നോത്രദാം തീപിടുത്തത്തെ 9/11 ഗൂഢാലോചനയുമായി യൂട്യൂബ് ബന്ധപ്പെടുത്തി

പാരീസിലെ Notre Dame പള്ളിയിലെ തീപിടുത്തത്തെ തുടര്‍ന്ന് YouTube ല്‍ സംഭവങ്ങള്‍ ലൈവായി വന്നുകൊണ്ടിരുന്നു. മിക്ക ക്ലിപ്പുകളുടേയും അടിയില്‍ കുറച്ച് വാക്കുകളുമായി അസാധാരണമായ ഒരു പെട്ടി പ്രത്യക്ഷപ്പെട്ടു. അതില്‍ Sept. 11 ഭീകരവാദി ആക്രമണത്തെക്കുറിച്ച് Encyclopedia Britannica യില്‍ നിന്നുള്ള കാര്യങ്ങളാണ് കൊടുത്തിരുന്നത്. കഴിഞ്ഞ മാസം ന്യൂസിലാന്റിലെ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടപ്പോള്‍ യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയയും അത് ലൈവായി കൊടുത്തിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റേയും, വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സത്യങ്ങളെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ … Continue reading നോത്രദാം തീപിടുത്തത്തെ 9/11 ഗൂഢാലോചനയുമായി യൂട്യൂബ് ബന്ധപ്പെടുത്തി →

നിങ്ങളുടെ സ്വകാര്യ വിവരങ്ങളുപയോഗിക്കുന്ന ഫേസ്‌ബുക്ക് ഒരു രഹസ്യാന്വേഷണ രാക്ഷസനാണ്

https://soundcloud.com/rttv/richard-stallman-facebook-is-surveillance-monster-feeding-on-our-personal-data-sophieco Richard Stallman

ലിനക്സ് സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ പറയുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ഒരു ‘രോഗമാണ്, ചവറാണ്’

Linux Journal ലില്‍ വന്ന ഒരു അഭിമുഖത്തില്‍ Torvalds നോട് ചോദിച്ച ഒരു ചോദ്യമാണ് സാങ്കേതികവിദ്യാ ലോകത്ത് എന്ത് മാറ്റമാണ് കാണാനാഗ്രഹിക്കുന്നത് എന്നത്. അതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു, "ഞാന്‍ തീര്‍ച്ചയായും ആധുനിക 'സാമൂഹ്യ മാധ്യമങ്ങള്‍' -- ട്വിറ്റര്‍, ഫേസ്‌ബുക്ക്, ഇന്‍സ്റ്റാഗ്രാം നെ കഠിനമായി വെറുക്കുന്നു. അവ രോഗമാണ്. അത് ചീത്ത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നു." ഇന്ന് പരിഹരിക്കേണ്ട ഒരു പ്രശ്നം എന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "'ലൈക്കിങ്', 'ഷെയറിങ്ങ്' മാതൃക മൊത്തം ചവറാണ്. ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ഒരു … Continue reading ലിനക്സ് സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ പറയുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ഒരു ‘രോഗമാണ്, ചവറാണ്’ →

വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും പ്രതിനിധികള്‍ പൌരാവകാശ വക്താക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ വെള്ളക്കാരുടെ ദേശീയവാദം വളരുന്നതിനെക്കുറിച്ച് സാക്ഷിപറഞ്ഞു. ഒരു സവര്‍ണ്ണാധിപത്യ തോക്ക്ധാരി രണ്ട് പള്ളികളിലെ 50 പേരെ കൊല്ലുകയും ആ കൂട്ടക്കൊല live-streamed ചെയ്യുകയും ചെയ്ത ന്യൂസിലാന്റിലെ Christchurch ലെ മാരകമായ കൂട്ടക്കൊലക്ക് ശേഷമാണ് ജനപ്രതിനിധികള്‍ ഇത്തരമൊരു വാദം കേള്‍ക്കല്‍ വിളിച്ചുകൂട്ടിയത്. “ദ്രവിപ്പിക്കുന്ന സവര്‍ണ്ണാധിപത്യം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയെ വലിച്ച് കീറുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും, പിന്‍തുടരുന്നവരെ പ്രവര്‍ത്തന സജ്ജമാക്കാനും, സമുദായങ്ങളെ ലക്ഷ്യം വെക്കാനും, പ്രകടനങ്ങള്‍ … Continue reading വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍ →

സമാധാനപരമായ സബാത്ത്

Here's @MeghanMcCain. Shabbat Shalom. — സ്രോതസ്സ് twitter.com/elivalley ഇലാന്‍ ഒമാറിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ക്രിസ്ത്യാനിയ Meghan McCain കണ്ണീരൊഴുക്കുന്നതിനെ കളിയാക്കിക്കൊണ്ട് ജൂതനായ Eli Valley വരച്ച കാര്‍ട്ടൂണ്‍

എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്

കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്. കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. … Continue reading എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത് →

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

Stanford ലേയും NYU ലേയും ഗവേഷകര്‍ നടത്തിയ Welfare Effects of Social Media എന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്ത് പോകുന്ന ആളുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു അവര്‍ പഠനം നടത്തിയത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ അതില്‍ നിന്ന് പുറത്ത് പോകുന്നവരില്‍ വ്യക്തിനിഷ്ടമായ സന്തുഷ്ടത വര്‍ദ്ധിക്കുകയും കുറവ് രാഷ്ട്രീയ നാടകങ്ങളും, ശ്രദ്ധാ ദൈര്‍ഘ്യ അസ്വാസ്ഥ്യത്തിനും കുടുംബത്തോടും സുഹൃത്തുക്കളോയും കൂടുതല്‍ സമയം ചിലവാക്കുന്നതും ആയി ഗവേഷകര്‍ കണ്ടു. അതേ സമയം ഇത് … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും →

നിങ്ങളുടെ പ്രാദേശിക വാര്‍ത്താ ചാനലിന്റെ ഉടമയാരെന്ന് അറിയുക

Sinclair Broadcast Group Last Week Tonight with John Oliver (HBO) നിങ്ങളുടെ പ്രാദേശിക വാര്‍ത്താ ചാനല്‍ ചിലപ്പോള്‍ പ്രാദേശികമാകണമെന്നില്ല