ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ

നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു. ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി … Continue reading ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ →

ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു

ഹൈദരാബാദിലെ ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ന് അടുത്ത് കുട്ടികളെ, ചിലര്‍ക്ക് 8 വയസാണ് പ്രായം, മോചിപ്പിച്ചു എന്ന് പോലീസ് പറയുന്നു. 8 നും 14 നും ഇടക്ക് പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ബീഹാര്‍, പശ്ഛിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ബാലവേലക്കെതിരേയും കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്ന "Operation Smile" എന്ന സന്നദ്ധയും ഈ ശ്രമത്തില്‍ പങ്കെടുത്തു. ഹൈദരാബാദില്‍ നിന്ന് തന്നെ ഒരുമാസം മുമ്പ് മറ്റൊരു ഫാക്റ്ററിയില്‍ നിന്ന് 200 കുട്ടികളെ മോചിപ്പിച്ചിരുന്നു. അവരും … Continue reading ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു →

മലിനീകൃതമായ ഫുകുഷിമ നിലയത്തില്‍ നിന്ന് TEPCO ഉരുക്ക് ഉത്തരം നീക്കം ചെയ്തു

ആണവ ഇന്ധന ചാരക്കുളത്തില്‍ നിന്ന് remote-controlled crane ഉപയോഗിച്ച് Tokyo Electric Power Co. ഒരു ഉരുക്ക് ഉത്തരം(beam) നീക്കം ചെയ്തു. No. 3 റിയാക്റ്റര്‍ കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു crane ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നതിനിനടെ ആണ് വെള്ളം നിറഞ്ഞ കുളത്തിലേക്ക് 7-മീറ്റര്‍ നീളവും 470 കിലോഗ്രാം ഭാരവുമുള്ള ഈ ഉരുക്ക് ഉത്തരം വീണത്. മറ്റൊരു ഉരുക്ക് ഉത്തരവും 30 ടണ്‍ ഭാരമുള്ള fuel exchanger ഉം കോണ്‍ക്രീറ്റ് കഷ്ണങ്ങളും ക്യാമറയുപയോഗിച്ച് നടത്തിയ സര്‍വ്വേയില്‍ … Continue reading മലിനീകൃതമായ ഫുകുഷിമ നിലയത്തില്‍ നിന്ന് TEPCO ഉരുക്ക് ഉത്തരം നീക്കം ചെയ്തു →

ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു

Fisheries Research ജേണലില്‍ അടുത്ത കാലത്ത് വന്ന ക്യാനഡയിലേയും ബ്രിട്ടണിലേയും സംരക്ഷണ സംഘമായ Project Seahorse നടത്തിയ ഒരു പഠനം അനുസരിച്ച് തെക്കെ വിയറ്റ്നാമിനടുത്തുള്ള Phu Quoc ദ്വീപിന് സമീപത്തെ കടലില്‍ നിന്നും പ്രതിവര്‍ഷം 1.27 ലക്ഷം മുതല്‍ 2.69 ലക്ഷം വരെ കടല്‍ കുതിരകളെ പിടിക്കുന്നു എന്ന് കണ്ടെത്തി. Project Seahorse ല്‍ നിന്നും വന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം വിയറ്റാമില്‍ നിന്ന് പ്രതിവര്‍ഷം 1.67 കോടി കടല്‍ കുതിരകളെയാണ് പിടിക്കുന്നത്. ജീവനുള്ള കടല്‍ കുതിരകളെ … Continue reading ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു →

ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു →

ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR

ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് Skoch ഗ്രൂപ്പ് ചെയര്‍മാന്‍ Sameer Kochhar ന് എതിരെ FIR ഇട്ടു. ആധാര്‍ സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അഭ്യൂഹം പരത്തിയതിനാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. ലേഖനത്തില്‍ ആധാറിനെ ലക്ഷ്യം വെച്ച് “തെറ്റിധാരണ”യാണ് പരത്തുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി ആധാര്‍ നിയമം ലംഘിക്കുന്നതാണ് എന്ന് കേസ് പറയുന്നു. ‘Aadhaar Act’ എന്ന വാക്ക് പോലീസ് സംവിധാനത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കൈയ്യെഴുത്തില്‍ (manually) ചേര്‍ത്താണ് FIR ഇറക്കിയിരിക്കുന്നത് എന്ന് ഒരു പോലീസ് … Continue reading ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR →