ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’

ദേശീയസര്‍ക്കാരിന്റെ ഭൂമി തീവെച്ച കേസില്‍ രണ്ട് പ്രാദേശിക ഇടന്‍മാര്‍ക്കെതിരെ(ranchers) കേസെടുത്തതിന് ഒറിഗണ്‍ നഗരത്തിലെ ദേശീയസര്‍ക്കാര്‍ കെട്ടിടം ഒരു റാഡിക്കല്‍ നാട്ടുപട കൈയ്യേറി. ദേശീയസര്‍ക്കാരിന് ഭൂമിയുടെ മേല്‍ അധികം നിയമാധികാരം ഇല്ല എന്നാണ് വലത് പക്ഷ പ്രതിഷേധക്കാരുടെ പക്ഷം. കുറഞ്ഞത് ഒറിഗണിലെ Harney Countyയില്‍ പ്രവര്‍ത്തിക്കുന്ന Malheur National Wildlife Refuge ന്റെ ശൂന്യമായ കെട്ടിടത്തിലാണ് ഒരു ഡസന്‍ “heavily armed men” അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ തങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ അക്രമത്തിനുള്ള സാദ്ധ്യത തങ്ങളുടെ സംഘം … Continue reading ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’ →

ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു

പത്രപ്രവര്‍ത്തകനായ Harold Meyerson നെ Washington Post ന്റെ എഡിറ്റോറിലയല്‍ പേജ് എഡിറ്ററായ Fred Hiatt പിരിച്ചുവിട്ടു. അമേരിക്കയിലെ നല്ല ഒരു പത്രവര്‍ത്തകനും പ്രധാന അമേരിക്കന്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പക്ഷേ ഏക സോഷ്യലിസ്റ്റുമായിരുന്നു Harold Meyerson. രണ്ട് ദശാബ്ദത്തോളമായി അദ്ദേഹം അവിടെ ജോലിചെയ്തിരുന്നു. New York Times ന്റെ പ്രശസ്ത തൊഴിലാളി റിപ്പോര്‍ട്ടറായ Steve Greenhouse വിരമിച്ചതിന് ശേഷം പ്രമുഖ പത്രങ്ങളിലൊന്നും തൊഴിലാളി വര്‍ഗ്ഗത്തേയും യൂണിയനുകളേയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകര്‍ ഇല്ലാതെയായി. … Continue reading ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു →

Las Vegas Review-Journal വാങ്ങിയത് ഷെല്‍ഡന്‍ അഡല്‍സണാണെന്ന് പുറത്തായി

Republican Partyയുടെ പ്രധാന സംഭാവന നല്‍കുന്നയാളായ ഷെല്‍ഡന്‍ അഡല്‍സണ്‍(Sheldon Adelson) നവാഡയിലെ(Nevada) ഏറ്റവും വലിയ ദിനപ്പത്രമായ Las Vegas Review-Journal നെ $14 കോടി ഡോളറിന് വിലക്ക് വാങ്ങി എന്ന് Fortune magazine റിപ്പോര്‍ട്ടുചെയ്തു. അയാളുടെ മരുമകനാണ് കഴിഞ്ഞയാഴ്ച ഈ കരാ‍റിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തത്. ഈ വാങ്ങല്‍ രഹസ്യമാക്കിവെക്കാനായിരുന്നു ഷെല്‍ഡന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിവരം ചോര്‍ന്നു. പത്രത്തിന്റെ ജോലിക്കാര്‍ക്ക് പോലും ഈ വിവരം അറിയില്ലായിരുന്നു.

ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി

മുമ്പ് ഒരു സ്ത്രീപീഡന വാര്‍ത്ത വന്നപ്പോള്‍ മല്യാളീസ് ഒക്കെ മഹാ വൃത്തികെട്ടവന്‍മാരാണ് എന്നൊക്കെ സമ്പന്നരും സെലിബ്രിറ്റികളും പ്രതികരിച്ചു. (കാണുക- വൃത്തികെട്ട മലയാളികള്‍). ആ ബഹളം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം മറന്നു. കാലം മുന്നോട്ട് പോയി. ദേ ഇപ്പോള്‍ വീണ്ടും മലയാളികള്‍ക്ക് എതിരെ വീണ്ടും സെലിബ്രിറ്റികള്‍ വക ചീത്തവിളി. കെ.സുരേന്ദ്രന്‍ പ്രസംഗം വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റ് പറ്റി. തെറ്റ് ആര്‍ക്കും സംഭവിക്കാം. പക്ഷേ അത് ഒരു ആഘോഷമാക്കുകയാണ് ഇന്റര്‍നെറ്റ് സമൂഹം. അതിനെ വിമര്‍ശിച്ചുകൊണ്ട് ചില സിനിമ പ്രവര്‍ത്തകരും രംഗത്തുവന്നു. "പരിഹാസം … Continue reading ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി →

സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ. എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല … Continue reading സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു? →

ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു

സംശയാസ്പദമായ സാഹചര്യത്തില്‍ ടര്‍ക്കിയിലെ വെച്ച് ബ്രിട്ടീഷ് പത്രപ്രവര്‍ത്തക മരിച്ചു. ഒരു അന്തര്‍ദേശീയ അന്വേഷണം വേണം എന്നാണ് അവരുടെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മുമ്പത്തെ BBC മാധ്യമപ്രവര്‍ത്തകയായിരുന്ന Jacqueline Sutton, Institute for War and Peace Reporting ന്റെ ഇറാഖിലെ മേധാവിയായിരുന്നു. ഇറാഖിലേക്കുള്ള വിമാനത്തില്‍ കയറേണ്ട അവരെ Atatürk Airport ലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അത് ആത്മഹത്യയാണെന്ന് ടര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകര്‍ അത് ചോദ്യം ചെയ്യുന്നു. അവര്‍ക്ക് മുമ്പ് Institute … Continue reading ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു →

ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല

ബര്‍ണി സാന്‍ഡേഴ്സിന്റെ domestic policy plan ന് അടുത്ത 10 വര്‍ഷത്തേക്ക് $18 ട്രില്യണ്‍ ഡോളര്‍ ചിലവാകും എന്ന് Wall Street Journal പറയുന്നു. ഇത് ശരിയാണോ? അത് നിങ്ങളുടെ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒന്നാമതായി ജേണല്‍ പരിഗണിക്കുന്ന $3.4 ട്രില്യണ്‍ ഡോളര്‍ വരുന്ന ഒരു കൂട്ടം ചിലവുകളുണ്ട്. പോക്കറ്റ് മാറ്റമല്ല അത്. അത് ജബ് ബുഷിന്റെ നികുതിയിളവിന് തുല്യമായ സംഖ്യയാണ്. ജബിന്റെ നികുതിയിളവ് സമ്പന്നര്‍ക്കാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ സാന്‍ഡേഴ്സിന്റെ പദ്ധതി ദരിദ്രരേയും ഇടത്തരക്കാരേയും സഹായിക്കും. ഇതാണ് … Continue reading ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല →