ഭൗമ സംരക്ഷണം തൊഴിലില്‍

1. കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക: Sierra Club ന്റെ അഭിപ്രായത്തില്‍ 100 കോടി ഡോളറിന് തുല്ല്യമായ വൈദ്യുതി ആണ് ബിസിനസ്സ് സ്ഥാപനങ്ങള്‍ പാഴാക്കുന്നത്. ഈ സംഖ്യ കുറക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിന് മുമ്പ് താങ്കളുടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറക്കരുത്. ( IT ഡിപ്പാര്‍ട്ട് മെന്റിനോട് ആലോചിച്ചിട്ട് വേണം അതു ചെയ്യാന്‍, ചിലപ്പോള്‍ രാത്രിയില്‍ ബാക്ക് അപ്പോ മറ്റോ നടക്കുന്നുണ്ടാകും.) പകല്‍ സമയത്തും ഉപയോഗമില്ലാത്തപ്പോള്‍ sleep ലേക്ക് പോകാന്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാം. 70% വൈദ്യുതി ഉപയോഗം അത് … Continue reading ഭൗമ സംരക്ഷണം തൊഴിലില്‍

ഊര്‍ജ്ജ ഉപയോഗം

ഒരു ശരാശരി അമേരിക്കകാരന്‍ 11400 വാട്ട് ഊര്‍ജ്ജം നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. 114 x100 Watt ബള്‍ബുകള്‍ മുഴുവന്‍ സമയം കത്തിക്കുന്നതിന് തുല്ല്യമാണിത്. ഒരു ശരാശരി മനുഷ്യന്‍ 2255 Watts ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. അത് ഏകദേശം 23 x100 Watt ബള്‍ബ് കത്തിക്കുന്നതിന് തുല്ല്യമാണ്. - from wattzon.org ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി

ഒരു transatlantic വിമാന യാത്രയില്‍ നിന്ന് 3-4 ടണ്‍ CO2

നിങ്ങള്‍ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും പിന്നീട് യൂറോപ്പില്‍ നിന്ന് തിരിച്ച് അമേരിക്കയിലേക്കും നടത്തുന്ന വിമാന യത്രയില്‍ നിന്ന് 3-4 ടണ്‍ CO2 (ഒരാള്‍ക്ക്) പുറത്തുവിടും. ഇത് ഒരു ശരാശരി ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് തുല്ല്യമാണ്. ഒരു സാധാരണ അമേരിക്കകാരന്‍ ഏകദേശം 20 ടണ്‍ CO2 പ്രതിവര്‍ഷം പുറത്തുവിടുന്നു. എന്നാല്‍ ഈ ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ആയിരിക്കും സമുദ്ര നിരപ്പ് ഉയരുന്നതു വഴി സ്വന്തം വീടുകള്‍ നഷ്ടപ്പെടുക. കാരണം സമുദ്ര നിരപ്പിനോടടുത്ത് ജനസാന്ദ്രത ഇവിടെ … Continue reading ഒരു transatlantic വിമാന യാത്രയില്‍ നിന്ന് 3-4 ടണ്‍ CO2

ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍

ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍ ലോകത്തിന് മുഴുവന്‍ renewables ഊര്‍ജ്ജം നല്‍കാമായിരുന്നു. നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനായ Joseph Stiglitz ന്റെ അഭിപ്രായത്തില്‍ ഇറാഖ് യുദ്ധത്തിന് $30,000 കോടി ($3 ട്രില്ല്യണ്‍) ഡോളര്‍ ചിലവായെന്നാണ്. Sen. Harry Reid ന്റെ ഓഫീസ് പുറത്തു വിട്ട കണക്കില്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, ജീവന്റെ നാശം, സുരക്ഷിതത്വം, Middle East ന്റെ സ്ഥിരത ഇവയൊക്കെയും കണക്കാക്കുന്നുണ്ട്. "ഒരു പാരിസ്ഥിതി യുദ്ധം" എന്ന Oil Change … Continue reading ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍

എന്താണ് വാങ്ങേണ്ടത്?

നിങ്ങള്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ടെന്ന്. നിങ്ങള്‍ വാങ്ങുത് ആ manufacturing process, അസംസ്കൃത വസ്തുക്കള്‍, അത് നിര്‍മ്മിക്കാനെടുത്ത ഊര്‍ജ്ജം, അതിന്റെ shipping cost തുടങ്ങിയവയാണ്. ആഗോളതാപനത്തേയും കോര്‍പ്പറേഷനുകളേയും കുറിച്ച് എന്നോട് ഒന്നും പറയേണ്ട്. എന്തെന്നാല്‍ ഓരോ സമയവും നിങ്ങള്‍ ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിന് ഭൂമിയുടെ പരിസ്ഥിതിയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. - Peter Walsh കഴിവതു ഉപഭോഗം കുറക്കുക. re-use ചെയ്യാവുന്നവ അങ്ങനെ ഉപയോഗിക്കൂ.

NBC 11 ആദ്യത്തെ green TV station

ഹരിത ഗൃഹ വാതകങ്ങളുടെ ഉത്പാദനത്തിലെ വളര്‍ച്ച എപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്വന്തം ഉദ്വമനം കുറക്കുന്നതിന് വേണ്ടി അവര്‍ പ്രസംഗിക്കുന്നതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. NBC 11 ഇതിനൊരപവാദം ആണ്. സാന്‍ ജോസില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഭൂമിയെ സംരക്ഷിക്കാന്‍ ഹരിത സ്രോതസുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മാര്‍ച്ച് 7, 2008 ന് NBC 11 പവനോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ അമേരിക്കന്‍ ടി. വി സ്റ്റേഷന്‍ ആയി. NBC 11 … Continue reading NBC 11 ആദ്യത്തെ green TV station

കാര്‍ബണ്‍ പാദമുദ്ര (footprint)

ഒരു ഉത്പന്നമോ ഒരു സര്‍വീസ്സോ അതിന്റെ മുഴുവന്‍ ജീവിത ചക്രത്തില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടേയും ആകെ അളവിനെ ആണ് കാര്‍ബണ്‍ പാദമുദ്ര എന്ന് വിളിക്കുന്നത്. രണ്ട് രീതിയില്‍ അത് കണക്കാക്കാം. 1. Life Cycle Assessment (LCA) രീതി. 2. നിര്‍മ്മാണം, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ്, പിന്നെ disposing. ഉദാഹരണത്തിന് കാര്‍. ആദ്യ രീതി അനുസരിച്ച് കാര്‍ നിര്‍മ്മിക്കുന്നതില്‍ (മുഴുവന്‍ … Continue reading കാര്‍ബണ്‍ പാദമുദ്ര (footprint)

കാര്‍ബണ്‍ കാല്‍കുലേറ്റര്‍

സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ LCA tool വികസിപ്പിച്ചത് Industrial Design Consultancy ആണ്. ഉത്മന്നങ്ങ്ളുടെ കാര്‍ബണ്‍ പാദമുദ്ര (carbon footprint) യും ഊര്‍ജ്ജ ഉപയോഗവും ഇത് പറഞ്ഞുതരുന്നു. ഉത്പന്നത്തിന്റെ ജീവിത ചക്രം മുഴുവന്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. അതായത് ഖനനം, നിര്‍മ്മാണം, ഗതാഗതം, ഉപയോഗം പിന്നെ disposal. എല്ലാം ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നു - from http://www.lcacalculator.com

ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു

ഇന്‍ഡ്യയിലെ സംരക്ഷിത വന ഭൂമിയില്‍ ഇനി 1411 കടുവകള്‍ മാത്രം അവശേഷിക്കുന്നു. ഇത് 2001-2002 ലെ എണ്ണത്തിന്റെ പകുതിയാണ്. National Tiger Conservation Authority യുടെ കണക്കുകള്‍ക്കനുസരിച്ച് ഇന്‍ഡ്യയിലെ കടുവകളുടെ എണ്ണം 1,165 നും 1,657 നും ഇടക്കാണ്. ശരാശരി 1,411. 2001-2002 ള്‍ ഇന്‍ഡ്യയില്‍ 3,642 കടുവകള്‍ ഉണ്ടായിരുന്നു. നല്ല ആവാസ സ്ഥലങ്ങളുടെ അപര്യാപ്ത്തതയും poaching ഉം കാരണമാണ് ഇവയുടെ എണ്ണം ഇങ്ങനെ കൂറയുന്നത്. എന്നിരുന്നാലും പ്രതീക്ഷയുണ്ടെന്നാണ് Tiger Project ന്റെ സെക്രട്ടറി രാജേഷ് ഗോപാല്‍ … Continue reading ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു

സ്രാവ് ദയ ഇല്ലാത്ത ഒരു നരഭോജി ആണോ

അല്ല. അവ ശരിക്കുമൊരു predator അല്ല. 1970 നു ശേഷം വളരേധികം സ്രാവ് വംശങ്ങളില്‍ അവയുടെ എണ്ണം 95% ല്‍ അധികം കുറഞ്ഞതായി World Conservation Union(IUCN) കണ്ടെത്തിയതായി Reuter ന്റെ Timothy Gardner പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവുമധികം നാശം ഉണ്ടായത് tiger, bull, scalloped hammerhead സ്രാവുകള്‍ക്കാണ്. ഇവ IUCN ന്റെ 2008 Red List ല്‍ മറ്റ് വംശനാശം നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. great hammerhead സ്രാവിനെ 2007 Red … Continue reading സ്രാവ് ദയ ഇല്ലാത്ത ഒരു നരഭോജി ആണോ