ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും

9 വയസായ രാഖിയും അവളുടെ രണ്ട് സഹോദരങ്ങളും സ്കൂളിലിരിക്കേണ്ടവരാണ്. എന്നാല്‍ അതിന് പകരം വടക്കേഇന്‍ഡ്യന്‍ നഗരമായ ലഖ്നൌവിലെ വീട്ടില്‍ അവര്‍ ഉച്ചതിരിഞ്ഞ് അവരുടെ അച്ഛന്റെ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു 110 km അകലെയുള്ള Hardoi യില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലഖ്നൌവിലെത്തിയത്. ഇന്‍ഡ്യ സര്‍ക്കാരിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക സ്കൂള്‍ അവര്‍ക്ക് പ്രവേശനം കൊടുത്തില്ല. ഡിജിറ്റല്‍ തിരിച്ചറിയല്‍ ഐഡി ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളില്‍ ചിലരാണ് … Continue reading ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും →

നമുക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിഷേധിക്കാനാവില്ല

https://archive.org/download/20230803/20230803.m4a Chris Hedges — source mintpressnews.com | Dec 27, 2021

ആധാർ കിട്ടിയില്ല; ജീവിതം തുലാസിലായി പതിമൂന്നുകാരൻ

https://www.youtube.com/watch?v=OyQsFTO5be0 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും

https://www.youtube.com/watch?v=RA3Q3mw19B4 Norman Finkelstein How true academic freedom creates intellectual conflict | Interview with Dr. Norman Finkelstein Influential political science expert Dr. Norman G. Finkelstein discusses the tension of revolutionary thinking and academia, how intellectuals wrongly tolerated Jeffrey Epstein, the 99% perspiration of rigorous study, his clashes with prominent academics, and the crushing loss of his … Continue reading സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും →

ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു

ഒന്റാറിയോയിലെ 55,000 ല്‍ അധികം വിദ്യാഭ്യാസ തൊഴിലാളികള്‍ തൊഴില്‍ ചെയ്യാതെ പുറത്ത് വന്ന് ശമ്പളത്തിന്റെ കാര്യത്തില്‍ ഒരു ‘നിര്‍ദ്ദയമായ’ ആയ നിയമത്തിനെതിരെ സമരത്തിന് പ്രതിജ്ഞയെടുത്തു. ഇവരെ പ്രതിനിധാനം ചെയ്യുന്ന Canadian Union of Public Employees വെള്ളിയാഴ്ച സമരം തുടങ്ങി. അതിവേഗത്തില്‍ പാസാക്കിയ Bill 28 സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം C$4,000 ($2,955; £2,260) ഡോളര്‍ പിഴയിടുന്ന ഒന്നാണ്. നമ്മുടെ കണ്‍മുമ്പില്‍ Charter of Rights and Freedoms പിച്ചിച്ചീന്തുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഇതിനെക്കുറിച്ച് … Continue reading ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു →

ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു

Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, … Continue reading ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു →

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിമര്‍ശനം

https://soundcloud.com/freshed-podcast/freshed-100-a-marxist-critique-of-higher-education-david-harvey David Harvey