പ്രീയപ്പെട്ട TVMohandasPai താങ്കള്‍ നികുതി ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചതിന് നന്ദി. താങ്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിത വിജയം നേടിയ professionals ന്റെ 8-10 വര്‍ഷം മുമ്പുള്ള നികുതി returns വലിച്ചെടുത്ത് അതിലെ ചെറിയ വൈകലുകളും/തെറ്റുകളും കണ്ടെത്തി, 8-10 മുമ്പേ പിഴയടച്ച് പരിഹാരം കണ്ടെത്തിയിരുന്നു. വരുമാനത്തിലെ ചെറിയ ഒരു അംശത്തെ അറിയാതെ വിട്ടുകളഞ്ഞ കുറ്റത്തിന് ഒരു ബാങ്ക് നടത്തിപ്പുകാരി പറഞ്ഞത് അവര്‍ Rs12 ലക്ഷം പിഴയടച്ചു എന്നാണ്. അവര്‍ സ്വയം പ്രഖ്യാപിച്ചതിന്റെ 1% ല്‍ താഴെ മാത്രം … Continue reading ഇന്‍ഡ്യയിലെ നികുതി ഭീകരവാദം
ടാഗ്: ഹിന്ദുത്വ
ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല
ഡിസംബര്‍ 2018 ന് അവസാനിച്ച ഖാരിഫ് കാലത്തിന് വേണ്ടിയുള്ള കേന്ദ്രത്തിന്റെ Pradhan Mantri Fasal Bima Yojana (PMFBY) പ്രകാരമുള്ള ഏകദേശം 40% അവകാശങ്ങള്‍, മൊത്തം Rs. 12,867 കോടി രൂപ, ഈ വര്‍ഷം മെയ് 10 ആയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയില്ല എന്ന് വിവരാവകാശം വഴി കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് വന്ന പ്രതികരണത്തില്‍ പറയുന്നു. The Wire ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്ത കൊടുക്കാന്‍ വൈകുന്ന Rs 5,171 … Continue reading ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല
മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്
മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യത്തെ ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കൊടുത്തത് വിവിധ വര്‍ഷങ്ങളിലെ ബഡ്ജറ്റ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. എല്ലാ വര്‍ഷവും ഇളവ് കൊടുക്കുന്ന തുക വര്‍ദ്ധിച്ച് വന്നു. 2014-15 കാലത്ത് അത് Rs. 65,067 കോടി രൂപയായിരുന്നപ്പോള്‍ 2018-19 ല്‍ അത് Rs.1.09 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 7.6% വരും ഈ ഇളവുകള്‍. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് … Continue reading മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്
യൂണിയന് ബഡ്ജറ്റ്: ആര്‍ക്ക് നേട്ടം, ആര്‍ക്ക് നഷ്ടം?
Paranjoy Guha Thakurta, Surajit Mazumdar and Rohit on Union Budget 2019-20
എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല. പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് … Continue reading എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
ഭഗവദ്ഗീതയുടെ തനിനിറം
[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] ----- Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം … Continue reading ഭഗവദ്ഗീതയുടെ തനിനിറം
ശബരിമല ചരിത്രവും വിശ്വാസവും
T S Syamkumar അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): സ്കന്ദപുരാണത്തില്‍ ശിവന് വിഷ്ണുവിലുണ്ടായതാണ് ശാസ്താവെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭാഗവതത്തില്‍ ഇത്തരത്തില്‍ പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. ശിവന്റെ രേതസ് പതിച്ച സ്ഥലം സ്വര്‍ണ്ണവും വെള്ളിയുമുള്ളതായി മാറി എന്ന് മാത്രമേ പറയുന്നുള്ളു. പുത്രനെ കൊടുത്തു എന്ന് മാത്രമേ ഭാഗവതത്തില്‍ എഴുത്തച്ഛന്‍ പറയുന്നുള്ളു. ശബരിമല പ്രസിദ്ധമായിരുന്നെങ്കില്‍ എഴുത്തച്ഛന്‍ അതിനെക്കുറിച്ച് എന്തുകൊണ്ട് പരാമര്‍ശിച്ചില്ല. ഒരു ബ്രഹദ് പാരമ്പര്യത്തില്‍ അയ്യപ്പന്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ശാസ്താവും ഉണ്ടായിരുന്നില്ല. ശാസ്താവിനുപയോഗിക്കുന്ന മൂര്‍ത്തിപൂജാ മന്ത്രങ്ങളും പീഠപൂജാ മന്ത്രങ്ങളും ആണ് അയ്യപ്പനും ഉപയോഗിക്കുന്നത്. … Continue reading ശബരിമല ചരിത്രവും വിശ്വാസവും
ബ്രാഹ്മണിസവും ഹിന്ദുത്വവും
Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും
വെറുപ്പിനെതിരെ പ്രവര്‍ത്തിക്കുക
Fatima Nafis(Najib's Mom) On the Topic Of " Stand Against Hate" at MANUU
ഏറ്റവും വലിയ ജൂംല
Akash Banerjee