അമേരിക്കയിലെ സാങ്കേതികവിദ്യാ വമ്പനായ ആമസോൺ പ്രാദേശിക Goringhaicona Khoi Khoin First Nation ന്റെ ഭൂമിയിൽ ആസ്ഥാനം പണിയുന്നതിനെ മാർച്ചിൽ തെക്കെ ആഫ്രിക്കയിലെ കോടതി തടഞ്ഞു. യൂണിയൻ പൊളിക്കുക തുടങ്ങി തങ്ങളുടെ പണ്ടകശാലയിൽ ധാരാളം അനീതികൾ നടത്തുന്ന ആമസോണിന് മേലെയുള്ള വലിയ ഒരു വിജയമാണിത്. രണ്ട് നദികൾക്ക് ഇടക്കുള്ള ആ കന്നുകാലി മേയൽ ഭൂമിയിലാണ് പരമ്പരാഗതമായി ആത്മീയ ചടങ്ങുകൾ നടക്കുന്നത്. 200 വർഷം മുമ്പ് ആദ്യത്തെ യൂറോപ്യൻ കൈയ്യേറ്റക്കാരുമായി Indigenous Goringhaicona Khoi Khoin ആൾക്കാർ യുദ്ധം … Continue reading ആമസോണിന്റെ തെക്കെ ആഫ്രിക്കയിലെ ആസ്ഥത്തെ ആദിവാസി ഭൂമി അവകാശികൾ തടഞ്ഞു
വിഭാഗം: ആഫ്രിക്ക
ആഫ്രിക്കയില്‍ നിന്ന് മോഷ്ടിച്ച കരകൌശലോല്‍പ്പന്നങ്ങള്‍ എന്തുകൊണ്ടാണ് പടിഞ്ഞാറന്‍ മ്യൂസിയങ്ങളില്‍?
അമേരിക്കയുടെ ഡ്രോണ്‍ ആസ്ഥാനമായി നിജേര്‍
Niger ല്‍ Antony Blinken എത്തി. മുമ്പത്തെ ഫ്രഞ്ച് കോളനിയിലെത്തുന്ന അമേരിക്കയുടെ ആദ്യത്തെ secretary of state ആണ് Blinken. ചൈനയും റഷ്യയും ആയി തുറന്ന് മത്സരിച്ചുകൊണ്ട് ആഫ്രിക്കയില്‍ മൊത്തം സ്വാധീനമുറപ്പിക്കാനായി അമേരിക്ക ശ്രമിക്കുകയാണ്. സഹേല്‍ പ്രദേശത്തെ അമേരിക്കയുടെ നിര്‍ണ്ണായകമായ പങ്കാളിയാണ് നിജേര്‍. ആ പ്രദേശത്തെ മാലി, ബര്‍കിന ഫാസോ എന്നീ രാജ്യങ്ങളില്‍ അടുത്ത കാലത്ത് പട്ടാള അട്ടിമറികളുണ്ടായിട്ടുണ്ട്. നിജേര്‍ തലസ്ഥാനമായ Agadez ല്‍ അമേരിക്ക 2019 ല്‍ ഒരു ഡ്രോണ്‍ ആസ്ഥാനം തുറന്നു. അതൊടൊപ്പം 800 … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആസ്ഥാനമായി നിജേര്‍
ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം
എണ്ണ സമ്പന്നമായ ആഫ്രിക്കന്‍ രാജ്യമായ Equatorial Guinea ലെ തടവില്‍ കഴിയുന്ന പ്രമുഖ വിമതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സ്പെയിന്‍ പൌരനായ 51 വയസുള്ള Julio Obama Mefuman 60 വര്‍ഷത്തെ തടവുശിക്ഷ കാരണം ജയിലില്‍ കഴിയുകയായിരുന്നു. 2017 ല്‍ അദ്ദേഹത്തേയും മറ്റൊരു വിമതനേയും തെക്കന്‍ സുഡാനില്‍ വെച്ച് തട്ടിക്കൊണ്ടുവന്ന് ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ മനുഷ്യര്‍ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ സാഹചര്യത്തെക്കുറിച്ച് സ്പെയിന്‍ അന്വേഷിക്കുമെന്ന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് … Continue reading ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം
ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ആഫ്രിക്കയില്‍ നിന്ന ലാഭം ഉറ്റുന്നത്
https://mf.b37mrtl.ru/files/2018.08/5b825297fc7e93f7088b4632.mp4 Lee Wengraf Extracting Profit: Imperialism, Neoliberalism, and the New Scramble of Africa. On Contact
അതൊരു തകര്‍ന്ന രാഷ്ട്രമല്ല, കാരണം അവിടെ രാഷ്ട്രമേയില്ല
https://www.youtube.com/watch?v=kzhBzVzHKCo South Sudan on the Edge Mahmood Mamdani Global Empire
ഉഗാണ്ട ഏകാധിപത്യം
https://www.youtube.com/watch?v=nRWaaRYIldQ Imperialism's Pearl of Africa Empire Files
ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു
കാലാവസ്ഥാ പ്രശ്നം വലുതാക്കുന്നതുകൊണ്ട് ExxonMobil ഉം മറ്റ് എണ്ണക്കമ്പനികളും നടത്തുന്ന തീരക്കടല്‍ ഖനനം അവസാനിപ്പിക്കാനായി ഗയാനയുടെ സര്‍ക്കാരിനെ കോടതിയില്‍ കയറ്റിയിരിക്കുകയാണ് രണ്ട് പൌരന്‍മാര്‍. Rupununi പ്രദേശത്തുനിന്നുള്ള ആദിവാസി ടൂറിസ്റ്റ് ഗൈഡായ 21-വയസുള്ള Quadad de Freitas ഉം ഒരു സര്‍വ്വകലാശാല അദ്ധ്യാപകനും അഴിമതി വിരുദ്ധ സംഘടനയായ Transparency Institute Guyana യുടെ മുമ്പത്തെ പ്രസിഡന്റും ആയ Troy Thomas ഉം ആണ് കേസ് കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കുമുള്ള ആരോഗ്യകരമായ പരിസ്ഥിതി അവകാശത്തെ സംരക്ഷിക്കാന്‍ നിയമപരമായ കടമയുള്ള … Continue reading ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു
ആഫ്രിക്കയിലെ അമേരിക്കന്‍ സാമ്രാജ്യത്തിലേക്കുള്ള ഒരു മാര്‍ഗ്ഗദര്‍ശി
https://media.blubrry.com/theanalysisnews/s/ins.blubrry.com/theanalysisnews/A_Guide_to_US_Empire_in_Africa_Neocolonial_Order_AFRICOM.m4a Neocolonial Order & AFRICOM Eugene Puryear Empire Files https://www.youtube.com/watch?v=_HEs2CnVQUs