മുമ്പത്തെ BBC യുടെ നേതൃത്വത്തിലെ Rona Fairhead ന് മന്ത്രി സ്ഥാനം കൊടുത്തു

BBC Trust ന്റെ മുമ്പത്തെ നേതൃത്വം വഹിച്ച Rona Fairhead ന് അന്തര്‍ദേശീയ വാണിജ്യ മന്ത്രിയായി നിയമിച്ചു. HSBC ബാങ്ക് സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതിനെ കുറിച്ചുള്ള ഓഡിറ്റ് കമ്മറ്റിയുടെ നേതൃത്വമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-10-10 BBC യില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അവര്‍ HSBC യുടെ ഡയറക്റ്ററായി പ്രവര്‍ത്തിച്ചത്. ആ സമയത്ത് BBC യില്‍ HSBC യെ കുറിച്ചുള്ള ഒരു വാര്‍ത്തയും വന്നിരുന്നില്ല. whistleblower Nicholas Wilson നാണ് HSBC പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്

2002 ന് ശേഷം ഒരു പ്രത്യേക അവാര്‍ഡ് യൂറോപ്പിലോ അമേരിക്കയിലോ വെച്ച് കൊടുക്കാറുണ്ട്: Sam Adams Award for Integrity in Intelligence. ഈ വര്‍ഷം അത് നടന്നത് സെപ്റ്റംബര്‍ 22 ന് വാഷിങ്ടണ്‍ ഡിസിയിലാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ Seymour Hersh ന് ആണ് അത് കൊടുത്തത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, സൈനിക, നയതന്ത്ര വിദഗ്ദ്ധര്‍, അവരില്‍ കൂടുതല്‍ പേരും തങ്ങളുടെ സ്ഥാപനങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളേക്കുറിച്ചും പീഡനങ്ങളേക്കുറിച്ചും തുറന്ന് പറഞ്ഞവര്‍, … Continue reading സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ് →

നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ്

Tristan Harris

നിയോകോണുകളും ഹോളീവുഡ്ഡ് ലിബറലുകളും റഷ്യക്കെതിരെ ‘യുദ്ധത്തില്‍’

Max Blumenthal AARON MATE: It's the Real News. I'm Aaron Mate. The special counsel investigation of alleged Russian meddling in the U.S. election is increasing its focus on President Trump. Special Counsel Robert Mueller has asked the White House for extensive documents related to Trump's time in office. Mueller's probe runs parallel to three Congressional … Continue reading നിയോകോണുകളും ഹോളീവുഡ്ഡ് ലിബറലുകളും റഷ്യക്കെതിരെ ‘യുദ്ധത്തില്‍’ →

കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു

ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്ത മിസൈല്‍ പരീക്ഷണം സത്യത്തില്‍ നടക്കാത്ത സംഭവമാണ്. ആ പ്രദേശത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ Fox News നേയും CNN നേയും അറിയിച്ചു. റഡാര്‍, ഉപഗ്രഹം തുടങ്ങിയ ഉപകരണങ്ങളും മിസൈല്‍ അയക്കുന്നതിന്റെ സൂചനയൊന്നും നല്‍കിയുമില്ല. ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്തത് : “Iran just test-fired a Ballistic Missile capable of reaching Israel.They are also working with North Korea.Not much … Continue reading കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു →

വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് എല്ലാവര്‍ക്കും കിട്ടേണ്ട കാര്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ നിങ്ങളുടെ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കുന്നതിനെ അത് തടയുന്നു. നിങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ മറ്റുള്ളവരെ അത് തടയാനുള്ള സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രത്യക്ഷമായി, പെട്ടെന്ന് ഭൌതിക രൂപത്തില്‍ വരാം - ഗുണ്ടകള്‍ ആയുധവുമായി വന്ന് ആക്രമിക്കുന്നത്. അക്രമവും ഒരു തരത്തിലുള്ള പ്രകടനം ആണ്, എന്നാല്‍ തീര്‍ച്ചയായും അത് “അഭിപ്രായ സ്വാതന്ത്ര്യമല്ല.” അക്രമം പോലെ വെറുപ്പ് പ്രസംഗവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് … Continue reading വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത് →

അമേരിക്കന്‍ മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ ഉപേക്ഷിച്ചു

http://occupationmovie.com/donate-RN.html JAY: Welcome back to Reality Asserts Itself on The Real News Network. I'm Paul Jay, in Baltimore. We're continuing our discussion with Roger Waters and Sut Jhally. We're talking about the new film "The Occupation of the American Mind: Israel's Public Relations War in the United States." And you're really going to...I'm not going … Continue reading അമേരിക്കന്‍ മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ ഉപേക്ഷിച്ചു →

ഇസ്രായേല്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ ഭയക്കുന്നു

The Occupation of the American Mind - II Roger Waters and Sut Jhally JAY: Welcome back to Reality Asserts Itself on The Real News Network. I'm Paul Jay, continuing our discussion with Sut Jhally and Roger Waters about the new film "The Occupation of the American Mind: Israel's Public Relations War in the United States." … Continue reading ഇസ്രായേല്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ ഭയക്കുന്നു →

ഒരു സര്‍ക്കാരിന്റെ വഞ്ചന

Jeffrey Sterling — സ്രോതസ്സ് theintercept.com 2 black men. one was the commander in chief another employee. one become very successful, another became complete disaster. Remember Aron Schwarz. Color does not matter what empire wants.