ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR

ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് Skoch ഗ്രൂപ്പ് ചെയര്‍മാന്‍ Sameer Kochhar ന് എതിരെ FIR ഇട്ടു. ആധാര്‍ സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അഭ്യൂഹം പരത്തിയതിനാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. ലേഖനത്തില്‍ ആധാറിനെ ലക്ഷ്യം വെച്ച് “തെറ്റിധാരണ”യാണ് പരത്തുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി ആധാര്‍ നിയമം ലംഘിക്കുന്നതാണ് എന്ന് കേസ് പറയുന്നു. ‘Aadhaar Act’ എന്ന വാക്ക് പോലീസ് സംവിധാനത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കൈയ്യെഴുത്തില്‍ (manually) ചേര്‍ത്താണ് FIR ഇറക്കിയിരിക്കുന്നത് എന്ന് ഒരു പോലീസ് … Continue reading ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR

ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു

പൌരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് പോലീസിങ് ബിഗ് ഡാറ്റ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത് ചൈന സര്‍ക്കാര്‍ നിര്‍ത്തലാക്കണം എന്ന് Human Rights Watch പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരേയും, വിമതരേയും, വംശീയ ന്യൂനപക്ഷങ്ങളേയും, “തീവൃ ചിന്തകള്‍” ഉള്ളവരെന്ന് അധികാരികള്‍ പറയുന്നവരേയും പിന്‍തുടരാനും, പ്രവര്‍ത്തികള്‍ പ്രവചിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ “Police Cloud” സംവിധാനം. രാജ്യത്തിന്റെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സ്വകാര്യതാ അവകാശ നിയമങ്ങളൊന്നും ചൈനയില്‍ ഇല്ല. — സ്രോതസ്സ് hrw.org 2017-11-28 Human Rights Watch ഇരട്ട നയം … Continue reading ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു

ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്

Recordings from 32nd Annual Dr. Ramanadham Memorial Meeting Speakers: Usha Ramanathan (Legal Researcher) Reetika Khera (Economist) ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തകർന്നു. 1. ജീവനുള്ള അവകാശം, 2. സ്വകാര്യതക്കുള്ള അവകാശം. ക്ഷേമപരിപാടികളുടെ പ്രശ്നം വേറെയാണ്. ക്ഷേമപരിപാടികളുടെ … Continue reading ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പ്രതികരണമായി ഇന്‍ഡ്യന്‍ പത്രങ്ങള്‍ ശൂന്യമായ താളുകളുകളുമായി പ്രസിദ്ധപ്പെടുത്തി

വടക്ക് കിഴക്കന്‍ ഇന്‍ഡ്യന്‍ സംസ്ഥാനമായി ത്രിപുരയില്‍ പത്രങ്ങള്‍ ശൂന്യമായ എഡിറ്റോറിയല്‍ താളുകളുമായി പ്രസിദ്ധപ്പെടുത്തി. ഈ ആഴ്ച നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തോടുള്ള പ്രതിഷേധമായാണ് അവര്‍ അത് ചെയ്തത്. സെപ്റ്റംബറിന് ശേഷം ഇന്‍ഡ്യയില്‍ നടക്കുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകമാണിത്. കുറ്റകൃത്യ റിപ്പോര്‍ട്ടര്‍ ആയ Suddip Datta Bhaumik നെയാണ് ഒരു പാരാമിലിട്ടറി ആസ്ഥാനത്തെക്കുറിച്ചുള്ള അന്വേഷാത്മകമായ വാര്‍ത്തയുടെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം വെടിവെച്ച് കൊന്നത്. — സ്രോതസ്സ് theguardian.com 2017-11-27

ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു

Ivy league school ല്‍ ഒന്നായ Yale University വിദേശ നിയമ സ്ഥാപനമായ Appleby യെ സമീപിച്ചാണ് ജൂണ്‍ 2013 മുതല്‍ മൌറീഷ്യസ് വഴി $10 കോടി ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിച്ചത്. Jawaharlal Nehru University, University of Delhi, Ashoka University, The Energy and Resources Institute (TERI) ഉള്‍പ്പടെ ഇന്‍ഡ്യയിലെ വിവിധ സ്ഥാപനങ്ങളുമായി Yale കരാറുണ്ടാക്കിയിട്ടുണ്ട്. ഈ ഫണ്ടിന് Mauritius Revenue Authority ല്‍ നിന്ന് tax residency certificate കിട്ടും. അങ്ങനെ … Continue reading ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു