പുതിയതായി ഒന്നുമില്ല, റഷ്യാഗേറ്റിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ മാത്രം

Journalist Max Blumenthal and former FBI special agent Coleen Rowley

ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു

അമേരിക്കയുടെ കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഇറാന്റെ ദേശീയ ടിവിയായ Press TVയുടെ അമേരിക്കയിലെ റിപ്പോര്‍ട്ടറായ Marzieh Hashemi ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ നഗരങ്ങളില്‍ റാലികള്‍ നടന്നു. ഹഷേമി ഒരു അമേരിക്കന്‍ പൌരയാണ്. ടെഹ്റാനിലെ താമസത്തിന് ശേഷം തിരികെ അമേരിക്കയിലേക്ക് എത്തിയ അവരെ FBI അറസ്റ്റ് ചെയ്യുകയായിരുന്നു. Black Lives Matter പ്രസ്ഥാനത്തെക്കുറിച്ച് അവര്‍ ഒരു ഫിലിം ചെയ്യുന്നുണ്ട്. Guardian നുമായുള്ള അഭിമുഖത്തില്‍ ഹഷേമി പറഞ്ഞു, "ഇത് എന്നെക്കുറിച്ചുള്ള കാര്യമല്ല. ഇത് അമേരിക്കയുടെ നീതിന്യായ വകുപ്പിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമാണ്. … Continue reading ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു →

രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി

സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള ഭയത്താല്‍ നിയമ, സാങ്കേതികവിദ്യ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യതാ വ്യാകുലത കാരണം രണ്ട് ആഴ്ചയില്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ സൈറ്റാണിത്. സുരക്ഷിത ഇമെയില്‍ സേവനദാദാക്കളായ Lavabit - സ്നോഡന്‍ ഉപയോഗിച്ചിരുന്ന മെയില്‍ എന്ന് കരുതപ്പെടുന്നു - ഉം Silent Circle ഉം പ്രവര്‍ത്തനം നിര്‍ത്തിവെച്ച മറ്റ് സൈറ്റുകള്‍. ഈ സൈറ്റുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. Lavabitന്റെ ഉടമയായ Lavar Levison ഉയര്‍ത്തിയ അതേ വ്യാകുലത Groklaw യുടെ … Continue reading രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി →

ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില്‍ ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര്‍ sponsored ചെയ്തു. ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര്‍ കൊടുത്ത ഗൂഗിള്‍ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ്. ഫേസ്‌ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര്‍ വീതം കൊടുത്ത് ഗോള്‍ഡ് സ്പോണ്‍സര്‍മാരായി. … Continue reading ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു →

ട്വിറ്റര്‍ പെട്ടെന്ന് വിക്കിലീക്സിന്റേയും അവരുടെ ധാരാളം ജോലിക്കാരുടേയും അകൌണ്ടുകള്‍ പൂട്ടി

വിക്കിലീക്സിന്റെ ജോലിക്കാര്‍ക്ക് സംഘടനയുടെ പ്രാധമിക ട്വിറ്റര്‍ അക്കൌണ്ടില്‍ കയറാനോ പോസ്റ്റ് ചെയ്യാനോ കഴിയുന്നില്ല. ആ അക്കൌണ്ട് മാത്രമല്ല ജോലിക്കാരുടേയും നിയമ സംഘത്തിന്റേയും അക്കൌണ്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വിക്കിലീക്സ് എഡിറ്റര്‍ ആയ Kristinn Hrafnsson ആണ് ഈ വിവരം പുറത്തു പറയുന്നത്. വിക്കിലീക്സിന്റെ പ്രധാന ട്വിറ്റര്‍ അക്കൌണ്ടിനെ 54 ലക്ഷം ആളുകളാണ് പിന്‍തുടരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ ട്വിറ്ററിലൂടെയാണ് പൊതു പ്രഖ്യാപനങ്ങള്‍ നടത്തിവന്നിരുന്നത്. വിക്കിലീക്സിന്റെ പേരില്‍ പ്രസ്ഥാവനയിറക്കാനുള്ള ഏക അകൌണ്ടായിരുന്നു അത്. ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കാനുള്ള നിയമ സംഘടിത … Continue reading ട്വിറ്റര്‍ പെട്ടെന്ന് വിക്കിലീക്സിന്റേയും അവരുടെ ധാരാളം ജോലിക്കാരുടേയും അകൌണ്ടുകള്‍ പൂട്ടി →

ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു

2017 ല്‍ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഏംബസിയിലെ ജോലിക്കാരില്‍ പകുതിയിലധികം പേരുടെ വീടുകളിലും ഹോട്ടലുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും തുളച്ച് കയറുന്ന ശബ്ദം കാരണം പേര്‍ തലവേദയും, nausea ഉം മറ്റ് വേദനകളും റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗൂഢമായ രോഗങ്ങളും തരംഗം ജോലിക്കാര്‍ക്കെതിരെ ശബ്ദ ആയുധപ്രയോഗമാണ് നടക്കുന്നത് എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ ശബ്ദത്തിന്റെ റിക്കോഡ് വിശകലനം ചെയ്ത ബ്രിട്ടണിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത് ഈ ശബ്ദത്തിന്റെ സ്രോതസ്സ് Indies short-tailed cricket ന്റെ പാട്ടാണെന്നാണ്. … Continue reading ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു →

ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു

അമേരിക്കയില്‍ സര്‍ക്കാരിനെ ട്രമ്പ് അടച്ചുപൂട്ടിയിട്ട് ഇന്ന് 18 ദിവസമായി. അത് സംബന്ധിച്ച് ഓവല്‍ ഓഫീസില്‍ നിന്ന് അയാള്‍ രാജ്യത്തെ മൊത്തം അഭിസംബോധന ചെയ്യാനായി ഒരുങ്ങുന്നു. 9 p.m. നടത്തുന്ന ആ പ്രക്ഷേപണത്തോട് സഹകരിക്കാന്‍ ട്രമ്പ് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും അവരെല്ലാം അതിനോട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ ചാനലുകള്‍ അത്തരം അപേക്ഷകളുമായി സഹകരിച്ചിരുന്നില്ല. ഒബാമ തന്റെ കുടിയേറ്റ നയം വ്യക്തമാക്കാനായി ആയിരുന്നു മാധ്യമങ്ങളോട് ലൈവ് പ്രക്ഷേപണത്തിന് ആവശ്യപ്പെട്ടത്. ട്രമ്പിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡമോക്രാറ്റ് നേതാക്കള്‍ തുല്യ ടെലിവിഷന്‍ … Continue reading ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു →