ശക്തനായ നേതാവും ദുര്‍ബലമായ കറന്‍സിയും

രൂപയുടെ വില 24 % കുറഞ്ഞു. ശക്തനായ മനുഷ്യന്‍ എന്നത് മാധ്യമങ്ങളും പൂര്‍ണ്ണമായ അഭിനയത്താലും നിര്‍മ്മിച്ച ഒരു മിഥ്യയായണ് 2014 ല്‍ NDA ഭരണത്തില്‍ വരുമ്പോള്‍ ₹58 രൂപയായിരുന്നു. ഇന്നത് ₹72 ആയി. — സ്രോതസ്സ് twitter.com/dineshgrao | Aug 26, 2019

പൌരത്വഭേദഗതി പാവപ്പെട്ടവരുടെ നേരെയുള്ള ആക്രമണമാണ്

കണ്ണന്‍ ഗോപിനാഥന്‍ [ഏഷ്യാനെറ്റിന്റെ തെണ്ടിത്തര അഭിമുഖം. അനസാനത്തെ ചോദ്യത്തില്‍ നിന്ന് അവന്റെ യജമാന സ്നേഹം വളരെ വ്യക്തമാണ്. മാധ്യമ തട്ടിപ്പുകള്‍ തിരിച്ചറിയുക.]

ഇത് ഐക്യത്തിന്റെ സ്വപ്നമാണ്

जामिया में दिया गया स्वरा भास्कर का ये वीडियो सोशल मीडिया में काफी तेजी से वायरल हो रहा है "जामिया ने #CAA के खिलाफ देश को जगाया" This land gave us the citizenship This is an attack on the idea of India We all know about the game and we dont let the game happen

ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

പൊതു ഗതാഗത മാര്‍ഗ്ഗത്തിലെ പ്രശ്നങ്ങള്‍ കാരണം ഇന്‍ഡ്യന്‍ നഗരങ്ങളിലെ ദരിദ്രരില്‍ പകുതിയും കാല്‍നടയായോ സൈക്കിളിലോ ആണ് ജോലിക്ക് പോകുന്നത്. India Exclusion Report 2018-19 എന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടിത്തിയത്. നഗരത്തിലെ 31% ആളുകളും നടന്ന് ജോലിക്ക് പോകുമ്പോള്‍ 18% പേര്‍ സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. 2017 ല്‍ പ്രസിദ്ധീകരിച്ച Census 2011 ലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ അത് കണ്ടെത്തിയത്. 15% ആളുകള്‍ ജോലിക്ക് പോകാന്‍ ബസ് ഉപയോഗിക്കുന്നു. 6% പേര്‍ പൊതുഗതാഗത … Continue reading ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിഷേധമായി പെപ്സികോയുടെ വിത്തുകള്‍ വിതച്ചു

ബഹുരാഷ്ട്ര കുത്തക കമ്പനിയായി പെപ്സികോ രജിസ്റ്റര്‍ ചെയ്ത ഉരുളക്കിഴങ്ങ് വിത്തുകള്‍ ഗുജറാത്തിലെ കര്‍ഷകര്‍ ബഹുരാഷ്ട്ര കമ്പനിയോടുള്ള പ്രതിഷേധമായി വിതച്ചു. പത്ത് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരെ യോജിപ്പിച്ച് BKS ആണ് അത് ചെയ്തത്. മറ്റ് കര്‍ഷക സംഘടനകളായ Gujarat Khedut Samaj ഉം Gujarat Khedut Kisan Sabha ഉം ഇതിനെ പിന്‍തുണച്ചു. ഇന്‍ഡ്യയുടെ സസ്യ വൈവിദ്ധ്യ നിയന്ത്രണ സംഘമായ Protection of Plant Varieties and Farmers’ Rights Authority (PPV&FRA) യില്‍ PepsiCo രജിസ്റ്റര്‍ ചെയ്ത … Continue reading ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിഷേധമായി പെപ്സികോയുടെ വിത്തുകള്‍ വിതച്ചു

നിങ്ങള്‍ ഈ രാജ്യക്കാരല്ല എന്ന് നിങ്ങളോട് പറയാന്‍ ഒറ്റൊരാളേയും അനുവദികരുത്

https://www.facebook.com/claude.alvares.3/videos/2682045161880037/ Sashi Tharoor

ഇന്‍ഡ്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 7 ലക്ഷത്തിനടുത്ത് മരങ്ങള്‍ മുറിച്ചു

പരിസ്ഥിതി മന്ത്രാലയം, Forest and Climate Change (MoEF&CC) മന്ത്രാലയം, അവയുടെ 10 പ്രാദേശിക ഓഫീസുകള്‍ എന്നിവ 2016-17 മുതല്‍ 2018-19 വരെ വിവിധ പദ്ധതികള്‍ക്കായി 6,944,608 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. രാജ്യ സഭയില്‍ നവംബര്‍ 25, 2019 ന് വന്ന ഒരു ചോദ്യത്തിന് മറുപടിയായി കൊടുത്തതാണ് ആ വിവരം. Forest (Conservation) Act, 1980 ലെ വനസംരക്ഷണ നിയമം അനുസരിച്ചാണ് നഷ്ടം നികത്താനുള്ള വനവല്‍ക്കരണ പരിപാടി നടത്തുന്നത്. ഖനനം പോലുള്ള വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി … Continue reading ഇന്‍ഡ്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 7 ലക്ഷത്തിനടുത്ത് മരങ്ങള്‍ മുറിച്ചു