ഇപ്പോഴത്തെ പ്രസിഡന്റ് ലെനിന് മൊറേനോയുടെ സര്‍ക്കാരും ഫേസ്ബുക്കിന്റെ Latin American Politics and Government ന്റെ ഡയറക്റ്റര്‍ ആയ Diego Bassante ആണ് തന്റെ ഫേസ്ബുക്ക് അകൌണ്ട് അടപ്പിച്ചത് എന്ന് ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റായ റാഫേല്‍ കൊറേയയ ആരോപിക്കുന്നു. “ഒരു മുന്നറീപ്പും ഉണ്ടായിരുന്നില്ല. മുമ്പത്തെ പ്രസിഡന്റിന്റെ വ്യക്തിപരമായി പരിശോധിക്കപ്പെട്ട 15 ലക്ഷം പേര് പിന്തുടരുന്ന അകൌണ്ട് അടക്കുന്നത് എന്തുകൊണ്ട് എന്ന് അവര്‍ വ്യക്തമാക്കിയില്ല,” മുമ്പത്തെ പ്രസിഡന്റ് പറയുന്നു. ഏപ്രില്‍ 12 ന് ആണ് കൊറേയയുടെ അക്കൌണ്ട് അടക്കപ്പെട്ടതായി … Continue reading ഫേസ്ബുക്ക് കൊറേയയുടെ അകൌണ്ട് അടച്ചു
വിഭാഗം: പത്രപ്രവര്‍ത്തനം
പണ്ടത്തെ ബ്ലാക്ക് വാട്ടര്‍ CEO Erik Prince ന് ന്യൂയോര്‍ക്ക് ടൈംസ് സൌജന്യ പരസ്യം നല്കുന്നു
Col. Lawrence Wilkerson
ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്
ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടുള്ള ആഗോള സ്വാധീനിക്കല്‍ പരിപാടിയുടെ ബഡ്ജറ്റ് കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറായിരുന്നു എന്ന് Electronic Intifadaക്ക് കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. Act.IL പറയുന്നതനുസരിച്ച് അവര്‍ക്ക് മൂന്ന് രാജ്യങ്ങളില്‍ ഓഫീസുകളും 15,000 പേരുടെ ട്രോള്‍ സൈന്യവുമുണ്ട്. ജനുവരിയില്‍ വന്ന അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ “വിദേശത്തെ ജനങ്ങളെ സ്വാധീനിക്കുകയും”, പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള boycott, divestment and sanctions BDS പ്രസ്ഥാനത്തിനോട് “യുദ്ധം ചെയ്യുകയും” ആണ് അവരുടെ ലക്ഷ്യം എന്നും പറയുന്നു. അവരുടെ ആപ്പ് … Continue reading ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്
ഇന്‍സ്റ്റാഗ്രാമിന് തെറ്റിധാരണയുണ്ടാക്കുന്ന പോസ്റ്റുകള്‍ കണ്ടെത്താനാകും-പക്ഷേ അവരത് നീക്കം ചെയ്യില്ല
തെറ്റിധാരണയുണ്ടാക്കുുന്ന പോസ്റ്റുകളും കഥകളും കണ്ടെത്താനുള്ള ചിത്ര തിരിച്ചറിയല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ കണ്ടെത്തുന്നവയെ ഫേസ്ബുക്കിന്റെ സത്യ പരിശോധന സംഘത്തിന് അയച്ച് കൊടുക്കും. തെറ്റാണെന്ന് കണ്ടെത്തിയാലും ഇന്‍സ്റ്റാഗ്രാം ആ പോസ്റ്റുകള്‍ പുതിയ ഉപയോക്താക്കളുടെ Explore tab ലോ hashtag പേജുകളിലോ കാണിക്കില്ല എന്ന് Poynter റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം തെറ്റിധാരണയുണ്ടാക്കുന്ന ആ പോസ്റ്റുകള്‍ ഒരിക്കലും നീക്കം ചെയ്യുകയോ ആ ഉപയോക്താവില്‍ നിന്നുള്ള പ്രധാന feeds ല്‍ നിന്ന് ഒഴുവാക്കുകയോ ചെയ്യില്ല. അങ്ങനെ ദശലക്ഷക്കണക്കിന് … Continue reading ഇന്‍സ്റ്റാഗ്രാമിന് തെറ്റിധാരണയുണ്ടാക്കുന്ന പോസ്റ്റുകള്‍ കണ്ടെത്താനാകും-പക്ഷേ അവരത് നീക്കം ചെയ്യില്ല
ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു
ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ James Ricketson നെ ചാരപ്രവര്ത്തിക്കുറ്റത്തിന് കംബോഡിയയില്‍ ആറ് വര്‍ഷം ജയില്‍ശിക്ഷ കൊടുത്തു. ആ വിവരം അറിഞ്ഞ് തകര്‍ന്ന കുംടുംബാംഗങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിനോട് കംബോഡിയയെ നിര്‍ബന്ധിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് അപേക്ഷിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും വീഡിയോ രേഖപ്പെടുത്തലുകാരനുമായ താന്‍ ഈ തെക്ക് കിഴക്കന്‍ രാജ്യത്ത് 1995 മുതല്‍ പ്രവര്‍ത്തിക്കുന്നു എന്ന് 69 വയസായ Ricketson പറഞ്ഞു. ജൂണ്‍ 2017 ന് ഒരു ഡ്രോണ്‍ ഒരു രാഷ്ട്രീയ പ്രകടനത്തിന് മുകളിലൂടെ പറപ്പിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് … Continue reading ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു
വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു
അമേരിക്കയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും “പ്രസിഡന്റ് ട്രമ്പിന്റെ തെറ്റും തെറ്റിധാരണയുണ്ടാക്കുന്നതുമായ ട്വീറ്റുകളെക്കുറിച്ച് 65% സമയത്തും ഖണ്ഡിക്കാതെ അവരുടെ സ്വന്തം ട്വീറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നു,” എന്ന് Media Matters ന്റെ പഠനം പറയുന്നു. പ്രസിഡന്റ് ട്രമ്പ് പറയുന്ന കള്ളങ്ങളും തെറ്റായ വിവരങ്ങളും മൂന്നാഴ്ചത്തെ പഠന കാലത്ത് ഈ പ്രധാന മാധ്യമങ്ങള്‍ 400 മടങ്ങ് ശക്തമാക്കുകയാണ് എന്ന് കണ്ടെത്തി. അതായത് പ്രതിദിനം 19മടങ്ങ്. അതേ സമയം ആ വിവരങ്ങള്‍ തനി പൊട്ടത്തരമാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. — സ്രോതസ്സ് boingboing.net … Continue reading വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു
കോക് സഹോദരങ്ങള്‍ ഫേസ്ബുക്കിന്റെ പുതിയ സത്യ പരിശോധന പങ്കാളിക്ക് ധനസഹായം കൊടുക്കുന്നു
Koch ന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ മാധ്യമമായ Daily Caller ന്റെ CheckYourFact.com മായി പങ്കുചേരുന്നു എന്ന് കഴിഞ്ഞ ആഴ്ച സാമൂഹ്യമാധ്യമ ഭീമന് ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ആഗോളതപനമുള്പ്പടെ ഫേസ്ബുക്കില്‍ വരുന്ന വാര്‍ത്തകളുടെ ഉള്ളടക്കത്തിന്റെ മേല്‍നോട്ടം ഈ സത്യ പരിശോധന സൈറ്റ് നിര്‍വ്വഹിക്കും. തങ്ങള്‍ “പാര്‍ട്ടികളുമായി ബന്ധമില്ലാത്തതും”, “വ്യക്തികളുമായോ പാര്‍ട്ടികളുമായോ വിധേയത്വമില്ലാത്തതും” ആണെന്ന് Check Your Fact സൈറ്റ് പറയുന്നത്. Daily Caller ല്‍ നിന്നും Daily Caller News Foundation ല്‍ നിന്നും ധനസഹായം കിട്ടുന്നെങ്കിലും തങ്ങള്‍ … Continue reading കോക് സഹോദരങ്ങള്‍ ഫേസ്ബുക്കിന്റെ പുതിയ സത്യ പരിശോധന പങ്കാളിക്ക് ധനസഹായം കൊടുക്കുന്നു
ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന് പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു
ഉപയോക്താക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യത പരിരക്ഷയെ മറികടക്കാന്‍ നിയമം ലംഘിച്ചുകൊണ്ട് വാറന്റ് എടുക്കാതെ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കി വിവരങ്ങള്‍ ശേഖരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം Guardian പത്രം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. U.S. Department of Homeland Security ഡമ്മി ഫേസ്ബുക്ക് പ്രൊഫൈലുകളുടേയും പേജുകളുടേയും സങ്കീര്‍ണ്ണമായ ശൃംഖല നിര്‍മ്മിച്ച് അഭയാര്‍ത്ഥികളെ ഒരു കള്ള കോളേജായ University of Farmington ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 170 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും … Continue reading ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന് പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു
അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്
ലണ്ടനിലെ ഇക്വഡോറിന്റെ ഏംബസിയില്‍ നിന്ന് അസാഞ്ജിനെ വലിച്ചെടുത്തുകൊണ്ടു പോകുന്നതിന്റെ മിന്നൊളി ഈ കാലത്തിന്റെ ഒരു അടയാളമാണ്. അവകാശത്തിനെതിരെ കൈയ്യൂക്ക്. നിയമത്തിനെതിരെ മസില്. ധൈര്യത്തിനെതിരെ അപമര്യാദ. ആറ് പോലീസുകാര്‍ രോഗിയായ ഒരു മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യപ്രകാശം കണ്ടെതില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വേദനകൊണ്ടു ഞെളിയുന്നത് കാണാം. മാഗ്ന കാര്‍ട്ടയുടെ നാടായ ലണ്ടന്റെ ഹൃദയഭാഗത്താണ് ഈ മഹാദ്രാഹം നടന്നത്. "ജനാധിപത്യ" സമൂഹങ്ങളുടെ [അവസ്ഥയെ ഓര്‍ത്ത്] ഭയക്കുന്ന എല്ലാവരിലും ഇത് നാണം കെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്യും. … Continue reading അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്
മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു
തങ്ങള്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു 2010 ല്‍ അതീവ രഹസ്യമായ സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനാലുണ്ടായ അമേരിക്കയുടെ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിക്കിലീക്സിന്റെ സ്ഥാപകനെ ബ്രിട്ടീഷ് അധികാരികള്‍ അറസ്റ്റ് ചെയ്തിന്റെ ഈ അവസരത്തില്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് അമേരിക്കയിലെ മാധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു. വഴി മറ്റ് വാര്‍ത്താ മാധ്യമങ്ങളുടെ യശസ്സിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പോകട്ടേ, സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടുണ്ടാവുന്ന നാശത്തെക്കുറിച്ച് ഒരിക്കലും പരിഗണിക്കാത്തതിന് … Continue reading മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു