കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു

സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയും പ്രവര്‍ത്തനമില്ലായ്മയും കാരണം ജപ്പാനിലെ അടിയന്തിര ആരോഗ്യ വ്യവസ്ഥ തകരുകയാണ്. കോവിഡ്-19 കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണത്. ഉറപ്പായ കേസുകള്‍ ഇപ്പോള്‍ 12,368 ഉം മരണം 321 ഉം ആണ്. സംശയാസ്പദമായ രോഗികളുടെ ടെസ്റ്റുകള്‍ വന്‍തോതില്‍ നിഷേധിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് സംശയാസ്പദമാണ്. മുന്‍കരുതല്‍ നടപടികളെടുത്തില്ലെങ്കില്‍ നാല് ലക്ഷം ആളുകള്‍ മരിക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറീപ്പ് നല്‍കി. ആവശ്യത്തിനുള്ള Intensive Care Unit (ICU) കിടക്കകള്‍ ജപ്പാനിനില്ല. ഒരു ലക്ഷം പേര്‍ക്ക് 5 ICU കിടക്കകളാണവിടെയുള്ളത്. ഇറ്റലിക്ക് 12 … Continue reading കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു →

ചൂട് കൂടിയ ലോകത്തെ മണ്‍സൂണ്‍ ഇങ്ങനെയിരിക്കും

1.25 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ കഴിഞ്ഞ interglacial കാലത്ത് ഇന്‍ഡ്യയിലെ മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ നീളമേറിയതു, കൂടുതല്‍ തീവൃവും സ്ഥിരതയില്ലാത്തതും ആയിരുന്നു. Ruhr-Universität Bochum (RUB)ലേയും, University of Oxford ലേയും ഭൌമശാസ്ത്രജ്ഞരും ബ്രിട്ടണിലേയും, ന്യൂസിലാന്റിലേയും ചൈനയിലേയും ഗവേഷകരും കൂടി തീര്‍ച്ചപ്പെടുത്തി. വടക്ക് കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ഗുഹക്ക് പുറത്തുള്ള dripstone നെ വിശകലനം ചെയ്തും വിവിധ രീതികള്‍ സംയോജിപ്പിച്ചും ഈ സംഘം supra-regional ഉം പ്രാദേശികവും ആയ കാലാവസ്ഥാ പ്രതിഭാസങ്ങളേയും പുരാതന കാലത്തെ കാലാവസ്ഥാ ചടുലതയേയും … Continue reading ചൂട് കൂടിയ ലോകത്തെ മണ്‍സൂണ്‍ ഇങ്ങനെയിരിക്കും →

ഇംഗ്ലീഷുകാരെ ഓടിക്കാമെങ്കില്‍ പൌരത്വനിയമം ഒന്നുമല്ല

संविधान की रक्षा और CAA के खिलाफ लाखों सड़क पर

അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു

ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു →