വാര്‍ത്തകള്‍

സോമാലിയയിലെ വരള്‍ച്ച കെനിയയിലേക്ക് കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നു Save the Children എന്ന സന്നദ്ധ സംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒരോ ദിവസവും 800 സോമാലി കുട്ടികളാണ് കെനിയയിലേക്ക് പോകുന്നത്. Djibouti, എത്യോപ്യ, കെനിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ഒരു കോലി ആളുകളാണ് വരള്‍ച്ച മൂലം കഷ്ടപ്പാടിലായത്. തെക്കെ ആഫ്രിക്കയില്‍ 193 കാണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു 2011 കാണ്ടാമൃഗങ്ങളുടെ കഷ്ടകാലമായിരുന്നു. തെക്കെ ആഫ്രിക്കയിലെ കാട്ടുകള്ളന്‍മാര്‍ 193 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ ആറ് മാസത്തില്‍ കൊന്നൊടുക്കി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

പ്രധാന കാലാവസ്ഥാമാറ്റ സംശയാലു എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി എന്ന് പ്രധാന കാലാവസ്ഥാമാറ്റ സംശയാലു സമ്മതിച്ചു. ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. Harvard-Smithsonian Centre for Astrophysics ലെ ശൂന്യാകാശ ശാസ്ത്രജ്ഞനായ (Astrophysics) Willie Soon ആണ് ഈ കാലാവസ്ഥാമാറ്റ സംശയാലു. 2001 ന് ശേഷം അദ്ദേഹം ExxonMobil, American … Continue reading വാര്‍ത്തകള്‍

ആരോഗ്യ വിവരങ്ങള്‍ പുനക്രമീകരണം ചെയ്യണം

I'm going to be talking to you about how we can tap a really underutilized resource in health care, which is the patient, or -- as I like to use the scientific term -- people. Because we are all patients, we are all people. Even doctors are patients at some point. So I want to … Continue reading ആരോഗ്യ വിവരങ്ങള്‍ പുനക്രമീകരണം ചെയ്യണം

വാര്‍ത്തകള്‍

ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ചര്‍ച്ചാവിഷയമായിട്ട് നാളേറെയായി. നിധി ജനങ്ങള്‍ക്കാണെന്ന് യുക്തിവാദികളും അല്ല കൈവശക്കാര്‍ക്കാണെന്ന് മറ്റുള്ളവരും പറയുന്നു. എതാണ് ശരി? ഇത് പ്രാചീനകാലത്തെ വസ്തുക്കളായതിനാല്‍ പുരാവസ്തുക്കളാണ്. അപ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നത് പുരാവസ്തു നിയമങ്ങളനുസരിച്ചാവണം. എന്താണ് അത്? കണ്ടെത്തുന്ന പുരാവസ്തു പിടിച്ചെടുത്ത് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നത് സാമ്രാജ്യത്തത്തിന്റെ രീതിയാണ്. എന്നാല്‍ ജനാധിപ്യത്തോടെ അതിന് മാറ്റം വന്നു. പുരാവസ്തു അതിന്റെ ഉടമസ്ഥനില്‍ നിന്ന് തുല്യപമായ പ്രതിഫലം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അതേ നാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കണം എന്നാണ് പുതിയ … Continue reading ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

വാര്‍ത്തകള്‍

ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു രാസ വ്യവസായുകളുടെ ലോബീയിങ്ങിനെ തോല്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു രാസവസ്തുവാണ് ഇത്. പ്ലൈവുഡ്, particle board, mortuaries, hair salons തുടങ്ങിയവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. മുടി സംരക്ഷ ഉത്പന്നങ്ങളില്‍ ഇവ വന്‍തോതിലടങ്ങിയിട്ടുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ക്കെതിരെ U.S. Occupational Safety and Health Administration മുന്നറീപ്പ് നേരത്തേ നല്‍കിയിരുന്നു. മുടി നേരേയാക്കുന്ന ഉത്പന്നങ്ങളുപയോഗിക്കുന്ന … Continue reading വാര്‍ത്തകള്‍