സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍

  1. സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍ - ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്. … Continue reading സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
  2. ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ? - 1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം … Continue reading ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?
  3. ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം - പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് “The Shock Doctrine: The Rise of Disaster Capitalism” എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. “പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല”, സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. “നമുക്ക് വേറെ വഴിയില്ല”, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. … Continue reading ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം
  4. അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു - ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍‌വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ … Continue reading അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു
  5. ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍ - 100 പേജില്‍ കൂടുതലുള്ള ഒരു ബില്ല് നമുക്കിപ്പോള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ഒരു hearing ഇതുവരെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരു hearing ഉണ്ടാകേണ്ടിയിരിക്കുന്നു. 400 സാമ്പത്തിക ശാസ്ത്രജ്ഞരും 3 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു ധൃതി കൂട്ടരുതെന്ന്. എന്നാല്‍ വേഗം കാര്യങ്ങളൊപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സാണ്; നമ്മള്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ (Goldman Sachs) ഡയറക്റ്റര്‍ ബോര്‍ഡിലല്ല എന്ന് ഞാന്‍ പറഞ്ഞു. ഗോള്‍ഡ്മന്‍ സാച്ച് നിലനില്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അവരുടെ പഴയ തലവനാണ് … Continue reading ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
  6. പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ് - 1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്. പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് … Continue reading പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
  7. സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു - എന്തിന് സാമ്പത്തിക സഹായം(bailout ) ആവശ്യമെന്ന് അറിയില്ല. ബുഷ്, പോള്‍സണ്‍, ബര്‍ണാങ്കി തുടങ്ങിയവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലുണ്ടാക്കിയ സംഭ്രമവും പേടിയുടേയും ഫലമായാണത്. ബുഷിന്റെ പ്രസ്ഥാവനകള്‍ നോക്കൂ, ഇത് ഇങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഫാമുകള്‍ നശിക്കും, ചെറു വ്യവസായം നശിക്കും തുടങ്ങിയവ. അമേരിക്കന്‍ പൌരനെന്ന നിലയില്‍ നമ്മള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് സാമ്പത്തിക സഹായം(bailout ) വേണം എന്നതാണ്. New Republic മാസികയില്‍ Roger Lowenstein എഴുതിയതുപോലെ ട്രഷറിയുടെ ഈ ഇടപെടലിന്റെ ലക്ഷ്യം നികുതി ദായകരുടെ പണം … Continue reading സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
  8. ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു - തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് അത്ഭുതത്തേക്കളേറെ നിരാശയാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ ആവശ്യത്തിലധികം പണം വാള്‍ സ്റ്റ്രീറ്റിലേക്ക് എറിഞ്ഞുകഴിഞ്ഞു. അത് ബാക്കിയുള്ള സമ്പദ്ഘടനയേയും നശിപ്പിച്ചു. ആന്തരികമായി രക്തസ്രാവം ഉണ്ടായിക്കോണ്ടിരിക്കുന്ന ഒരു രോഗിക്ക് അത് പരിഹരിക്കാതെ blood transfusion നല്‍കുന്നതിന് തുല്ല്യമാണിത്. അടിസ്ഥാന പ്രശ്നം വീടുജപ്തിയാണ്. എന്നാല്‍ അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. $70,000 കോടി ഡോളറാണ് ധനസഹായം നല്‍കുന്നത്. കൂടാതെ $15,000 കോടിയുടെ നികുതി ഇളവും നല്‍കുന്നു. ഇത് പഴയ രീതിയുലുള്ള അഴുമതിയും കൈക്കൂലിയുമാണ്. ബാങ്ക് … Continue reading ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു
  9. ആഡംബര വിശ്രമകാലത്തിന് AIG ഉദ്യോഗസ്ഥര്‍ - ഓഹരി വിപണിയിലെ തകര്‍ച്ച കാരണം കഴിഞ്ഞ 15 മാസങ്ങളില്‍ അമേരിക്കക്കാരുടെ റിട്ടയര്‍മന്റ് സമ്പാദ്യത്തില്‍നിന്നും (retirement savings) $2 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടമായെന്ന് കോണ്‍ഗ്രസിന്റെ ഒരു വിശകലനത്തില്‍ പറയുന്നു. റിട്ടയര്‍മന്റ് സമ്പാദ്യം തുടച്ചുനീക്കിയതോടെ ധാരാളം ജോലിക്കാര്‍ക്ക് താമസിച്ച് പെന്‍ഷനാകുകയും വീട്ടുചിലവുകള്‍ ചുരുക്കുകയും ചെയ്യേണ്ടി വരും. മൊത്തം റിട്ടയര്‍മന്റ് സമ്പാദ്യത്തിന്റെ 20 % ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. വാള്‍ സ്റ്റ്രീറ്റിനുള്ള സാമ്പത്തിക സഹായം outsource ചെയ്യാനുള്ള നടപടികള്‍ Treasury Department തുടങ്ങി. നിയമപരമായ സാധാരണ രീതികള്‍ മറികടന്ന് സര്‍ക്കാര്‍ പ്രത്യേക … Continue reading ആഡംബര വിശ്രമകാലത്തിന് AIG ഉദ്യോഗസ്ഥര്‍
  10. അമേരിക്കയില്‍ സൗജന്യ ഊണ് - David Cay Johnston സംസാരിക്കുന്നു: Fannie Mae യും Freddie Mac ഉം ഒരു ലോണും കൊടുത്തിട്ടില്ല. അവര്‍ ഇവിടെ നടന്ന കാര്യങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് അവര്‍ ചെയ്തത്. ശരിക്കും
  11. ചവറിന് പകരം പണം - പണയ പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ല എന്നത് യൂറോപ്യന്‍മാരേയും മറ്റ് വിദേശികളേയും വ്യാകുലപ്പെടുത്തുന്നുന്നു. പണം കടെ കൊടുക്കവര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ യഥാര്‍ത്ഥ കടങ്ങള്‍ക്കും subprime mortgage debts നും ഒരു സഹായവും നല്‍കിയില്ല. $85000 കോടി ഡോളര്‍ Federal Reserve മാലിന്യം (തിരിച്ചടക്കാത്ത കടങ്ങള്‍) വാങ്ങാന്‍ ചിലവഴിച്ചു. ഈ പ്രശ്നങ്ങളുടെ ഇരകളെ കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമം. തെറ്റായ ലോണുകളും തിരിച്ചടക്കാത്ത കടങ്ങളുമോല്ലാം $100,000 കോടി ഡോളര്‍ വരും. ഇതുവരെ വാള്‍സ്റ്റ്രീറ്റിന് സര്‍ക്കാര്‍ $600,000 കോടി … Continue reading ചവറിന് പകരം പണം
  12. ഉദാരവത്കരണം ഫാസിസം പോലെയാണോ? - Paul Craig Roberts സംസാരിക്കുന്നു. സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം (bailout) നല്‍കിയത് ഏറ്റവും മുകളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ അടിസ്ഥാന കാരണമായ കടം തിരിച്ചടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ധനസഹായം ഒരുപക്ഷേ അപൂര്‍ണമോ കള്ളത്തരമോ ആണ്. സര്‍ക്കാര്‍ തന്നെ പറയുന്നത് ഭവനവായ്പ എടുത്തവര്‍ക്ക് അത് തിരിച്ചടക്കാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം എന്നാണ്. അതുകൊണ്ട് പണം യഥാര്‍ത്ഥത്തില്‍ ചിലവഴിക്കേണ്ടത് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ്. അത് ഭവനവായ്പയിലടിസ്ഥാമനായ സങ്കീര്‍ണ സെക്യൂരിറ്റികളുടെ മൂല്യം … Continue reading ഉദാരവത്കരണം ഫാസിസം പോലെയാണോ?
  13. കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും - കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.” ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത. 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് … Continue reading കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും
  14. ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള - 25 സെപ്റ്റംബര്‍ 08 Wall Street ധനസഹായത്തിനെതിരെ പ്രതിഷേധക്കാര്‍ 4:00 p.m ന് Washington ല്‍ Treasury Department ന് മുമ്പില്‍ തടിച്ചുകൂടി. New York ല്‍ Wall Street ന് അടുത്ത് Bowling Green Park ലാണ് അതേസമയത്ത് തന്നെ ആളുകള്‍ സംഘമായെത്തി. അരുണ്‍ ഗുപ്ത (Arun Gupta) എന്ന പത്രപ്രവര്‍ത്തകന്‍ തിങ്കളാഴ്ച്ച അയച്ച email ആല്‍ ആവേശഭരിതരായാണ് ഇന്നത്തെ ഒത്തുചേരലിന്റെ ഒരു കാരണം. ആ email ല്‍ അരുണ്‍ ഗുപ്ത ധനസഹായത്തെ ലോക ചരിത്രത്തിലെ … Continue reading ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള
  15. അമേരിക്കയുടെ ധനസഹായ പദ്ധതി - $70000 കോടി ഡോളര്‍ പോരാ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളേയും രക്ഷപെടുത്താന്‍. ധനസഹായ പദ്ധതി ഒട്ടും തന്നെ transparent അല്ല. ഇവിടെ അവര്‍ പരിഹരിച്ചെന്ന് പറയുന്നതിനെക്കുറിച്ച് പ്രസിഡന്റിന്റേയും മറ്റുള്ളവരുടേയും വാചാടോപം കേട്ടാല്‍ അവര്‍ ജനങ്ങളെ വലിയ രീതിയില്‍ വഞ്ചിക്കുകയാണെന്ന് കാണാം. അതാണ് എന്റെ പ്രധാന വിമര്‍ശനം. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളാണ് കൂടുതല്‍ ദുഖകരം. തകര്‍ന്നടിയുന്ന വാള്‍സ്റ്റ്രീറ്റിനെ സഹായിക്കുമ്പോള്‍ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളേയും കുടുംബങ്ങളേയും സര്‍ക്കാര്‍ സഹായിക്കാന്‍ കൂട്ടാക്കുന്നില്ല. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സാമ്പത്തിക ശക്തികളെയാണ് സഹായിക്കുന്നത്. എന്നാല്‍ … Continue reading അമേരിക്കയുടെ ധനസഹായ പദ്ധതി
  16. റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച് - House ല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ട 700000 കോടി ഡോളറിന്റെ ധനസഹായ നിയമം വീണ്ടും പരിഷ്കരിച്ച് അവതരിപ്പിക്കാന് പോകുന്നു. Senate ല്‍ അത് 74 ന് 25 എന്ന വോട്ടില്‍ വിജയിക്കുകയുണ്ടായി. House ലെ 432 സീറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാന് പോകുകയാണ്. അതാകാം ജനപ്രിയമല്ലാത്ത ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ജനപ്രതിനിധികളെ പ്രേരിപ്പിച്ചത്. സെനറ്റില്‍ 100 പേര് മാത്രമേ ഇപ്പോള് തെരഞ്ഞെടുപ്പ് നേരിടുന്നുള്ളു. രണ്ടാമത്തെ പ്രാവശ്യമെങ്കിലും ഈ നിയമം പാസ്സാക്കിയെടുക്കാന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, കൈക്കൂലിക്കാരും(lobbyists), ബാങ്കുകാരും, … Continue reading റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്
  17. വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും - University of Chicago യില്‍ നയോമി ക്ലെയിന്‍(Naomi Klein) സംസാരിക്കുന്നു: വായ്പാത്തകര്‍ച്ച ലോകം മുഴുവനുള്ള സാമ്പത്തിക കമ്പോളങ്ങളിലേക്ക് വ്യാപിക്കുകയാണ്. സെപ്റ്റംബറില്‍ 160,000 പേര്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സാമ്പത്തിക ഉരുകിയൊലിക്കലില്‍ മൂലം നേരിട്ടുണ്ടായ നഷ്ടത്തെ ഇതില്‍ കൂട്ടിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ 70000 കോടി ഡോളറിന്റെ ധനസഹായം നിമിത്തം വാള്‍സ്റ്റ്രീറ്റ് ഇപ്പോള്‍ സുഖമായി ശ്വാസം വലിക്കുന്നുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് പഴയ പോലെ ആകില്ല. 2002ല്‍ മില്‍റ്റണ്‍ ഫ്രീഡ്മാന്‍ (Milton Friedman) 90 വയസായ സമയത്ത് പിറന്നാള്‍ ആഘോഷത്തിന് … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും
  18. AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത് - $8500 കോടി ഡോളര്‍ നികുതിദായകരില്‍ നിന്നുള്ള ധനസഹായം കിട്ടിയതിന് ശേഷം AIG അധികാരികള്‍ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. വായ്പാഭീമന്‍ AIGയുടെ അധികാരികളിമായി House Oversight Committee സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ AIG അധികാരികള്‍ ഒരാഴ്ച്ചത്തെ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. നികുതി ദായകരില്‍ നിന്നുള്ള $8500 കോടി ഡോളര്‍ കിട്ടിയതിന് ശേഷമാണ് ഇത്. ആഘോഷത്തിന്റെ മൊത്തം ചിലവ് $440,000 ഡോളറാണ്. മുറിവാടക $200,000 ഡോളര്‍, ആഹാരത്തിന് $150,000 ഡോളര്‍, spa യില്‍ $23,000 ഡോളര്‍ വെച്ച് ചിലവായി. … Continue reading AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്
  19. ഓഹരികള്‍ തകരുന്നു - കടപ്രശ്നത്തിന് അമേരിക്ക പരിഹാരമൊന്നും ചെയ്യുന്നില്ല എന്നതാണ് യുറോപ്പ്യരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിക്കുന്ന സംഗതി. കടം കൊടുക്കുന്നവര്‍ക്ക് ധനസഹായം നല്‍കി, പക്ഷേ യഥാര്‍ത്ഥ കടത്തിന്റെ (subprime mortgage debts)കാര്യത്തില്‍ ഒന്നും ചെയ്തില്ല. മാധ്യമങ്ങളൊന്നുമറിയാതെ Federal Reserve കഴിഞ്ഞ കുറേ മാസങ്ങളായി ചവറിന് പകരം $85000 കോടി ഡോളര്‍ കൊടുത്തു. ഇതാണ് Congress ല്‍ ചര്‍ച്ച ചെയ്ത $70000 കോടി ഡോളര്‍. ബാങ്കുകാര്‍ പരസ്പരം കൈമാറിയ securities ന് ധനസഹായം നല്‍കിയപ്പോള്‍ അതിനടിയിലുള്ള യഥാര്‍ത്ഥ subprime debts എഴുതിത്തള്ളിയില്ല. പകരം … Continue reading ഓഹരികള്‍ തകരുന്നു
  20. ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് - നിയമ വിരുദ്ധം എന്ന ചില ഘടകങ്ങള്‍ ഇവിടുണ്ടെന്ന് നാം കണ്ടെത്തുന്നു. ഒന്നാമതായി, വമ്പന്‍ ബാങ്കുകളുമായും ചില ചെറിയ ബാങ്കുകളുമായും ഉണ്ടാക്കിയ $25000 കോടി ഡോളറിന്റെ ഓഹരി ഇടപാടു കരാറുകള്‍ ധനസഹായ പണമാണ്. ഓഹരിക്ക് പകരം ബാങ്കുകളിലേക്ക് കുത്തിവെച്ച പണമാണിത്. പറയപ്പെടുന്ന credit crunch ഇല്ലാതാക്കി ബാങ്കുകള്‍ വീണ്ടും പണം കടം കൊടുക്കുന്നതിന് വേണ്ടിയാണിത്. ഇതിന് വേണ്ടി എഴുതിയ നിയമം കടം കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ലക്ഷ്യത്തില്‍ നിന്ന് മാറി പണം മാനേജര്‍മാര്‍ക്ക് ബോണസ്, ഡിവിഡന്റ്, … Continue reading ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്
  21. അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം - New York Federal Reserve Bank പ്രസിഡന്റായ തിമോത്തി ഗൈത്നറെ (Timothy Geithner) ട്രഷറി സെക്രട്ടറിയായി ഒബാമ നിയോഗിച്ചു. ക്ലിന്റണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയായ ലോറന്‍സ് സമ്മേര്‍സ് (Lawrence Summers) വൈറ്റ് ഹൌസിലെ National Economic Council ന്റെ ഡയറക്റ്ററുമായി. ഉദാരവത്കരണ തത്വചിന്തയാണ് Wall Street തകര്‍ച്ചക്ക് കാരണമായതെന്നും laisse-faire ഇറ്റ് വീഴുന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അമേരിക്കയെ കഴിഞ്ഞ 8 വര്‍ഷം നയിച്ചതെന്നും ആയിരുന്നു ഒബാമ തെരഞ്ഞെടുപ്പ് സമയത്ത് നിരന്തരം പറഞ്ഞത്. എന്നാല്‍ അത് സത്യത്തില്‍ 8 … Continue reading അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം
  22. ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു - ബാങ്കുകളുടെ കൈവശമുള്ള മോശം ആസ്തികള്‍ വാങ്ങുന്നതിന് ട്രഷറിക്കുള്ള terms എന്താണെന്നുള്ളതാണ് പ്രധാന ചോദ്യം. ഭവന വായ്പ്പയിലടിസ്ഥാനമായ securities ആണ് ഈ ആസ്തികളെല്ലാം. നിയന്ത്രണമില്ലാത്തതും complicity ഉം തട്ടിപ്പും നിറഞ്ഞ അന്തരീക്ഷം നിലനിന്ന ബുഷ് സര്‍ക്കാരിന്റെ കാലത്ത് subprime loans നിന്ന് derive ചെയ്ത securities ആണിത്. ആരും വിശ്വസിക്കാത്ത ആര്‍ക്കും മൂല്യം കണ്ടെത്താനാവാത്ത അത് ഭവനവായ്പ്പാ രംഗത്തെ കവരുകയായിരുന്നു. ഫയലുകളില്‍ എന്താണുള്ളതെന്ന് ആര്‍ക്കും അറിയില്ല. securities ആധാരമാക്കുന്ന ലോണിന്റെ സ്ഥിതിയും ആര്‍ക്കുമറിയില്ല. നികുതി ദായകര്‍ക്ക് വിലയെക്കുറിച്ച് ഒരു … Continue reading ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു
  23. അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച - $78900 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അംഗീകരിക്കാനുള്ള വോട്ടെടുപ്പ് Houseലും Senate ലും നടക്കുകയാണ്. ഈ തുക പോരാ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാലും റൂസവെല്‍റ്റ് New Deal പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പാക്കേജാണിത്. ഇതില്‍ $50700 കോടി ഡോളര്‍ ചിലവാക്കനുള്ളതും $28200 കോടി ഡോളര്‍ നികുതി ഇളവുകളുമാണ്. സെനറ്റില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചിലവ് കുറഞ്ഞ പദ്ധതിയാണ് House ല്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ ഡമോക്രാറ്റുകള്‍ ബഹളം വെക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ടില്‍ $2000 … Continue reading അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച
  24. സാമ്പത്തിക തകര്‍ച്ച - Martin Khor സംസാരിക്കുന്നു: അമേരിക്കയും ലോകബാങ്ക്, നാണയനിധി പോലുള്ള സ്ഥാപനങ്ങളും നമ്മേ പഠിപ്പിച്ച വികസനത്തിന്റെ ഏഷ്യന്‍ മാതൃക മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കും കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നതുമായ ഒന്നാണ്. ഇപ്പോള്‍ ആ മാതൃക തകര്‍ന്നു. കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ച വില വര്‍ദ്ധനവ്, ഭക്ഷണത്തിന്റെ അപര്യാപ്തത, ഭക്ഷ്യ പ്രതിസന്ധിക്ക് കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണ്. ഇപ്പോള്‍ വില താഴേക്ക് കുതിക്കുകയാണ്. ഭവനരംഗത്തും തൊഴില്‍ രംഗത്തും പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക കമ്പോളം നമുക്കുണ്ട്. അതേ സാമ്പത്തിക കമ്പോളം ഊഹക്കച്ചവടത്തിലൂടെ ആഹാരത്തേയും ബാധിക്കുന്നു. അതുകൊണ്ട് സാമ്പത്തിക … Continue reading സാമ്പത്തിക തകര്‍ച്ച
  25. നിശബ്ദ സാമ്പത്തിക തകര്‍ച്ച - Dedrick Muhammad സംസാരിക്കുന്നു: 2001 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇതുവരെ രക്ഷപെട്ടിട്ടില്ല. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. അവരുടെ വരുമാനം കുറയുന്നു. സാമ്പത്തിക തകര്‍ച്ചക്ക് (depression) തുല്യമായ അവസ്ഥയാണിപ്പോള്‍. അവരുടെ തൊഴിലില്ലായ്മ 13% ആണ്. ഭവന ജപ്തി പ്രശ്നം ആഫ്രിക്കന്‍ അമേരിക്കന്‍കാരും ലാറ്റിനോ അമേരിക്കന്‍കാരും ആണ് അനുഭവിക്കുന്നത്. ഈ സമൂഹമാണ് ബാങ്കുകളുടെ predatory lending ന് വിധേയമായത്. ഒരു ദേശീയ പ്രശ്നമാണ് നാം നേരിടുന്നത്. അദ്ധ്വാന വര്‍ഗ്ഗം നേരിടുന്ന ഈ പ്രശ്നം തൊലിക്ക് നിറമുള്ള … Continue reading നിശബ്ദ സാമ്പത്തിക തകര്‍ച്ച
  26. ധനസഹായ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് - Nomi Prins, Robert Johnson സംസാരിക്കുന്നു: സോ‍ഷ്യലിസം എന്നത് അമേരിക്കയില്‍ അപകടകരമായ വാക്കാണ്. Stuart Ewen, Social History of Spin എന്ന പുസ്തകം എഴുതുമ്പോഴും അത് സംഭവിച്ചു. പണം നല്‍കിയ ജനം അപകടകാരികളാണ് എന്ന് പറഞ്ഞ് ജനത്തെ പേടിപ്പിക്കുകയാണിപ്പോള്‍ അവര്‍ ചെയ്യുന്നത്. അതായത് നികുതിദായകര്‍ക്ക് ബാങ്ക് പ്രവര്‍ത്തിപ്പിക്കാനാവില്ല എന്ന്. സത്യത്തില്‍ അവരാണ് ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത്. ധനസഹായം നല്‍കിയ പൌരന്‍മാര്‍ നികുതിദായകരാണ്, അവരല്ല ഇപ്പോഴുള്ള stockholders ആണ് എല്ലാ പ്രശ്നങ്ങളുമുണ്ടാക്കിയത്. ബാങ്കുകളെ തരംതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. … Continue reading ധനസഹായ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച്
  27. ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത് - ജോസഫ് സ്റ്റിഗ്‌ലിറ്റ്സ്(Joseph Stiglitz) സംസാരിക്കുന്നു: ബാങ്കുകളെ എന്തു ചെയ്യും എന്നത് മിക്ക അമേരിക്കക്കാരുടെ മനസിലുള്ള ചോദ്യമാണ്. ബാങ്കുകള്‍ തങ്ങളുടെ നികുതിപ്പണം കൈക്കലാക്കി എന്നും അത് തെറ്റായി ചിലവാക്കി എന്നുമുള്ള ജനത്തിന്റെ ദേഷം ഒബാമ മനസിലാക്കുന്നുണ്ട്. പക്ഷെ അതിന് എന്ത് ചെയ്യാം എന്നതിന് വ്യക്തമായ ധാരണയൊന്നും അദ്ദേഹത്തിനില്ല. ഒബാമ ബാങ്കുകളെ ഉത്തരവാദിത്തമുള്ളവരാക്കുന്നുണ്ടോ? ഇതുവരെ ഇല്ല. താഴെപ്പറയുന്നതാണ് അടിസ്ഥാന പ്രശ്നം. കടം കൊടുക്കുന്നത് പുനരാരംഭിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ബാങ്കുകള്‍ക്ക് കൊടുത്ത $70000 കോടി ഡോളര്‍ അങ്ങനെ ചെയ്യാതെ പുതിയ … Continue reading ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത്
  28. “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട് - വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഭാഷണ ഫീസായി സര്‍ക്കാര്‍ ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര്‍ ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്‍ച്ചയില്‍ ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര്‍ വേതനമായി വാങ്ങി. Economic Club ല്‍ പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില്‍ നിന്ന് … Continue reading “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട്
  29. ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം - നോം ചോംസ്കി സംസാരിക്കുന്നു: G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല്‍ വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്‍ശിപ്പിക്കയാണ് അത് നോക്കിയാല്‍ കാണാം. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്‍ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്‍ക്കണം. അതാണ് സംഭവിച്ചത്.
  30. എന്ത് പ്രശ്നം? ഞങ്ങടെ വഴിയില്‍ നിന്ന് മാറടാ - സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ പുതിയതാണ് നികുതി മാറ്റങ്ങള്‍. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സംഖ്യകള്‍. സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് അന്താരാഷ്ട്ര ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും $4.1 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര നാണയ നിധി(IMF) പറഞ്ഞു. അതില്‍ $2.7 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടം അമേരിക്കയിലാണ് സംഭവിച്ചത്. ‌വാള്‍സ്ട്രീറ്റിന് വേണ്ടി അമേരിക്കന്‍ നികുതിദായകര്‍ കൊടുക്കേണ്ടിവരുന്ന വില അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനേക്കാള്‍ … Continue reading എന്ത് പ്രശ്നം? ഞങ്ങടെ വഴിയില്‍ നിന്ന് മാറടാ
  31. നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ - വെല്‍സ് ഫാര്‍ഗോ (Wells Fargo) ഫാക്റ്ററികളെ ഇല്ലാതാക്കുന്നത് തടയാനായി ഷിക്കാഗോയിലെ വസ്ത്ര കമ്പനിയായ Hart Schaffner & Marx (Hartmarx) ലെ ആയിരത്തിനടുത്ത് വരുന്ന തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്താം എന്ന തീരുമാനം വോട്ടെടുപ്പോടെ സ്വീകരിച്ചു. മുതലാളിക്ക് ഫാക്റ്ററി അടച്ചുപൂട്ടാനായി മൂന്നുദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് എതിര്‍ക്കാനായി ഡിസംബറില്‍ Republic Windows and Doors ന്റെ ഷിക്കാഗോയിലെ ഫാക്റ്ററി ജോലിക്കാര്‍ കൈയ്യേറി. കൈയ്യേറി ആറ് ദിവസം കഴിഞ്ഞ് പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ … Continue reading നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ
  32. വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു - വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ … Continue reading വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു
  33. CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത് - അപകടം പിടിച്ച subprime ലോണുകള്‍ നല്‍കി ഭവന വായ്പ്പാ പ്രതിസന്ധി തീഷ്ണമാക്കിയ lenders ഇപ്പോള്‍ സര്‍ക്കാര്‍ കടംവാങ്ങിയവര്‍ക്ക് നല്‍കുന്ന $2100 കോടി ഡോളറിന്റ ധനസഹായം വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. Making Home Affordable പദ്ധതിയില്‍ പങ്കെടുത്ത 25 പേരില്‍ 21 പേരും subprime ലോണുകള്‍ സൃഷ്ടിച്ചവരോ അത് പരിപാലിച്ചവരോ ആണ്. സര്‍ക്കാര്‍ കൊണ്ടുവന്ന $7500 കോടി ഡോളറിന്റെ Home Affordable Modification Program(HAMP) ആണ് ധനസഹായം നല്‍കുന്നത്. ജപ്തി ഒഴുവാക്കന്‍ നികുതിദായകരുടെ പണം കടം നല്‍കിയവര്‍ക്ക് കൊടുത്ത് … Continue reading CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത്
  34. വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു - ഏറ്റവും മുകളിലത്തെ പത്ത് subprime lenders ലെ ഒരു ബാങ്കാണ് വെല്‍സ് ഫാര്‍ഗോ(Wells Fargo). Home Affordable Modification Program വഴി സര്‍ക്കാരിന്റെ ധനസഹായം കിട്ടിയ ഏറ്റവും മുകളിലത്തെ പത്ത് ബാങ്കുകളിലൊന്ന് അവരാണ്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അന്യായവും തെറ്റിധാരണാപരവുമായ കടംകൊടുക്കല്‍ രീതി നടത്തി എന്ന കേസ് അധികവും വരുന്നത് ഇവര്‍ക്കെതിരയാണ്. “reverse red-lining” എന്നാണതിനെ വിളിക്കുന്നത്. ബാള്‍ടിമോര്‍, മേരീലാന്റ് പ്രദേശത്തെ കറുത്തവംശജര്‍ എടുത്തിരുന്ന subprime വായ്പകളുടെ പലിശ വര്‍ദ്ധിപ്പിക്കാനുള്ള ഒരു കൂട്ടം തട്ടിപ്പ് രീതികള്‍ നടപ്പാക്കുകയും അതിനാല്‍ … Continue reading വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു
  35. സൌജന്യ വായ്പ - സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി. എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല. Donald Barlettഉം James Steeleഉം സംസാരിക്കുന്നു: തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ … Continue reading സൌജന്യ വായ്പ
  36. ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു - അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins … Continue reading ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു
  37. ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം - പക്ഷേ ഡീ-റെഗുലേഷന്റേയും “സ്വതന്ത്ര*” കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്. സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ … Continue reading ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം
  38. ഉരുകി ഒലിക്കലിനുള്ളില്‍ - Inside the Meltdown ANNOUNCER: On September 18th, 2008, the secretary of the Treasury, Henry Paulson, and the chairman of the Federal Reserve, Ben Bernanke, arrived for an emergency meeting at the Capitol. JOE NOCERA, The New York Times: On Thursday, late afternoon, they go to Nancy Pelosi’s office and there’s a meeting of the senior … Continue reading ഉരുകി ഒലിക്കലിനുള്ളില്‍
  39. മുന്നറീപ്പ് - ഇത് പുതിയ കാര്യമൊന്നുമല്ല. 150 വര്‍ഷങ്ങള്‍ക്ക് മുമ്പേ ആളുകള്‍ ഈ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. The Warning ANNOUNCER: Tonight on FRONTLINE, long before the economic meltdown, the story of one woman who tried to warn about the threat to the financial system. MANUEL ROIG-FRANZIA, The Washington Post: She saw something that people either had not seen or refused … Continue reading മുന്നറീപ്പ്
  40. ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച് - Breaking the Bank ANNOUNCER: Tonight on FRONTLINE-HUGH McCOLL, Jr., Former CEO, Bank of America: You’re either growing or dying. So we grew. ANNOUNCER: They created the largest bank in America. ANDREW ROSS SORKIN, The New York Times: He wants to give the middle finger to New York and to Wall Street. CHARLES DUHIGG, The New … Continue reading ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
  41. സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍ - Matt Taibbi talking: ഈ ബാങ്കുകാരെ ജപ്തി ചെയ്ത് ജയിലിലടക്കുക. മാധ്യമങ്ങളെ വിശ്വസിക്കാതെ എല്ലാക്കാര്യത്തിലും അറിവ് നേടി പക്ഷ ഭേദമില്ലാതെ സ്വതന്ത്രമായി സ്വയം തീരുമാനം എടുക്കുന്ന പൌരനാകുക എന്നത് മാത്രമാണ് പരിഹാരം. Securitization and collateral debt obligation CDO and CMO Bank gave mortgage. 99.9% of the time the bank will have some amount of money from the mortgage. That is called AAA rated securities. … Continue reading സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍
  42. സാമ്പത്തിക ബോംബ് -
  43. നിങ്ങള്‍ക്ക് അല്‍പ്പം പോലും സാമാന്യ ബുദ്ധിയില്ലേ? - റിച്ചാര്‍ഡ് വുള്‍ഫ് (Richard D. Wolff) സംസാരിക്കുന്നു:
  44. വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും - Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും
  45. ഗ്ലീന്‍സ്പാനിന്റെ പിശകിന്റെ ഫലം -
  46. ജയിലില്‍ പോകാനാവാത്ത വിധം വമ്പന്‍മാര്‍ -
  47. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനപ്രതിനിധികള്‍ തങ്ങളുടെ ആസ്തികള്‍ നീക്കി - Washington Post പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 34 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തങ്ങളുടെ ആസ്തികള്‍ നീക്കി. ജനുവരി 2008 ന് അന്നത്തെ House Minority Leader ആയിരുന്ന John Boehner ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് $100,000 ഡോളര്‍ സുരക്ഷിതമായ മറ്റൊരു മ്യൂച്വല്‍ ഫണ്ടിലേക്ക് നീക്കി. അത് ബുഷ് സര്‍ക്കാര്‍ $15 കോടി ഡോളറിന്റെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു.
  48. AIG യുടെ മുമ്പത്തെ തലവന്‍ കേസില്‍ നിന്ന് കിടിലിമായി രക്ഷപെട്ടു - 2008 ലെ രക്ഷപെടുത്തല്‍ നടപടിയെക്കുറിച്ചുള്ള കേസില്‍ ഇന്‍ഷുറന്‍സ് ഭീമന്‍ AIG യുടെ മുമ്പത്തെ തലവന്‍ സര്‍ക്കാരിനെതിരെ ഉജ്വല വിജയം നേടി. രക്ഷപെടുത്തല്‍ നടപടി നിക്ഷേപകരെ shortchange ചെയ്തു എന്നും അവരുടെ Fifth Amendment Rights ലംഘിച്ചെന്നും Hank Greenberg കോടതിയില്‍ പറഞ്ഞു. ജഡ്ജി ഗ്രീന്‍ബര്‍ഗ്ഗിന്റെ പക്ഷം ചേരുകയും അയാള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തില്ല. New York Times ഈ വിധിയെ “stunning” ruling എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സങ്കീര്‍ണ്ണമായ സാമ്പത്തിക ഉപകരണങ്ങള്‍ നിര്‍മ്മിച്ചതിന് … Continue reading AIG യുടെ മുമ്പത്തെ തലവന്‍ കേസില്‍ നിന്ന് കിടിലിമായി രക്ഷപെട്ടു
  49. ഗ്രീക്ക് കടം പ്രശ്നം -
  50. സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍ - ബാങ്കുകള്‍ ലയിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് എന്ത് ഗുണം കിട്ടും? നിക്ഷേപത്തിന് പലിശ കൂടുതല്‍ കിട്ടുമോ? ലോണിന് പലിശ ഇളവ് കിട്ടുമോ? ഇത് രണ്ടും കിട്ടും. പക്ഷേ അത് നമുക്കല്ല, അദാനിക്കും മാല്യക്കും മറ്റുമായിരിക്കും. ഇത് ബാങ്ക് ജോലിക്കാരുടെ മാത്രം പ്രശ്നമല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പ്രശ്നമാണ്. നമ്മുടെ സാമ്പത്തിക നയം തീരുമാനിക്കുന്നത്. നാം ആകാണം. അതിന് നമുക്കൊരു ബാങ്ക് ഉപഭോക്തൃ പ്രസ്ഥാനം വേണം. ബാങ്ക് ജോലിക്കാരോടുള്ള വെറുപ്പിന്റെ പേരില്‍ നമ്മുടെ ബാങ്കും നമ്മുടെ പണവും ഉത്തരേന്ത്യന്‍ മുതലാളിമാര്‍ക്ക് വാതുവെക്കാനുള്ളതല്ല. പൊതുമേഖലാ ബാങ്ക് ലയനം അപകടകരം. പ്രതിഷേധിക്കുക. കൂടുതല്‍ സാമ്പത്തിക ലേഖനങ്ങള്‍ കാണുക -
  51. നമ്മുടെ പണം കൊണ്ട് ചൂത് കളിക്കേണ്ട - നമ്മുടെ രാജ്യവും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സൂക്ഷിക്കുക
  52. ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി - 2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു. … Continue reading ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി
  53. ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല - ന്യൂയോര്‍ക്കിലേയും ഇല്ലിനോയിസിലെയും അറ്റോര്‍ണി ജനറലുമാരുള്‍പ്പടെ U.S. Department of Justice, ചിക്കാഗോയിലേയും സിയാറ്റിലിലേയും Federal Home Loan Banks, National Credit Union Administration എന്നിവര്‍ നിക്ഷേപ ബാങ്കായ Goldman Sachs മായി ഒത്തുതീര്‍പ്പിലെത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് ഇവരുള്‍പ്പടെ നടത്തിയ ഭവന വായ്പയിലടിസ്ഥാനമായ ധനകാര്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകളായിരുന്നു. അതിനെക്കുറിച്ചുള്ള ഈ കേസുകളൊത്തു തീര്‍പ്പാക്കാന്‍ ഈ സ്ഥാപനം $500 കോടി ഡോളര്‍ കൊടുത്തു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് $20 ലക്ഷം കോടി നാശമുണ്ടാക്കിയ തെറ്റുകള്‍ക്ക് … Continue reading ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല
  54. മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു - 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody’s Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം … Continue reading മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു
  55. മുതലാളിത്തം നമുക്ക് വേണ്ടി എന്താണ് ചെയ്തത്? - Sheila Bair BillMoyers.com
  56. റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത് - Eric Rauchway — സ്രോതസ്സ് whomakescentspodcast.com
  57. ഡോച്ചെബാങ്കും തകരാന്‍ പറ്റാത്ത വിധം വലുതാണ് - William Black
  58. ജനാധിപത്യത്തിലെ കടത്തിന്റെ ഏണി - Michael Hudson KIM BROWN, TRNN: Welcome to The Real News Network. I’m Kim Brown, in Baltimore. With the worst of the great recession, supposedly, behind us, economic analysts still see signs that we’re not yet completely out of the woods. A new report released Wednesday by the International Monetary Fund shows that some banks in … Continue reading ജനാധിപത്യത്തിലെ കടത്തിന്റെ ഏണി
  59. പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല - Alan Grayson (High Quality Version): Is Anyone Minding the Store at the Federal Reserve? Financial Services Subcommittee on Oversight and Investigations hearing of May 5, 2009. Rep. Alan Grayson asks the Federal Reserve Inspector General about the trillions of dollars lent or spent by the Federal Reserve and where it went, and the trillions of … Continue reading പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല
  60. തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും - ഭവന വായ്പാ ഉരുപ്പടികളുടെ റേറ്റിങ്ങ് തെറ്റായി നടത്തിയതിന്റെ പേരില്‍ credit rating agency ആയ Standard & Poor’s ന് എതിരെ Justice Department സിവില്‍ കേസ് കൊടുക്കാന്‍ പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പ്രധാന ക്രഡിറ്റ് റേറ്റിങ് ഏജന്‍സിക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ ആദ്യത്തെ നീക്കമാണിത്. പക്ഷെ അവര്‍ക്കെതിരെ സിവില്‍ ശിക്ഷകളും കുറച്ച് നിയന്ത്രണങ്ങളും മാത്രമേയുണ്ടാകൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ജയില്‍ ശിക്ഷയും ഉണ്ടാകില്ല. കുറഞ്ഞത് $100 കോടി ഡോളറെങ്കിലും പിഴയുണ്ടാകും. — സ്രോതസ്സ് democracynow.org … Continue reading തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും
  61. സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു - ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. … Continue reading സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
  62. സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍ - Princes of the Yen princesoftheyen.com
  63. മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു - അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013
  64. മാന്ദ്യകാലത്തിന് ശേഷം അസമത്വം വര്‍ദ്ധിച്ചു - മാഹാ മാന്ദ്യം എന്ന് വിളിക്കുന്ന കാലം കഴിഞ്ഞ് രണ്ട് വര്‍ഷം അസമത്വം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്ന് പുതിയ കണക്കുകള്‍. Pew Research Center പറയുന്നതനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 7% വീടുകള്‍ അവരുടെ വരുമാനം 28% വര്‍ദ്ധിച്ചപ്പോള്‍ ബാക്കിവന്ന 93% വീടുകളുടേയും വരുമാനം കുറഞ്ഞു. 2009 ല്‍ ഏറ്റവും മുകളിലുള്ള 7%ക്കാരും ബാക്കിയുള്ളവരും തമ്മിലുള്ള സാമ്പത്തിക വിടവ് 18-ന്-1 ആയിരുന്നത് 2011 ആയപ്പോഴേക്കും 24-ന്-1 എന്ന തോതിലെത്തി. 2013
  65. ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍ - സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, “quantitative easing” എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍
  66. വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു - Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് … Continue reading വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
  67. Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി - അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി
  68. അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ് - PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee
  69. കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട് - വിഷലിപ്ത വായ്പകള്‍ വിറ്റതില്‍ Bank of Americaക്ക് സിവില്‍ തട്ടിപ്പില്‍ ഒരു കൌണ്ട് ബാദ്ധ്യതയുണ്ടെന്ന് ഒരു ഫേഡറല്‍ ജൂറി കണ്ടെത്തി. വേണ്ടത്ര പരിശോധനയില്ലാതെ ഭവനവായ്പകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള Fannie Mae and Freddie Mac ന് കണ്ണടച്ച് കൈമാറുന്ന ആ പദ്ധതി നടപ്പാക്കുന്നതില്‍ Bank of America യെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തി. അതില്‍ ബാങ്ക് ഓഫ് അമേരിക്ക വലിയ ലാഭം നേടുകയും Fannie and Freddie വലിയ നഷ്ടത്തിലും പതിച്ചു. Countrywide Financial ല്‍ ആണ് ഈ … Continue reading കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്
  70. ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു - നീതി വകുപ്പുമായി $1300 കോടി ഡോളര്‍ അടക്കാം എന്ന ഒരു കരാറിലെക്ക് JPMorgan Chase എത്തിച്ചേര്‍ന്നു. ഭവനവായ്പയുടെ അടിസ്ഥാനത്തിലെ കള്ള securities വിറ്റതുമായ ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ഇത്. സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രം ഈ securities ആയിരുന്നു. ഈ ഒത്തുതീര്‍പ്പ് $900 കോടി ഡോളര്‍ പിഴയും $400 കോടി ഡോളര്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്കുള്ള സഹായധനവും ആണ്. മൊത്തം തുക JPMorgan Chase ന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭത്തിന്റെ പകുതിയില്‍ അധികം വരും. ഒരു കമ്പനി നീതി വകുപ്പുമായി … Continue reading ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു
  71. രാജ്യം മൊത്തം ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നു - Peter Kuznick Undoing the New Deal: Roosevelt Created A Social Safety Net, Not Socialism
  72. സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു - സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പോലും വിചാരണ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍, Bank of America യുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിചാരണക്ക് മേല്‍നോട്ടം വഹിച്ച മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ ജഡ്ജി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ദോഷമുണ്ടാകുന്നതിനാല്‍ ബാങ്കുകള്‍ക്കെതിരെ കേസെടുക്കാന്‍ വിഷമമാണ് എന്ന് Attorney General ആയ Eric Holder ന്റെ പ്രസ്ഥാവനയെ കഴിഞ്ഞാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ജഡ്ജി Jed Rakoff വിമര്‍ശിച്ചു. പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ തുല്യ നീതി നടപ്പാക്കാനായി പ്രതിജ്ഞയെടുത്ത ഫെഡറല്‍ ജഡ്ജിയെ … Continue reading സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു
  73. JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി - സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രമായി മാറിയ വിഷലിപ്തമായ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള ധനകാര്യ ഉരുപ്പടികളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ബാങ്കിങ് ഭീമനായ JPMorgan Chase മായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി. അതില്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് $400 കോടി ഡോളറും വകയിരിത്തിയിട്ടുണ്ട്. ഒരു കമ്പനി അമേരിക്കന്‍ സര്‍ക്കാരിന് കൊടുക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ന്യൂയോര്‍ക്ക് Attorney General ആയ Eric Schneiderman ആണ് ഈ ഒത്തുതീര്‍പ്പ് പുറത്തുപറഞ്ഞത്. Eric Schneiderman പറയുന്നു, “മറ്റൊരു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അടക്കേണ്ടിവന്നിട്ടില്ലാത്ത … Continue reading JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി
  74. നമ്മുടെ പണം ഉപയോഗിച്ച് സ്വകാര്യ ബാങ്കുകളെ രക്ഷിക്കുന്നു -
  75. വലിയ ബാങ്കുകളുടെ വ്യാപാരികള്‍ നടത്തിയ കറന്‍സി കൃത്രിമയിടപെടലിനെ അമേരിക്ക അന്വേഷിക്കും - പുതിയ സാമ്പത്തിക വിവാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലെ ഒരു കൂട്ടം വ്യാപാരികളെ അമേരിക്ക അന്വേഷിക്കും. “the cartel” എന്ന ചെല്ല പേരില്‍ അറിയപ്പെടുന്ന ഈ വ്യാപാരികള്‍ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ചാറ്റ്റൂമുകളില്‍ പങ്കുവെച്ച് വിദേശ കറന്‍സികളില്‍ വാതുവെപ്പ് നടത്തുന്നു. “ഈ കൃത്രിമയിടപെടല്‍ മഞ്ഞ് മലയുടെ ഒരു അഗ്രം മാത്രമാണ്” എന്ന് New York Times നേട് Attorney General ആയ Eric Holder പറഞ്ഞു. 2013
  76. എപ്പോഴാണ് കുമിള പൊട്ടുന്നത് - every bust creates even bigger bubble
  77. വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു - വിദേശ കറന്‍സികളുടെ വിലയില്‍ തട്ടിപ്പ് നടത്തിയതില്‍ കുറ്റക്കാരെന്ന് വിധിച്ചതിനാല്‍ ലോകത്തെ ഏറ്റവും ഉന്നതരായ 5 ബാങ്കുകള്‍ $500 കോടി ഡോളറിലധികം തുക പിഴയായി അടക്കും. വ്യവഹാരത്തിന്റെ കരാര്‍ Attorney General Loretta പുറത്തുവിട്ടു. UBS ഉം കുറ്റക്കാരെന്ന് വിധിച്ചേക്കാം. അവര്‍ $50 കോടി ഡോളര്‍ അടക്കണം. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ UBSമായുള്ള മുമ്പത്തെ ഒരു കുറ്റാരോപണ വിരുദ്ധ കരാര്‍ നിയമവകുപ്പ് റദ്ദാക്കി. ബാങ്കിലെ ഒറ്റ ഒരു ജോലിക്കാരെ പോലും ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. അതായത് ആരും ജയിലിലേക്ക് പോകില്ല. … Continue reading വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു
  78. ബാങ്കുകളെ കേസില്‍ നിന്ന് ഫെഡ് രക്ഷപെടുത്തി - William Black
  79. ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു -
  80. 2008 ലെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള സത്യം - Bill Black Part 1.
  81. എങ്ങനെയാണ് 2008 ലെ സാമ്പത്തിക തകര്‍ച്ച ട്രമ്പിന്റെ വളര്‍ച്ചയെ സഹായിച്ചത് - William K. Black Part 2. Part 1
  82. നിയന്ത്രണമില്ല, മേല്‍നോട്ടമില്ല, കുറ്റം ചാര്‍ത്തലില്ല - William Black William Black
  83. പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു - കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു.‌ 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. “കഴുകന്‍ ഫണ്ട്” എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ … Continue reading പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
  84. മുതലാളിത്ത ഭൂമികുലുക്കത്തിന്റെ കേന്ദ്രം എപ്പോഴും വാള്‍സ്ട്രീറ്റായിരിക്കും - Yanis Varoufakis
  85. ദശാബ്ദങ്ങളായ സാമ്പത്തിക ഉദാരവല്‍ക്കരണവും വംശീയ ഭവന നയവും 2007 ലെ ഉരുകിയൊഴുകലിലെത്തിച്ചു - Bill Black
  86. തട്ടിപ്പും ഇരപിടിക്കലും ഇല്ലാത്ത ഒരു സമൂഹത്തിന് നിയന്ത്രണത്തിന്റെ ആവശ്യമില്ല - Bill Black
  87. പതിവായ കമ്പോള പരാജയവും അസമത്വവും - Dennis Kelleher, CEO of Better Markets, speaks at the forum, “Destroying the Myths of Market Fundamentalism,” held in Washington DC, on October 19, 2018
  88. കടം റദ്ദാക്കുന്നത് സാമ്പത്തികതകര്‍ച്ചയെ തടയാനുള്ള വഴിയാണ് - Michael Hudson
  89. തകര്‍ച്ചക്ക് 10 വര്‍ഷത്തിന് ശേഷം - Ann Pettifor and Grace Blakeley The World Today
  90. ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു - ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയിലെ തെരുവുകളിലെ പ്രതിഷേധം ഇരമ്പിയതോടെ സര്‍ക്കാര്‍ അധികാരം സൈന്യത്തിനും പോലീസിനും കൈമാറി. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധിതമായി രാജിവെക്കേണ്ടതായി വന്നു. ആഴ്ചകളായി സര്‍ക്കാര്‍ വിരുദ്ധ സമരം രാജ്യത്തുടനീളം നടക്കുന്നു. തകര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴികള്‍ ശ്രീലങ്ക തേടുന്നതിനിടയില്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തിന്റെ നീക്കങ്ങളും നടക്കുന്നു. പ്രധാനമന്ത്രി Mahinda Rajapaksa പ്രസിഡന്റ് Gotabaya Rajapaksa യുടെ സഹോദരനാണ്. ഇവര്‍ വലിയ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നു. കഴിഞ്ഞ ദിവസം ഭരണ … Continue reading ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു
  91. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കേന്ദ്ര ബാങ്കുകാര്‍ എങ്ങനെയാണ് ലോക സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചത് - https://mf.b37mrtl.ru/files/2018.08/5b7d281afc7e93e54b8b4569.mp4 Nomi Prins On Contact
  92. സമ്പദ്‌വ്യവസ്ഥ തകര്‍ന്നേക്കുമെന്നതിന്റെ ശരിയായ കാരണം - https://archive.org/download/20230807/20230807.mp4 Robert Reich’
  93. FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു - ആഗോള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ബിറ്റ്കോയിനേയും മറ്റ് ക്രിപ്റ്റോകറൻസികളേയും കൂടുതൽ നിയന്ത്രിക്കണം എന്ന് പ്രസിഡന്റ് ബൈഡനും മറ്റ് G20 നേതാക്കളും ആഹ്വാനം ചെയ്യുന്നു. crypto exchange കമ്പനിയായ FTX കഴിഞ്ഞ ആഴ്ച തകർന്നതിന് ശേഷമാണിത്. നിക്ഷേപകർ disgraced CEO Sam Bankman-Fried നും NFL താരമായ Tom Brady, കോമാളി Larry David, ടെന്നീസ് താരം Naomi Osaka ഉൾപ്പടെയുള്ള ഒരു കൂട്ടം സെലിബ്രിറ്റി endorsers നും എതിരെ കേസ് കൊടുത്തു. പാപ്പരാകൽ അപേക്ഷ പ്രകാരം, FTX … Continue reading FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു
  94. ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു - ജൂലൈ 10 ന് മദ്ധ്യ ചൈനയിലെ Henan പ്രദേശത്തന്റെ തലസ്ഥാനമായ Zhengzhou യിൽ പ്രതിഷേധം ഉണ്ടായി. ധാരാളം ഗ്രാമീണ ബാങ്കിലെ സാമ്പത്തിക വിവാദങ്ങളെക്കുറിച്ച് ഗ്രീമീണ ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ പരാതി കൊടുത്തു. പ്രതിഷേധ ജാഥയെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാത്ത യൂണീഫോം ധരിച്ച ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഹെനാൻ പ്രദേശത്തെ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നം പുറത്ത് അറിഞ്ഞത്. ഏപ്രിലിലോടെ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകില്ല എന്ന് ഹെനാൻ പ്രവശ്യയിലെ ധാരാളം അത്തരം ബാങ്കുകൾ … Continue reading ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

734 സാമ്പത്തിക ലേഖനങ്ങള്‍.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ