ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു

ദേശീയ പാര്‍ക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ബോള്‍സനാരോ വിറ്റു

30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി. — സ്രോതസ്സ് telesurenglish.net | 12 Jan 2021

കാലാവസ്ഥ കാരണമായ ദുരന്തങ്ങളില്‍ 4.7 ലക്ഷം ആളുകള്‍ മരിച്ചു

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ലോകത്തെ ദരിദ്ര രാജ്യങ്ങളിലെ അഞ്ച് ലക്ഷത്തിനടത്ത് ആളുകള്‍ കാലാവസ്ഥാ ദുരന്തങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകളാല്‍ മരിച്ചു. Germanwatch ആണ് ഈ പഠനം നടത്തിയത്. 2000 - 2019 കാലത്ത് അമേരിക്കയുടെ ഭാഗമായ Puerto Rico ആണ് ഏറ്റവും വലിയ ദുരന്തങ്ങള്‍ സഹിച്ചത് എന്ന് അവരുടെ വാര്‍ഷിക “Global Climate Risk Index” റിപ്പോര്‍ട്ടില്‍ പറയുന്നു. ആ കാലത്തെ ഏറ്റവും വലിയ പത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ നടന്നത് ഫിലിപ്പീന്‍സ്, മൊസാംബിക്, ബഹാമസ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ്‌ലാന്റ്, … Continue reading കാലാവസ്ഥ കാരണമായ ദുരന്തങ്ങളില്‍ 4.7 ലക്ഷം ആളുകള്‍ മരിച്ചു

ആര്‍ക്ടിക്കിലെ ഹരിതമയം വഴിയാഗിരണം ചെയ്യുന്ന കാര്‍ബണിനെ മറികടക്കുന്നതാണ് ഉഷ്ണമേഖലയിലെ ജല പരിമിതികള്‍

വടക്കന്‍ അക്ഷാംശത്തില്‍ കൂടുതല്‍ ചെടികളും, വളര്‍ച്ചയുടെ ദൈര്‍ഘ്യമുള്ള കാലവും അലാസ്ക, ക്യാനഡ, സൈബീരിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളെ പച്ചയുടെ ആഴമുള്ള shades ലേക്ക് മാറ്റി. ആര്‍ക്ടിക്കിലെ ഈ ഹരിതവല്‍ക്കരണം കൂടുതല്‍ ആഗോള കാര്‍ബണ്‍ സ്വീകരണവുമായാണ് ചില പഠനങ്ങള്‍ പറയുന്നത്. പുതിയ പഠനം അനുസരിച്ച്, ഭൂമിയിലെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആര്‍ക്ടിക്കിലെ ചെടികള്‍ കാര്‍ബണ്‍ സ്വീകരിക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ അതിന് വിരുദ്ധമായി ഉഷ്ണമേഖലയില്‍ തുല്യമായ കുറവും സംഭവിക്കുന്നു എന്ന് കണ്ടെത്തി. തണുപ്പിന്റെ ദീര്‍ഘകാലം ആര്‍ക്ടിക്കിലെ ചെടികളുടെ ഉത്പാദനക്ഷമതയെ പരിമിതപ്പെടുത്തുന്നു. താപനില കൂടുന്നതിനനുസരിച്ച് … Continue reading ആര്‍ക്ടിക്കിലെ ഹരിതമയം വഴിയാഗിരണം ചെയ്യുന്ന കാര്‍ബണിനെ മറികടക്കുന്നതാണ് ഉഷ്ണമേഖലയിലെ ജല പരിമിതികള്‍

ലോകത്ത് 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂട്

ഭൂമിക്ക് ഇപ്പോള്‍ 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂടാണ്. മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിന്റെ പൂര്‍ണ്ണമായ കാലമാണിത്. സമുദ്രോപരിതലത്തിന്റെ താപനില വിശകലനത്തില്‍ നിന്ന് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റം ലോകത്തെ “ചാര്‍ട്ടിലില്ലാത്ത പ്രദേശത്തേക്ക്” നയിക്കുകയാണെനന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്രയും പഴയ കാലത്തെ ഡാറ്റക്ക് കൃത്യത കുറവാണെങ്കിലും ഭൂമി ചിലപ്പോള്‍ കഴിഞ്ഞ 1.25 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും ചൂട് കൂടിയ നിലയിലായിരിക്കും. — സ്രോതസ്സ് theguardian.com | 27 Jan 2021

ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി

കാലാവസ്ഥയെ ചൂടാക്കുന്ന മലിനീകാരികളെ ഒന്നിച്ച് കൂട്ടിക്കെട്ടുകയും അവയുടെ ഫലത്തെ "CO2 തുല്യത"യുടെ പേരില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാലാവസ്ഥ നയങ്ങളില്‍ ഒരു സാധാരണ രീതിയാണ്. 100-വര്‍ഷത്തെ കാലയളവിലെ കാലാവസ്ഥ ഫലത്തെ താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമാക്കിയതാണ് ഈ തുല്യത. ഈ സമീപനം പ്രശ്നമുള്ളതാണ്. കാലാവസ്ഥ ശക്തമാക്കലുകാര്‍ എല്ലാവരും തുല്യരല്ല. കാലാവസ്ഥയിലേയും ജൈവവ്യവസ്ഥയിലേയും അവരുടെ ഫലങ്ങള്‍ വ്യതിരിക്തമാണ്. ഹൃസ്വകാല കാലാവസ്ഥ ശക്തികള്‍ക്ക് അടുത്തകാലത്തെ കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. അതേ സമയം CO2 ന് ദീര്‍ഘകാല കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. … Continue reading ഹൃസ്വകാല കാലാവസ്ഥ ശക്തമായ മലിനീകാരികളെ കൈകാര്യം ചെയ്യേണ്ട സമയമായി

അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍. മനുഷ്യവംശം ഒരു മഹാദുരന്തത്തിന് അത്രമാത്രം അടുത്തെത്തിയിരിക്കുകയാണ്. ലോകം ഇത്രയേറെ അതിനടുത്ത് എത്തിയ കാലം ഉണ്ടായിട്ടില്ല എന്ന് Bulletin of the Atomic Scientists പറയുന്നു. ആണവയുഗത്തിന്റെ തുടക്കത്തില്‍ 1947 മുതല്‍ അവരാണ് "അന്ത്യവിധിദിന ക്ലോക്ക്" പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരി 17 ലക്ഷം പേരെ ലോകത്ത് കൊന്നിട്ടും രാജ്യങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും അതിന് വേണ്ടി തയ്യാറാകാതിരുന്നിട്ടും ആഗോള അടിയന്തിരാവസ്ഥ ശരിക്ക് കൈകാര്യം ചെയ്യാതിരുന്നിട്ടും കൊറോണവൈറസ് മനുഷ്യന് ഒരു നിലനില്‍പ്പിന്റെ പ്രശ്നമല്ല എന്നും ഈ ശാസ്ത്രജ്ഞര്‍ … Continue reading അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment … Continue reading ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ

ജോലിക്കാരുടെ "sense of coherence" (SOC) നില, demographic സ്വഭാവങ്ങള്‍, അവരുടെ കാട്/ഹരിതപ്രദേശ നടപ്പ് എന്നിവയെ വിശകലനം ചെയ്യുന്ന ഒരു പഠനം Public Health in Practice ല്‍ പ്രസിദ്ധപ്പെടുത്തി. അര്‍ത്ഥവ്യാപ്തിയാണുള്ളത് (meaningfulness ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നത്), comprehensibility (സമ്മര്‍ദ്ദം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നത്), കൈകാര്യം ചെയ്യുന്നത് (manageability - സമ്മര്‍ദ്ദത്തെ നേരിടാനായി ശേഷി അനുഭവിക്കുന്നത്) എന്നീ മൂന്ന് കാര്യങ്ങളാണ് SOC ല്‍ ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹതരായിരിക്കുന്നതും SOC ശക്തിപ്പെടുത്തും. പുകവലിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും … Continue reading തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ