വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടി കര്‍ഷരുടെ ‘പാര്‍ളമെന്റില്‍’ നിയമം കൊണ്ടുവന്നു

All India Kisan Sangharsh Coordination Committee (AIKSCC) യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ രണ്ടാം ദിവസം രാജ്യത്തെ 180 ല്‍ അധികം കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടിയുള്ള നിയമം അവതരിപ്പിച്ചു. സന്‍സദ് മാര്‍ഗില്‍ നടക്കുന്ന കിസാന്‍ മുക്തി സന്‍സദ് എന്ന രണ്ട് ദിവസത്തെ ഒരു mock പാര്‍ളമെന്റില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. അംഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശേഖരിച്ച ശേഷം ആണ് നിയമം അവതരിപ്പിച്ചത് എന്ന് Swabhimani Shetkaari Sangathan … Continue reading വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടി കര്‍ഷരുടെ ‘പാര്‍ളമെന്റില്‍’ നിയമം കൊണ്ടുവന്നു

പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഇനിമുതൽ പ്രയോഗിക്കില്ലെന്ന് ഇന്ത്യ സ്വകാര്യമായി ഉറപ്പുനൽകിയെന്ന് അമേരിക്ക-ഇന്ത്യ ബിസിനസ് കൗൺസിൽ, അമേരിക്കയിലെ മരുന്ന് ഉത്പാദകരുടെ സംഘടനയായ ഫാർമസ്യൂട്ടിക്കൽ റിസർച്ച് ആൻഡ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്ക, യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ വൻകിട മരുന്നുകമ്പനികളുടെ താത്പര്യത്തിന് വഴങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ മാറ്റം വരുത്താനുള്ള അമേരിക്ക-ഇന്ത്യ ഭരണാധികാരികളുടെ രഹസ്യവും പരസ്യവുമായ നീക്കങ്ങൾ ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്ത തീരെ അപ്രതീക്ഷിതമല്ല. ഇന്ത്യൻ പേറ്റന്റ് വ്യവസ്ഥകളിൽ … Continue reading പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു

പൊതുജനത്തിന് അഭിപ്രായം പറയാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആയി ശ്രീ കൃഷ്ണ കമ്മറ്റി ഇറക്കിയ ധവള പത്രത്തെ Rethink Aadhaar ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നു. നിയമനിര്‍മ്മാണത്തിന് മുമ്പുള്ള കൂടുതല്‍ സുതാര്യതക്കും ഉത്തരവാദിത്തത്തിനും വേണ്ടിവരുന്ന പ്രധാന പടിയാണ് ഇത്. 5 നവംബര്‍ 2017 ന് Rethink Aadhaar ശ്രീ കൃഷ്ണ കമ്മറ്റിക്ക് കമ്മറ്റിയുടെ രൂപീകരണത്തെ സംബന്ധിച്ച വ്യാകുലതകള്‍ പ്രകടിപ്പിക്കുന്ന എഴുത്തയച്ചു. ഡല്‍ഹി ഹൈക്കോര്‍ട്ടിലെ മുമ്പത്തെ ചീഫ് ജസ്റ്റീസ് AP Shah, മുമ്പത്തെ Chief Information Commissioner Wajahat Habibullah, Privacy … Continue reading ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു

HIV രോഗികള്‍ ഇന്‍ഡ്യ മൊത്തം ചികില്‍സ ഉപേക്ഷിക്കുന്നു

2015 ല്‍ National Aids Control Organisation (NACO) സംസ്ഥാനങ്ങളോട് HIV രോഗബാധിതരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടു. രോഗ ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് കൊടുത്ത patient identity cards നെ രോഗികള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാണ് പറഞ്ഞത്. ആധാര്‍ വിവരം കിട്ടാനായി അധികൃതര്‍ ശക്തമായ നടപടിയെടുക്കുന്നതിനാല്‍ ഈ വിവരം കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ചികില്‍സ തന്നെ തടയുന്ന അവസ്ഥയാണ്. എന്നാല്‍ ആ വിവരം പങ്കുവെക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ധാരാളം HIV രോഗികള്‍ പറഞ്ഞു. ഈ … Continue reading HIV രോഗികള്‍ ഇന്‍ഡ്യ മൊത്തം ചികില്‍സ ഉപേക്ഷിക്കുന്നു

പട്ടിണി നിരക്കില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും നഷ്ടപ്പെട്ടു, വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ അവസ്ഥയില്‍

119 രാജ്യങ്ങളിലെ Global Hunger Index (GHI) ല്‍ 100 ആം സ്ഥാനത്താണ് ഇന്‍ഡ്യ. രാജ്യത്തെ പട്ടിണിയും പോഷകാഹാര പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നതാണ് ഈ റിപ്പോര്‍ട്ട്. International Food Policy Research Institute (IFPRI) ആണ് ഈ പഠനം നടത്തിയത്. ഇതില്‍ ഇന്‍ഡ്യടെ മാര്‍ക്ക് 31.4 ആണ്. അത് വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ സ്ഥാനമാണ്. ഏഷ്യയിലെ ഏറ്റവും മോശമായ രാജ്യങ്ങളിലൊന്നാണ് അത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ അല്‍പ്പം മെച്ചമെന്ന് മാത്രം. — സ്രോതസ്സ് downtoearth.org.in 2017-10-13