കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി
വിഭാഗം: ഏഷ്യ
18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല
The Fake News Factory is the Real Surgical Strike! | Bhakt Banerjee vs #MahuaMoitra | Akash Banerjee These days, Indian Foreign Minister Subrahmanyam Jaishankar is a worried man. What keeps him awake at night, it seems, is not the specter of Chinese troops massing at the border in the Himalayas but a celebrity with a … Continue reading 18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല
കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
അന്വേഷണാത്മക പത്രപ്രവര്‍ത്തനവും ആഴത്തിലുളഅള രാഷ്ട്രീയ വിശകലനവും നടത്തുന്ന, ഇന്‍ഡ്യന്‍ മാസികയായ The Caravan ന് 2021 ലെ Louis M. Lyons Award for Conscience and Integrity in Journalism ലഭിച്ചു. Harvard University യിലെ 2021 ലെ Nieman Foundation for Journalism ന്റെ ക്ലാസുകള്‍ നടത്തുക ഈ വിജയികള്‍ ആയിരിക്കും. “ഇന്‍ഡ്യയിലെ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, ജനാധിപത്യം എന്നിവയുടെ ചോര്‍ച്ചയെക്കുറിച്ച് സവിശേഷവും വിട്ടുവീഴ്ചയില്ലാത്ത റിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് തിരിച്ചറിഞ്ഞതിനാലാണ്” ഈ മാസികയെ തെരഞ്ഞെടുത്തത് എന്ന് … Continue reading കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു
Das and his wife last week. Biswa Kalyan Purkayastha ഞായറാഴ്ച വൈകുന്നേരും 104 വയസുള്ള Chandrahar ന് ഹൃദ്രോഗം അനുഭവപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് “വിദേശികള്‍ക്ക്” ഉള്ള ആസാമിലെ തടങ്കല്‍ പാളയത്തില്‍ മൂന്ന് മാസം അദ്ദേഹം ചിലവഴിക്കുകയുണ്ടായി. ആസാമിലെ Boraibastiയിലെ മകന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം മരിച്ചത് — അപ്പോഴും ഒരു “വിദേശി” ആയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മകളായ Nyuti Das പറയുന്നു, “Modi aamar bhogowan (മോഡിയാണ് എന്റെ ദൈവം)… അദ്ദേഹം എല്ലാം … Continue reading CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു
വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു
വിരമിച്ച ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഒക്കെ ഉള്‍പ്പെടുന്ന Citizens’ Commission on Elections (CCE) എന്ന പൊതുസമൂഹ സംഘം, Electronic Voting Machines (EVMs) ന്റേയും VVPAT (Voter Verifiable Paper Audit Trail) ന്റേയും തകരാനുള്ള സാദ്ധ്യതയേയും ദൌര്‍ബല്യങ്ങളേയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ജനുവരി 30 ന് പുറത്തുവിട്ടു. ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് വേണം EVM വോട്ടെടുപ്പ് നടത്താന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. CCE ന്റെ അദ്ധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു
ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
മുസ്ലീം ഹാസ്യ കലാകാരനായ Munawar Faruqui, 29, നെ മൂന്ന് ആഴ്ചകളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം നടത്താത്ത ഒരു ഹാസ്യപരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കും എന്ന് ഊഹിച്ചാണ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ഇന്‍ഡോറിലെ ഒരു ചെറിയ ചായക്കടയില്‍ പരിപാടി നടത്താനായി Faruqui നെ വിളിച്ചു. അദ്ദേഹത്തിന് പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക ഹിന്ദു സംഘത്തിന്റെ നേതാവും പ്രാദേശിക BJP രാഷ്ട്രീയക്കാരന്റെ മകനുമായ Eklavya Singh Gaur ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം തടസപ്പെടുത്തി. കേസിന് ഒരു ആധാരവും … Continue reading ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
കര്‍ഷകര്‍ രാജ്യത്തിന് സബ്സിഡി കൊടുക്കുകയാണ്
Devinder Sharma #FarmersProtest
രാകേഷ് ടികായത് എന്തുകൊണ്ട് കരഞ്ഞു
Prime Time With Ravish Kumar: किसान आंदोलन के खिलाफ सोची-समझी साजिश? #FarmersProtest
റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്
മൂന്ന് വര്‍ഷം മുമ്പ് റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ് എന്ന് ഝാര്‍ഘണ്ഡിലെ 10 ജില്ലകളിലെ 3,901 വീടുകളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലെ ഒരു അരിക്കല്‍ പ്രക്രിയ നടത്താനുള്ള തീവൃ തീരുമാനങ്ങളുടെ വിപത്തുകള്‍ അടിവരയിട്ട് പറയുന്നതാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പുതിയ പൌരത്വത്തെ സംബന്ധച്ച് സമാനമായ വ്യാകുലതള്‍ വരുന്ന സമയത്ത് തന്നെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കാരണം ധാരാളം മരണങ്ങള്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതിനാലുള്ള പട്ടിണിയുമായി ബന്ധപ്പെട്ടതായിരുന്നു. പട്ടിണി … Continue reading റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്
രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തക സംഘം അപലപിച്ചു. 2017 ല്‍ ഗുഹയും കൂടി ചേര്‍ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്. പരന്‍ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല്‍ അദാനി ഗ്രൂപ്പ് … Continue reading രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു