ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു

കര്‍ണാടകയിലെ Bidar ലുള്ള Shaheen School ലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും 11-വയസുകാരന്റെ ഒറ്റപ്പെട്ട അമ്മയും ഫെബ്രുവരി 14 ന് ജാമ്യത്തിന് വേണ്ടിയുള്ള വാദത്തിനായി കാത്തിരിക്കുന്നു. CAA-NPR-NRC യെ വിമര്‍ശിക്കുന്ന ഒരു നാടകം കുട്ടികള്‍ സ്കൂളില്‍ കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിതരായവരാണ് ഇവര്‍. സംഭവത്തിന് ശേഷം സ്കൂളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Akhil Bharatiya Vidyarthi Parishad (ABVP)യുടെ അംഗമായ Nilesh Rakshala ആണ് കേസ് കൊടുത്തത്. നാടകം പ്രധാന മന്ത്രി മോഡിയെ അപമാനിക്കുന്നതാണെന്ന് അയാള്‍ പറയുന്നു. അദ്ധ്യാപികയായ … Continue reading ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു →

സഹായ മനസിന് ഹിന്ദുത്വത്തിലെ മൂല്യം

This Hindu risked his life to save his Muslim Neighbor. For this: "I am being called a terrorist" ഹിന്ദുത്വ എന്നത് നവലിബറലിസത്തിന്റെ ഇന്‍ഡ്യന്‍ പതിപ്പ് മാത്രമാണ്.

ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു

കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി … Continue reading ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു →