‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു

CNN കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ആറ് ആഴ്ച പഴക്കമുള്ള അയോവയിലെ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രക്ഷേപണം ചെയ്തു. ബര്‍ണി അവിടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബര്‍ണി രണ്ടാം സ്ഥാനത്തെത്തിയ അതിനേക്കാള്‍ പുതിയ അഭിപ്രായവോട്ടെടുപ്പ് ഫലം അവര്‍ കാണിച്ചില്ല. "വാര്‍ത്തകളിലെ ഏറ്റവും വിശ്വാസ്യമായ പേര്" എന്ന് സ്വയം പറയുന്ന CNN നവംബറിലെ CNN/Des Moines Register സര്‍വ്വേ ഫലമാണ് കാണിച്ചത്. അതില്‍ ബര്‍ണി 15% പിന്‍തുണയോടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പുതിയ സര്‍വ്വേയില്‍ ബര്‍ണി 21% പിന്‍തുണയോടെ … Continue reading ‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു →

ഞങ്ങളിവിടെയില്ല, ഞങ്ങളെ ഫോട്ടോഷോപ്പ് ചെയ്തതാണ്

One Iranian attending Soleimani's funeral ruthlessly mocked western media coverage of the events "Why did you come here today?" "We're not here, we've been photoshopped... This crowd is made up of ten cops, six revolutionary guardsmen, & two guys they bribed with juice packs" — സ്രോതസ്സ് twitter.com/wyattreed13

മാധ്യമങ്ങളിലെ ചര്‍ച്ചകള്‍

Varun Grover Roasting AAJ TAK Infront Of AAJ TAK . इसे कहते है घर में घुसकर मारना मिलिए 'मसान मैन' Varun Grover से और सुनिए उनके जीवन के दिलचस्प किस्से #SahityaAajtak19

സത്യം കേള്‍ക്കപ്പെട്ടില്ലെങ്കില്‍ അതിന് ആഘാതമില്ലാതാകുന്നു

Truth may be known to many but you are the one who published it when none dare to speak Ed Snowden, Daniel Ellsberg, Annie Machon and Elizabeth Murray

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും

ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്ക് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ ഗ്രേഡ് കൂടുതല്‍ താഴുന്നതായി ഗവേഷണം കാണിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുകളുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന സമയം അവരുടെ മാര്‍ക്കിനെ ബാധിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. ദിവസം ശരാശരി രണ്ട് മണിക്കൂര്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ചിലര്‍ ദിവസം 8 മണിക്കൂര്‍ വരെ സാമൂഹ്യ മാധ്യമ സൈറ്റില്‍ സമയം ചിലവഴിക്കുന്നവരാണ്. Computers & Education എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും →

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?

Jaron Lanier 2 reasons. one is your own good. second is society's good.

ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു

സാങ്കേതിക കമ്പനിക്ക് നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ two-factor authentication ന് വേണ്ടി കൊടുത്തിട്ടുണ്ടാവും. പിന്നീട് നിങ്ങള്‍ തിരിച്ചറിയും അവര്‍ ആ സുരക്ഷാ വിവരങ്ങള്‍ ലക്ഷ്യം വെച്ച പരസ്യത്തിന് ഉപയോഗിച്ചെന്ന്. ട്വിറ്ററും അത് ചെയ്തു. two-factor authentication പോലുള്ള “safety and security purposes” ന് വേണ്ടി ഉപയോക്താക്കള്‍ കൊടുക്കുന്ന ഇമെയിലും ഫോണ്‍ നമ്പരും അവര്‍ Tailored Audiences എന്നും Partner Audiences എന്നും പേരുള്ള അവരുടെ പരസ്യ പിന്‍തുടരല്‍ സംവിധാനത്തിന് വേണ്ടി ഉപയോഗിച്ചു. ഇത് “അറിയാതെ,” … Continue reading ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു →