മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത്

Reporters Without Borders/Reporters Sans Frontières' (RSF) ന്റെ 2016 ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 180 രാജ്യങ്ങളില്‍ 41ആം സ്ഥാനത്ത്. അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന "war on whistleblowers," ബഹുജന രഹസ്യാന്വേഷണം, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള നിയമില്ലാതിരിക്കല്‍, സ്രോതസ്സിന്റെ വിവരവും മറ്റ് confidential വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കല്‍ എന്നിവ കാരണമമാണ് അമേരിക്കയുടെ സ്ഥാനം ഇടിഞ്ഞത്. ഈ വര്‍ഷം സത്യത്തില്‍ അമേരിക്ക തങ്ങളുടെ സ്ഥാനം ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. 2015 ല്‍ അവരുടെ സ്ഥാനം … Continue reading മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത് →

ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല

നടിയേ ആക്രമിച്ച പ്രശ്നം കൈവിട്ട് പോയതിനെ തുടര്‍ന്ന് താരങ്ങള്‍ ചാനലുകളിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയില്ല എന്നൊരു വാര്‍ത്ത പരക്കുന്നുണ്ട്. എന്തായാലും മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള കാര്യമാണ്. അല്ലെങ്കില്‍ ഈ കഴുതകളുടെ പൊങ്ങച്ചവും, ത്യാഗവും, ലോക വീക്ഷണവും ഒക്കെ കേള്‍ക്കേണ്ടിവന്നേനെ. എന്നാല്‍ അധികം അങ്ങ് നെഗളിക്കാന്‍ വരട്ടേ. കാരണം ഇത് അവര്‍ സ്വയം എടുക്കുന്ന തീരുമാനമാണ്. അതായത് അവര്‍ തരുന്ന ഒരു ഔദാര്യം. ഈ ഓണത്തിന് നീയൊക്കെ ഞങ്ങളെ കാണണ്ട. അല്ലാതെ മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കൊടുക്കുന്നതിന് ഒരു … Continue reading ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല →

ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു

സംസാരിച്ചതിന്റെ പേരില്‍ അവാര്‍ഡ് ജേതാവായ റിപ്പോര്‍ട്ടറെ ആക്രമിക്കുകയും Federal Communications Commission ആസ്ഥാനത്തു നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. പത്രസമ്മേളനം കഴിഞ്ഞ ശേഷം FCC Commissioner Michael O’Rielly നോട് ചോദ്യം ചോദിക്കാന്‍ പോയതായിരുന്നു CQ Roll Call ന്റെ John Donnelly. എന്നാല്‍ രണ്ട് FCC സുരക്ഷാ ഭടന്‍മാര്‍ O’Rielly പോകുന്നത് Donnelly യെ ഭിത്തിക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. O’Rielly സംഭവം കണ്ടെങ്കിലും ഒന്നും മിണ്ടാതെ കടന്ന് പോയി. National Press Club’s … Continue reading ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു →