ഇന്‍ഡ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2020 എങ്ങനെയായിരുന്നു

കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിനോ ദേശീയ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 - മെയ് 31, 2020 വരെയുള്ള കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനോ കുറഞ്ഞത് 55 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ, FIR ഇടുകയോ, summons or showcause notices നല്‍കുകയോ, ശാരീരികമായി ആക്രമിക്കുകയോ, വസ്തുവകകള്‍ നശിപ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുകയുണ്ടായി എന്ന് Rights and Risks Analysis Group (RRAG) എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം professional തൊഴില്‍ ചെയ്തതിന് കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 154 മാധ്യമ പ്രവര്‍ത്തകരെ … Continue reading ഇന്‍ഡ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2020 എങ്ങനെയായിരുന്നു →

പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ്

കൈയ്യേറിയ പാലസ്തീനിലെ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളേയും പീഡനങ്ങളേയും കുറിച്ചുള്ള പോസ്റ്റുകളിലേക്കുള്ള സന്ദര്‍ശനം കുറയുന്നതിന് പിന്നില്‍ ഫേസ്ബുക്കാണെനന് ആരോപണം. 80% വരെ സന്ദര്‍ശനം കുറഞ്ഞിട്ടുണ്ട് എന്ന് ഓണ്‍ലൈന്‍ നിരീക്ഷണ സംഘം പറയുന്നു. ഫേസ്‌ബുക്കിലെ പാലസ്തീന്‍. അറബ് താളുകളില്‍ നിന്ന് സന്ദര്‍ശനം കുത്തനെ കുറയുന്നതായി തങ്ങള്‍ക്ക് ധാരാളം പരാതി കിട്ടുന്നുണ്ടെന്ന് വെബ്ബിലെ പാലസ്തീന്‍ കേന്ദ്രീകൃത ഉള്ളടക്കങ്ങളുടെ പരിഗണന നിരീക്ഷിക്കുന്ന Sada Social Center അഭിപ്രായപ്പെട്ടു. ശരാശരി 50% കുറവാണ് പറയുന്നത്, ചില കേസില്‍ 80% വരെ കുറയുന്നു. — സ്രോതസ്സ് … Continue reading പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ് →

ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു. ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര്‍ ഇവയെ തരംതിരിച്ചു. അതില്‍ പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്‍ഫി, മൃഗം ആണോ? എന്താണ് സന്ദര്‍ഭം - ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് - ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ? … Continue reading ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു →

ചെകുത്താന് പോലും സത്യത്തിന് വേണ്ടി എന്തെങ്കിലും സംഭാവന നല്‍കാനാകും

1172 how do you uh assess what happened to mr assange is it a reflection of free media in your country we're not here to discuss contrast let's discuss no president in order to accuse me saying that armenians will not have free uh media here let's talk about assange how many years sorry how … Continue reading ചെകുത്താന് പോലും സത്യത്തിന് വേണ്ടി എന്തെങ്കിലും സംഭാവന നല്‍കാനാകും →

താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു

അമേരിക്കയുടെ രഹസ്യ താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 16 നവംബര്‍ 2020 ന് കേന്ദ്ര കോടതിയില്‍ കേസ് കൊടുത്തു. സിറിയയിലെ സംഘര്‍ഷത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തന്നെ കൊല്ലാനായി അമേരിക്ക ലക്ഷ്യംവെച്ചിരിക്കുന്നു എന്ന് Peabody സമ്മാന ജേതാവായ കറുത്തവനായ മാധ്യമപ്രവര്‍ത്തകന്‍ Bilal Abdul Kareem ആരോപിക്കുന്നു. അഞ്ച് വ്യത്യസ്ഥ വ്യോമാക്രമണങ്ങളില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയാണുണ്ടായത്. അതിലൊന്ന് അദ്ദേഹത്തിന്റെ ഓഫീസിലും, രണ്ടെണ്ണം അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലും ആയിരുന്നു നടന്നത്. — സ്രോതസ്സ് … Continue reading താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു →

എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

കഴിഞ്ഞ 15 വര്‍ഷമായി എന്റെ 6,400 വിദ്യാര്‍ത്ഥികള്‍ കാണുന്ന ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. ഏത് ജന്മവാസനയെ, ഏത് അവയവത്തെ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമായ ധാരണയില്ലാതെ നിങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കാനാകും എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അതിമാനുഷനാകാനുള്ള ഒരു ആവശ്യകത നമ്മുടെ സ്പീഷീസിനുണ്ട്. ഒരു സ്പീഷീസെന്ന നിലയില്‍ നമ്മുടെ മല്‍സര ആനുകൂല്യം നമ്മുടെ തലച്ചോറാണ്. ഈ വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള കരുത്ത്‌ നമ്മുടെ തലച്ചോറിനുണ്ട്. എന്നിരുന്നാലും ദൌര്‍ഭാഗ്യകരമായി അതിന്റെ ഉത്തരങ്ങള്‍ … Continue reading എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത് →

ഇന്റര്‍സെപ്റ്റില്‍ നിന്ന് ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് രാജിവെച്ചു

Pulitzer സമ്മാന ജേതാവായ മാധ്യമ പ്രവര്‍ത്തകന്‍ Glenn Greenwald തന്റെ ജോലി രാജിവെച്ചു. Biden ന്റെ പ്രചരണപരിപാടിയേയും രഹസ്യാന്വേഷണ സമൂഹത്തേയും വിമര്‍ശിക്കുന്ന ലേഖനം എഴുതിയതിനാണ് അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് Intercept ല്‍ നിന്ന് രാജിവെപ്പിച്ചത്. ഇതേ പോലുള്ള മറ്റൊരു സന്ദര്‍ഭത്തില്‍ ആറ് വര്‍ഷം മുമ്പ് അദ്ദേഹവും കൂടിച്ചേര്‍ന്നായിരുന്നു Intercept തുടങ്ങിയത്. “വ്യാജോക്തി എന്തെന്നാല്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനായി എന്റെ പേരില്‍, എന്റെ നേട്ടങ്ങളുടെ പുറത്ത് ഞാനും കൂടി ചേര്‍ന്ന് സ്ഥാപിച്ച മാധ്യമം ഇപ്പോള്‍ എന്നെ സെന്‍സര്‍ ചെയ്യുകയാണ്,” അദ്ദേഹം … Continue reading ഇന്റര്‍സെപ്റ്റില്‍ നിന്ന് ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് രാജിവെച്ചു →

ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?

എന്തുകൊണ്ട് വിക്കിലീക്സ് തുടങ്ങി എന്ന് പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂലിയന്‍ അസാഞ്ജിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, "സുതാര്യത, ഉത്തരവാദിത്തം ഇവ ധാര്‍മ്മിക പ്രശ്നങ്ങളാണ്. അവയാകണം പൊതുജീവിതത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം." ഒരു പ്രസാധകനോ എഡിറ്ററോ ധാര്‍മ്മികതയെ ഈ രീതിയില്‍ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ ഏജന്റുമാരാണ്, അധികാരികളുടേതല്ല എന്ന് അസാഞ്ജ് വിശ്വസിക്കുന്നു. നമ്മുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇരുണ്ട രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരികള്‍ നമ്മളോട് കള്ളം … Continue reading ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്? →