മാറുന്ന ഭൂമി മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും കൂടിയ താപനില 2016 ല്‍ രേഖപ്പെടുത്തി എന്നതാണ് ആ കാര്യം. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ താപനിലയെ ഭേദിച്ചാണ് 2016 ല്‍ റിക്കോഡ് താപനിലയുണ്ടായത്. അത് 2014 ല്‍ രേഖപ്പെടുത്തിയ അതുവരെയുള്ള ഏറ്റവും കൂടിയ താപനില റിക്കോഡിനെ മറികടന്നതായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സ്ഥിരമായി താപനിലാ റിക്കോഡുകള്‍ പൊളിച്ചെഴുതുകയാണ് ഭൂമി. — സ്രോതസ്സ് nytimes.com
വിഭാഗം: ആഗോളതപനം
മണ്ണിന്റെ pH നെക്കുറിച്ചുള്ള ലോക മാപ്പ്
pH എന്നത് അമ്ലതയുടേയോ ക്ഷാരതയുടേയോ അളവാണ്. കാലാവസ്ഥ മണ്ണിന്റെ രാസഘടനയെ ബാധിക്കുന്നതായി കുറേ വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ക്കറിയാം. വരണ്ട കാലാവസ്ഥയില്‍ മണ്ണ് ക്ഷാരതയുള്ളതാവും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അത് അമ്ല സ്വഭാവവും കാണിക്കും. ലോകത്ത് മനുഷ്യന്‍ കൃഷിക്കായി ആശ്രയിക്കുന്ന പ്രദേശങ്ങള്‍ വരണ്ടതിനും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയുടെ ഇടയില്‍ നില്‍ക്കുന്നു. മണ്ണിന്റെ pH കാലാവസ്ഥയുമായി ശക്തമായി ബന്ധിപ്പെട്ടിരിക്കുന്നു. UC Santa Barbara ലെ ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഇതിനുണ്ടാകുന്ന മാറ്റം പെട്ടെന്നാകും. Nature മാസികയില്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് news.ucsb.edu
കാലാവസ്ഥാ മാറ്റം വിശ്വസിക്കാന്‍ പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നമുണ്ടാക്കുമെന്ന് സൈന്യം
ചിന്തിക്കാന്‍ പോലും പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നം കാലാവസ്ഥാ മാറ്റം കാരണമുണ്ടാകും എന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 21 ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം ആഗോളതപനമായിരിക്കും. ഭീമമായ അഭയാര്‍ത്ഥി പ്രവാഹം ഒരു സാധാരണ സംഭവമായി മാറും. ആഗോളതപനത്തിനെതിരെ സൈനിക നേതാക്കള്‍ വളരെ കാലമായി മുന്നറീപ്പ് നല്‍കുന്നുണ്ട്. അതിന്റെ ശക്തി ഇരട്ടിക്കുകയും അതിനാല്‍ ലോകം മൊത്തം ആഭയാര്‍ത്ഥികളും conflictsഉം കാരണമുള്ള സുരക്ഷാ ഭീഷണി വര്‍ദ്ധിക്കുകയും ചെയ്യും. ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാ മാറ്റം വിശ്വസിക്കാന്‍ പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നമുണ്ടാക്കുമെന്ന് സൈന്യം
ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി
ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. "അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു" എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 … Continue reading ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി
ശരിക്കുള്ള കൊക്ക
കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു
ആഗോളതപനവും തീവൃ കാലാവസ്ഥയും സമുദ്രനിരപ്പുയരലും, അമേരിക്കയിലെ തീരപ്രദേശവാസികളെകൊണ്ട് കാലാവസ്ഥയെക്കുറിച്ചും ജലത്തില്‍ നിന്ന് എങ്ങനെ അകന്ന് നില്‍ക്കാമെന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക താല്‍പ്പര്യമില്ലായ്മകാരണം ഒരു കൂട്ടം അമേരിക്കക്കാരെ ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റം അഭയാര്‍ത്ഥികളാക്കിയിട്ടുണ്ട്. രാജ്യത്തെ 11 ലക്ഷം പൊതു ഭവന യൂണിറ്റുകളില്‍ വര്‍ദ്ധിച്ച് വരുന്ന എണ്ണം കൊടുംകാറ്റിനാലും വെള്ളപ്പൊക്കത്തിനാലും തകര്‍ന്നത് പകരം നിര്‍മ്മിക്കുന്നത് സാവധാനത്തിലോ ചിലപ്പോള്‍ പകരം വെക്കാതെ തന്നെയും ഇരിക്കുകയാണ്. അത് ആളുകളെ അവരുടെ ചുറ്റുപാടുകളും നഗരങ്ങളും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് … Continue reading കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു
നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് … Continue reading നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
സമ്പന്നര്‍ ആഗോളതപനത്തെക്കുറിച്ച് സംസാരിക്കുന്നു
— സ്രോതസ്സ് skepticalscience.com
ലാഭത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതിനാലാണ്
— സ്രോതസ്സ് skepticalscience.com
