സ്പെയിനിലെ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് ആള്‍ക്കുരങ്ങുകള്‍ക്ക് (Great apes)സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉണ്ട്. ചിമ്പാന്‍സി, ഗോറില്ല, ഒറാങ്ങുട്ടാന്‍, ബോണോബോ തുടങ്ങിയ വംശങ്ങള്‍ക്കാണ് ഈ ചരിത്ര പ്രധാനമായ നിഅയം പരിരക്ഷനല്‍കുന്നത്. 1993 ല്‍ തുടങ്ങിയ Great Apes Project നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്പെയിനിലെ പാര്‍ലമെന്റിന്റെ പരിസ്ഥിതി കമ്മറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആവശ്യപ്രകാരം പീഡിപ്പിക്കലിന് പകരം രാജ്യത്ത് "non-human hominids" നും ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശം ഉണ്ട്. തത്വചിന്തകരായ Peter Singer ഉം Paola Cavalieri … Continue reading സ്പെയിനിലെ സര്‍ക്കാര്‍ ആള്‍ കുരങ്ങന്‍മാര്‍ക്ക് മനുഷ്യാവകാശ പരിരക്ഷ നല്‍കുന്നു
വിഭാഗം: പരിസ്ഥിതി
കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം
ലോകത്തിലേ കച്ചവട കപ്പലുകള്‍ പുറത്തുവിടുന്ന CO₂ 112 കോടി ടണ്‍ ആണ്. രഹസ്യമാക്കി വെച്ചിരുന്ന ഒരു UN പഠനം പുറത്തായപ്പോള്‍ കിട്ടിയ വിവരമാണിത്. ആഗോള തലത്തില്‍ ഹരിത ഗൃഹ വാതങ്ങളുടെ ഉദ്വമനത്തിന്റെ 4.5% ഈ കപ്പലുകള്‍ പുറത്തുവിടുന്ന CO₂ ല്‍ നിന്നാണ്. കപ്പല്‍ വ്യവസായത്തെ ആഗോള താപനം കുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടിട്ടുള്ള ഉദ്വമന നിയന്ത്രണത്തെ ഊല്‍പ്പെടുത്തിയിട്ടിരുന്നില്ല. പുതിയ കണക്കനുസരിച്ച് കാര്‍, പാര്‍പ്പിട നിര്‍മ്മാണം, കൃഷി, വ്യവസായം ഇവ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് കപ്പല്‍ വ്യവസായം ആണ്. വ്യോമയാന … Continue reading കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം
ഗ്രാന്റ് കന്ന്യനിലെ യുറേനിയം ഖനനം
ഗ്രാന്റ് കന്ന്യന് സമീപമുള്ള 10 ലക്ഷം ഏക്കര്‍ പൊതുസ്ഥലത്ത് യുറേനിയം ഖനനം നടത്താനുള്ള ആവശ്യത്തെ ഉപേക്ഷിക്കാന്‍ അമേരിക്കന്‍ House Natural Resources Committee ബുഷ് ഭരണത്തോട് ആവശ്യപ്പെട്ടു. Rep. Raul Grijalva (D-Ariz.) അധ്യക്ഷനായുള്ള National Park, Forest and Public Lands നായുള്ള സമിതി ആണ് ഈ അടിയന്തിര ആവശ്യം ഉന്നയിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസ് 1983 ന് ശേഷം ഇതുപോലുള്ള ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അവര്‍ 20-2 എന്ന വോട്ടെടുപ്പിലൂടെ ബുഷ് ഭരണകൂടത്തോട് നാഷണല്‍ പാര്‍ക്കിന്റെ … Continue reading ഗ്രാന്റ് കന്ന്യനിലെ യുറേനിയം ഖനനം
പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്
ഏറ്റവും താഴെയുള്ള 10% ദരിദ്രരേക്കാള്‍ 2.5 മടങ്ങ് പാരിസ്ഥിതിക ദോഷമാണ് ഏറ്റവും മുകളിലുള്ള 10% പണക്കാര്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ Hugh Mackenzie ഉം Canadian Centre for Policy Alternatives പറയുന്നത് ദരിദ്രര്‍ കുറഞ്ഞ പാരിസ്ഥിതിക ദോഷമുണ്ടാക്കുന്നതുകൊണ്ട് കുറഞ്ഞ കാര്‍ബണ്‍ നികുതിയും അതുപോലുള്ള മറ്റ് ബാദ്ധ്യതകളും അടിച്ചേല്‍പ്പിക്കാവൂ എന്നാണ്. ക്യാനഡയിലെ മുകളിലത്തെ 10% സമ്പന്നര്‍ക്ക് ശരാശരി കനേഡിയന്‍ കുടുംബങ്ങളേക്കാള്‍ 66% മടങ്ങ് ecological footprint ഉണ്ട്. ഈ പഠനം നടത്തിയത് Canadian Centre for Policy … Continue reading പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്
വിക്ഷുപ്തമാകുന്ന കാലാവസ്ഥ
കാലാവസ്ഥ മാറുന്നതോടുകൂടി നമ്മളിപ്പോള്‍ വളരെ വിക്ഷുപ്തമായ സംഭവങ്ങള്‍ക്ക് (ചൂട് കാറ്റ് പോലുള്ള) സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. പണ്ടുള്ളതിനേക്കാള്‍ കൂടിയ എണ്ണത്തിലാണ് അവ സംഭവിക്കുന്നത്. (ചിത്രം 2). നിരന്തരമുണ്ടാകുന്ന ഈ വിക്ഷുപ്ത കാലാവസ്ഥ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന സമയം വരെ കുറച്ചിരിക്കുന്നു. ഈ വിക്ഷുപ്തമായ സംഭവങ്ങള്‍ ഒരു കൂട്ടമായാണ് സംഭവിക്കുന്നത്. ഒന്നിച്ചുള്ള ഇവയുടെ ഫലം വളരെ യേറെയാണ്. ഉദാഹരണത്തിന് ചൂട് കാറ്റ് (heat waves), വരള്‍ച്ച, air stagnation, കാട്ടുതീ. പ്രതിവര്‍ഷം 100 കോടി ഡോളറില്‍ കൂടുതല്‍ നാശം ഉണ്ടാക്കുന്ന … Continue reading വിക്ഷുപ്തമാകുന്ന കാലാവസ്ഥ
പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം
http://manukesav.blogspot.com/2008/08/blog-post_27.html ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക. സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ … Continue reading പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
July 18, 2008 -- അന്റാര്‍ട്ടികയില്‍ ഐസ് തീരത്തു നിന്ന് Rio de Janeiro ലെ ഉഷ്ണമേഖലാതീരത്തേക്ക് നൂറുകണക്കിന് ചത്ത പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ഒഴുകിയെത്തുന്നു. 400ല്‍ അധികം പെന്‍ഗ്വിനുകളേയാണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ കൂടുതലും കുഞ്ഞുങ്ങളാണെന്നാണ് പ്രകൃതി സ്നേഹികളും പെന്‍ഗ്വിന്‍ വിദഗ്ധരും പറയുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായാണ് ഇവയെ കണ്ടെത്തിയത്. ഇതിന്റെ കാരണം കണ്ടെത്തുന്നതില്‍ വിദഗ്ധര്‍ക്ക് 2 അഭിപ്രായമുണ്ട്. അമിതമായ മീന്‍ പിടുത്തം മൂലം പെന്‍ഗ്വിനുകള്‍ കൂടുതല്‍ ആഴക്കടലിലേക്ക് നീന്തുകയും അവിടുത്തെ ശക്തിയായ ഒഴുക്കില്‍ പെട്ട് തിരിച്ച് … Continue reading പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ചൈനയുടെ ഉദ്‌വമനം കൂടുന്നു
ഹരിത ഗൃഹ വാതക ഉദ്‌വമനത്തില്‍ ചൈന അമേരിക്കയേ മറികടക്കുന്നു. കഴിഞ്ഞ വര്‍ഷം 8% ആണ് ചൈനയുടെ ഉദ്‌വമനം കൂടിയത്. 2007 ല്‍ മൊത്തം ഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം ആകും ഇത്. Netherlands Environmental Assessment Agency ആണ് ഈ പഠനം നടത്തിയത്. അമേരിക്കയേ പോലെ ചൈനയും പ്രധാനമായി കല്‍ക്കരിയേ ആണ് ഊര്‍ജ്ജത്തിനായി ആശ്രയിക്കുന്നത്. സിമന്റ്, അലൂമിനിയം, പ്ലേറ്റ് ഗ്ലാസ് തുടങ്ങിയ ഏറ്റവും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ വലിയ വളര്‍ച്ച ആണ് അവിടെ നടക്കുന്നത്. ഒളിമ്പിക്സിന് വേണ്ടിയും ഭൂമികുലുക്കത്തിന് … Continue reading ചൈനയുടെ ഉദ്‌വമനം കൂടുന്നു
അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും
വാഷിങ്ങ്ടണ്‍: കാലാവസ്ഥാമാറ്റം സമുദ്രത്തിലെ മഞ്ഞ് ഇല്ലാതെയായാല്‍ അലാസ്കാ, ക്യാനഡ, റഷ്യ എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റം മൂന്നിരട്ടി വേഗത്തിലാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ permafrost (സ്ഥിരമായി ഉറഞ്ഞുപോയ മണ്ണ് ) ന്റെ ഉരുകലിനെക്കുറിച്ചുള്ള വ്യാകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നു. permafrost ഉരുകുന്നത് (thaws) ദുര്‍ബല ജൈവ വ്യവസ്ഥക്കും മനുഷ്യന്‍ നിര്‍മ്മിച്ച infrastructure കള്‍ക്കും നാശം ഉണ്ടാക്കും, കൂടാതെ ധാരാളമായി ഹരിത ഗൃഹ വതകങള്‍ പുറത്തുവരും. "അടുത്ത കുറേ വര്‍ഷങ്ങളില്‍ മഞ്ഞ് ഉരുകി കൊണ്ടിരുന്നാല്‍ ആര്‍ക്ടിക് ഭൂമി ചൂടാകുകയും permafrost … Continue reading അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും
ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ നശീകരണം കൂടുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഗവണ്‍മന്റിന്റെ വന സംരക്ഷണ പരിപാടികള്‍ വിജയിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണിത്. 430 ചതുരശ്ര മൈല്‍ വനഭൂമി ഈ ഏപ്രില്‍ മാസം ഇല്ലാതായെന്ന് DETER എന്ന പുതിയ real-time monitoring system കണ്ടെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നഷ്ടമായത് 2,300 ചതുരശ്ര മൈല്‍ വനമാണ്. സോയാബീന്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നിയമവിരുദ്ധമായ logging ഉം ആണ് ഈ വനനശീകരണത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തടിവെട്ടലും വനം തീയിടുന്നതും … Continue reading ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു