ജയിലില്‍ സ്ഥലമുള്ളത് വരെ

On February 11, ten satyagrahis, who had started a padyatra (march on foot) to Rajghat from Chauri Chaura on February 2, were detained by the Ghazipur Police due to alleged threat to peace. However, the detainees started a hunger strike even inside the jail. On Sunday evening, the satyagrahis were granted conditional bail. NewsClick's Rizwana … Continue reading ജയിലില്‍ സ്ഥലമുള്ളത് വരെ →

മക്കള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന അമ്മമാര്‍ക്കാകും വിജയം

#Kannan_Gopinathan_IAS_ #Rally_Patna_Gandhi_Maidan | Full Speech | M A FRESH MEDIA

ചെറിയ കുട്ടികളും ഈ രാജ്യത്ത് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കുന്നു

#Kanhaiya_Kumar_Patna #Rally_Gandhi_Maidan | कन्हैया कुमार रैली गांधी मैदान पटना

ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍

7 സംസ്ഥാനങ്ങളില്‍ അവിടുത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഇന്‍ഡ്യ സര്‍ക്കാര്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മാത്രമല്ല ആധാറിന്റെ പേരില്‍ Unique Identification Authority of India (UIDAI) നടത്തിയ മൊത്തം ഡാറ്റാ ശേഖരണത്തിലെ ഗൌരവകരമായ പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നതുമാണ്. മരണത്തേയും പരിഗണിച്ച ശേഷവും ആധാറുള്ളവരുടെ മൊത്തം എണ്ണം രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആണെന്ന് വന്നാല്‍ എന്ത് ചെയ്യും? രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സും വിവരസാങ്കേതികവിദ്യയുടേയും മന്ത്രിയായ Sanjay Dhotre … Continue reading ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ →

ഝാര്‍ഘണ്ഡ് നിയമ സഭ NRC ന് എതിരായ പ്രമേയം പാസാക്കി

കൊറോണവൈറസ് പകര്‍ച്ചവ്യാധികാരണം ലോക്ക്ഡൌണ്‍ വരുന്നതിന് മുമ്പ് ഝാര്‍ഘണ്ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച National Register of Citizens (NRC)നും National Population of Register (NPR) നും എതിരായ പ്രമേയം പാസാക്കി. ഈ പ്രമേയം പാസാക്കുകയും 2010 NPR manual പരിഗണിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം നിയമസഭയുടെ ബഡ്ജറ്റ് session നിര്‍ത്തിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ NRC നടപ്പാക്കരുതെന്നും 2010 manual പ്രകാരമുള്ള NPR നടപ്പാക്കുന്നത് പരിഗണിക്കണമെന്നും അവര്‍ പറയുന്നു. — സ്രോതസ്സ് indianexpress.com | Mar 24, 2020

കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി

അത് സമ്പൂര്‍ണ്ണമായതല്ല. എന്നാല്‍ ഇന്‍ഡ്യ മിക്ക കണക്കുകളിലും നല്ല പ്രവര്‍ത്തിയാണ് ചെയ്തത്: വിമാനത്താവള പരിശോധന, ക്വാറന്റീന്‍, പൊതു ബോധമുണ്ടാക്കല്‍, എന്തിന് സമ്പര്‍ക്ക പിന്‍തുടരലുകള്‍. എന്നിട്ടും കൊറോണവൈറസിന്റെ സമൂഹവ്യാപനം നമ്മളിലുണ്ടായോ ഭയക്കുന്നു. ഇന്‍ഡ്യയ്ല്‍ വലിയൊരു പൊട്ടിത്തെറി വ്യാപനമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. അത് സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ അത് സംഭവിച്ചാല്‍ പ്രധാനമായും നമുക്ക് വേണ്ടത് ടെസ്റ്റ് സൌകര്യമാണ്. ടെസ്റ്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തുകൊണ്ടാണ് ഇന്‍ഡ്യ വൈകുന്നത് എന്നത് നമുക്ക് മനസിലാകുന്നില്ല. വിഭവങ്ങളില്ലാത്തതിനാലാണോ, ശേഷിയില്ലാത്തതിനാലാണോ, അതോ … Continue reading കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി →

കോവിഡ്-19 ന് ഇടക്ക് ഇന്‍ഡ്യ $11.6 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങി

ഇസ്രായേലുമായി കോടിക്കണക്കിന് ഡോളര്‍ വിലയുടെ ഒരു ആയുധ കരാര്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഒപ്പുവെച്ചു. രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥയായി കൊറോണവൈറസ് അണുബാധ വ്യാപിക്കുന്ന അവസരത്തിലാണ് ഇത്. ഇന്‍ഡ്യന്‍ സൈന്യത്തിന് ഇസ്രായേല്‍ 16,479 Negev ലഘു യന്ത്രത്തോക്കുകള്‍ നല്‍കു. രാജ്യത്ത് മാസ്കുകളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ഉണ്ടെന്ന് ഡോക്റ്റര്‍മാര്‍ അപായ സൂചന കൊടുത്ത അവസരത്തിലാണ് ഈ കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്. — സ്രോതസ്സ് telesurenglish.net | 24 Mar 2020