Charlie Hebdo ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെ മുസ്ലീങ്ങളെക്കുറിച്ച് കള്ളം പറഞ്ഞ ഫോക്സ് 4 പ്രാവശ്യം മാപ്പുചോദിച്ചു. യൂറോപ്പിന്റെ ചില ഭാഗങ്ങളും ഇംഗ്ലീഷ് നഗരമായ ബര്‍മിങ്ഹാം Birmingham ഉം പൂര്‍ണ്ണമായും മുസ്ലീം പ്രദേശമാണെന്ന് Fox News പരിപാടിയില്‍ ഭീകരവാദത്തെക്കുറിച്ചുള്ള വിദഗ്ദ്ധനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന Steve Emerson അഭിപ്രായപ്പെട്ടു. അവിടെ മുംസ്ലീങ്ങളല്ലാത്തവര്‍ പോകാറില്ല("no-go zones") എന്നും അയാള്‍ വെച്ച് കാച്ചി. അയാളെ നിര്‍ന്ധിപ്പിച്ച് മാപ്പ് പറയിച്ചെങ്കിലും വാര്‍ത്താ അവതാരകരും മറ്റ് അതിഥികളും "no-go zones" എന്ന വാക്ക് ധാരാളം പ്രാവശ്യം … Continue reading യൂറോപ്പിലെ മുസ്ലീങ്ങളെക്കുറിച്ച് കള്ളം പറഞ്ഞതിന് ഫോക്സ് 4 പ്രാവശ്യം മാപ്പുചോദിച്ചു
വിഭാഗം: പത്രപ്രവര്‍ത്തനം
മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്
മിശ്രവിവാഹത്തെക്കുച്ച് ഒരു സംവാദം ടെലിവിഷനില്‍ വന്നതായി അതില്‍ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞു. വ്യത്യസ്ഥ ജാതിയിലോ മതത്തിലോപെട്ടവര്‍ അവക്ക് അതീതമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തന്റെ പങ്കാളിയുടെ വിശ്വാസ, ആചാരങ്ങള്‍ പഴയത് പോലെ പിന്‍തുടരാന്‍ സമ്മതിക്കുന്ന തരത്തിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹം എന്ന് സാധാരണ വിളിക്കുന്നത്. എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് പുറമെ വേറൊരു തരം വിവാഹത്തിലേര്‍പ്പെട്ട താരദമ്പദികളും ആ പരിപാടിയിലുണ്ടാരുന്നു. അവരില്‍ പുരുഷന് അന്യമതത്തിലെ സ്ത്രീയോട് പ്രണയം തോന്നുകയും വിവാഹ ശേഷം അവളെ സ്വന്തം മതത്തിലേക്ക് മതം മാറ്റുകയും ചെയ്തയാളാണ്. കുട്ടികളേയും പുരുഷന്റെ … Continue reading മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്
സിനിമ: സമ്മതിയുടെ നിര്‍മ്മിതി
Manufacturing Consent: Noam Chomsky and the Media – Feature, Documentary Director/Réal. : Mark Achbar, Peter Wintonick.
പോലീസ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നു
അയാള്‍ മാനസിക രോഗിയാണ്
സിനിമ: ഔട് ഫോക്സ്ഡ്
http://vimeo.com/24935369 Outfoxed: Rupert Murdoch's War on Journalism Robert Greenwald
ഇമാം ഇബ്രാഹിം ലിങ്കണ്
ഔദ്യോഗിക ആഖ്യാനത്തെ ചോദ്യം ചെയ്യരുത്
http://img.rt.com/files/episode/25/e8/40/00/sophico_2804_480p.mp4 Sophie Shevardnadze: America often appeals to its First Amendment rights and the freedom of speech, but then I can’t help but notice that the US officials are very wary of having any journalists voice an alternative point of view. I’m sure you’ve heard Secretary Kerry’s statement over RT. Why is that? Chris Hedges: There … Continue reading ഔദ്യോഗിക ആഖ്യാനത്തെ ചോദ്യം ചെയ്യരുത്
തെളിവില്ല
— സ്രോതസ്സ് skepticalscience.com
കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?
ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും … Continue reading കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?