ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീലില്‍ സൈബര്‍ കുറ്റാരോപണം

ബ്രസീലിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ ദിവസം അമേരിക്കക്കാരനായ പത്രപ്രവര്‍ത്തകന്‍ Glenn Greenwald ന് എതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി. അഴിമതി വിരുദ്ധ സന്നദ്ധസേനയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലെ അദ്ദേഹത്തിന്റെ പങ്ക് പ്രോസിക്യൂട്ടര്‍മാരെ സംഭ്രമിപ്പിച്ചു. “കുറ്റകൃത്യ സംഘടന”യുടെ ഭാഗമായി ഗ്രീന്‍വാള്‍ഡ് പ്രവര്‍ത്തിച്ചു എന്നും കഴിഞ്ഞ വര്‍ഷം അവര്‍ ധാരാളം പ്രോസിക്യൂട്ടര്‍മാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്തു എന്നുമാണ് പ്രസിദ്ധപ്പെടുത്തിയ ക്രിമിനല്‍ പരാതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. Jair Bolsonaro യുടെ നിശിതമായ വിമര്‍ശകകനാണ് … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീലില്‍ സൈബര്‍ കുറ്റാരോപണം →

സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു

നമ്മുടെ സാമൂഹ്യമാധ്യ സംഘങ്ങള്‍ നമ്മുടെ ആഹാര ശീലങ്ങളെ വ്യങ്ഗ്യമായി സ്വാധീനിക്കുന്നു. സാമൂഹ്യമാധ്യമ സംഘത്തിലെ ചവര്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ മറ്റുള്ളവരേയും വളരേധികം ചവര്‍ ആഹാരം കഴിക്കുന്നതിന് 'അനുമതി' കൊടുക്കുന്നതാണ് ('അമിതമായി തിന്നാനുള്ള ലൈസന്‍സ്'). എന്നാല്‍ സുഹൃത്തുക്കള്‍ ആരോഗ്യകരമായ ആഹാരം കഴിക്കുന്നവരാണെങ്കില്‍ തങ്ങളുടെ സ്വന്തം ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. നമ്മുടെ സാമൂഹ്യമാധ്യമ കൂട്ടാളികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ നമ്മേ സ്വാധീനിക്കുന്നു ഈ പഠനത്തില്‍ നിന്ന് കാണാം. ചില ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും. സ്വന്തം ആഹാര തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ … Continue reading സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു →

ഭൂമിയുടെ ഭാവിയെക്കുറിച്ചറിയാന്‍ അഞ്ചാം താളിലേക്ക് പോകുക

ഒരു നിമിഷത്തേക്ക് എന്റെ പ്രായത്തെ ഞാന്‍ വഞ്ചിക്കട്ടേ. നിങ്ങളില്‍ ചിലര്‍ ഞെട്ടിയിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ ഇപ്പോഴും യഥാര്‍ത്ത വര്‍ത്തമാന പത്രം വായിക്കുന്നുണ്ട്. ശരിക്കുള്ള പത്രത്തിലെ വാക്കുകള്‍ എല്ലാ ദിവസവും. ഞാന്‍ New York Times നെ കുറിച്ചാണ് പറയുന്നത്. ജനുവരി 9 ന്റെ പത്രം വായിച്ചപ്പോള്‍ എന്തോ ഒന്ന് എന്നെ തടഞ്ഞു. ഇന്റര്‍നെറ്റിന്റെ ലോകത്തില്‍ അത് ഇപ്പോള്‍ തന്നെ ഒരു പഴകിയ ചരിത്രമാണ്. അത് പ്രസിഡന്റ് ട്രമ്പ് ഇറാനിലെ സൈനിക മേജര്‍ ജനറലായ Qassem Suleimani നെ … Continue reading ഭൂമിയുടെ ഭാവിയെക്കുറിച്ചറിയാന്‍ അഞ്ചാം താളിലേക്ക് പോകുക →

വിക്കിപീഡിയ തിരുത്തുന്ന ആക്ഷേപം തുടരുന്നു

കഴിഞ്ഞ 15 വര്‍ഷങ്ങളായി ക്ഷുദ്രകരമായ വിശ്രമമില്ലാത്ത തിരുത്തല്‍ നടത്തിക്കൊണ്ട് ധാരാളം ആളുകളുടെ ജീവിതം ദുരിതപൂര്‍വ്വമാക്കിയ കുപ്രസിദ്ധനായ വിക്കിപീഡിയ എഡിറ്ററായ "Philip Cross" ആരാണ്? വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ശല്യപ്പെടുത്തുന്ന വിക്കിപീഡിയ എഡിറ്ററാണ് അയാള്‍. ഓണ്‍ലൈന്‍ stalker ആയ അയാള്‍ വ്യക്തിപരവും രാഷ്ട്രീയവുമായ കുടിപ്പക ചെയ്യുന്നു. 2018 ല്‍ ആണ് ഇയാളുടെ പ്രവര്‍ത്തികള്‍ പ്രസിദ്ധമായത്. അതിന് ശേഷവും അയാള്‍ അതേ ദൈനംദിനം തുടര്‍ന്ന് പോരുന്നു. 15 വര്‍ഷത്തെ കാലയളവില്‍ Philip Cross ന്റെ അക്കൌണ്ട് 1.59 ലക്ഷം … Continue reading വിക്കിപീഡിയ തിരുത്തുന്ന ആക്ഷേപം തുടരുന്നു →

മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. … Continue reading മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു →

ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി ലോകത്തെ പ്രബലമായ സാമൂഹ്യ മാധ്യമമായതിന് ശേഷം ഫോണും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്ന കരാറില്‍ ഫേസ്‌ബുക്ക് എത്തിച്ചേര്‍ന്നു. smartphones ല്‍ ഫേസ്‌ബുക്ക് ആപ്പ് വ്യാപകമായി ലഭ്യമായതിന് മുമ്പ് കഴിഞ്ഞ ദശാബ്ദത്തില്‍ Apple, Amazon, BlackBerry, Microsoft, Samsung തുടങ്ങി 60 ഉപകരണ നിര്‍മ്മാതാക്കളുമായി തങ്ങള്‍ഡാറ്റ പങ്കുവെക്കല്‍ കരാറുണ്ടാക്കി എന്ന് ഫേസ്‌ബുക്ക് പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ കരാറുകളാല്‍ … Continue reading ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി →

സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്

നെവാഡയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് FourthAmendment.com ല്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ഒരു കോടതി എടുത്ത തീരുമാനം തിരുത്തപ്പെട്ടു. അങ്ങനെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം കൂടുതല്‍ വിപുലമാക്കപ്പെട്ടിരിക്കുന്നു. ബ്ലോഗര്‍ Sam Toll നെ എതിരെ Storey പ്രവിശ്യ Commissioner ആയ Lance Gilman കൊടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നാണ് മാര്‍ച്ചില്‍ ജഡ്ജി James Wilson വിധിച്ചത്. 1969 ലെ ആ … Continue reading സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ് →

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനോടൊപ്പം നില്‍ക്കുക

ബ്രസീലിലെ നീതിനിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂട്ടര്‍മാരുടേയും പീഡനങ്ങളെക്കുറിച്ച് Intercept നടത്തിയ വിമര്‍ശനാത്മക റിപ്പോര്‍ട്ടിങ്ങിനെതിരെ പ്രതികാരം ചെയ്യുന്ന നടപടിയാണ് മാധ്യമമത്തിന്റെ സഹ സ്ഥാപകനായ Glenn Greenwald ന് എതിരെ ക്രിമിനല്‍ കുറ്റാരോപണം വന്നിരിക്കുന്നത്. സ്വതന്ത്രമായ മാധ്യമങ്ങളില്ലാതെ ജനാധിപത്യം സാദ്ധ്യമല്ല. മറയില്ലാതെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന ബോള്‍സനാരോ സര്‍ക്കാരിനെ അപലപിക്കാന്‍ പത്രസ്വാതന്ത്ര്യത്തിന്റെ വക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. sign join.theintercept.com/sign/standwithglenn/

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്

രാഷ്ട്രീയക്കാര്‍ നടത്തിയ കള്ളപ്രചരണങ്ങള്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷമുണ്ടാക്കിയത്. സാമൂഹ്യ അവകാശ നേതാവിനെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമത്തെ ന്യായീകരിച്ച ഫേസ്‌ബുക്ക് സ്ഥാപകന്‍ സുക്കര്‍ബക്കിനെ തന്റെ അച്ഛന്‍ ശരിക്കും എന്തിന് വേണ്ടി നിലകൊണ്ടിരുന്നു എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകളായ Bernice King ഓര്‍മ്മിപ്പിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ഒരു പ്രഭാഷണത്തില്‍ സുക്കര്‍ബക്ക് “അഭിപ്രായ സ്വാതന്ത്ര്യത്തിന്” വേണ്ടി രണ്ട് പ്രാവശ്യം പൌരാവകാശ യുഗത്തേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും സൂചിപ്പിച്ചിരുന്നു. അതിനെതിരെ Bernice King ശക്തമായ രീതിയില്‍ പ്രതികരിച്ചു. … Continue reading മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത് →