്യാപനവും വന്നില്ല, ഒന്നും സംഭവിച്ചില്ല. കാരണം അതാണ് ഭീകരരൂപി. — സ്രോതസ്സ് juancole.com 2017-12-11
ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR
ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് Skoch ഗ്രൂപ്പ് ചെയര്‍മാന്‍ Sameer Kochhar ന് എതിരെ FIR ഇട്ടു. ആധാര്‍ സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അഭ്യൂഹം പരത്തിയതിനാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. ലേഖനത്തില്‍ ആധാറിനെ ലക്ഷ്യം വെച്ച് “തെറ്റിധാരണ”യാണ് പരത്തുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി ആധാര്‍ നിയമം ലംഘിക്കുന്നതാണ് എന്ന് കേസ് പറയുന്നു. ‘Aadhaar Act’ എന്ന വാക്ക് പോലീസ് സംവിധാനത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കൈയ്യെഴുത്തില്‍ (manually) ചേര്‍ത്താണ് FIR ഇറക്കിയിരിക്കുന്നത് എന്ന് ഒരു പോലീസ് … Continue reading ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR
Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം
House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. — സ്രോതസ്സ് alternet.org 2017-11-29 മക്കാര്‍ത്തിയുടെ കാലം … Continue reading Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം