സുമാട്രയിലെ ഒരു ഒറ്റപ്പെട്ട ഒറാങ്ഉട്ടാന്‍ കൂട്ടമാണെന്ന് കരുതിയിരുന്ന ഒറാങ്ഉട്ടാനുകള്‍ ഒരു പുതിയ സ്പീഷീസാണെന്ന് കണ്ടെത്തി. morphology, സ്വഭാവം, ജനിതകം എന്നീ കാര്യങ്ങളില്‍ Batang Toru ഒറാങ്ഉട്ടാന്‍ സുമാട്രയിലെ ഒറാങ്ഉട്ടാനുമായി വ്യത്യസ്ഥരാണ്. ജനിതക വിശകലനത്തില്‍ ഇവ ഒറാങ്ഉട്ടാന്‍ സ്പീഷീസില്‍ നിന്ന് 34 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ് പോയതാണ് എന്ന് കണ്ടെത്തി. ഇന്ന് 800 ല്‍ കുറവ് Batang Toru ഒറാങ്ഉട്ടാന്‍ മാത്രമേ ജീവിച്ചിരിപ്പമുള്ളു. മഹത്തായ കുരങ്ങന്‍മാരില്‍ ഏറ്റവും അപൂര്‍വ്വമായവയാണിത്. ആവാസ വ്യവസ്ഥയുടെ നാശം കാരണം ഇവ വലിയ … Continue reading പുതിയ ഒറാങ്ഉട്ടാന്‍ സ്പീഷീസിനെ സുമാട്രയില്‍ കണ്ടെത്തി
വിഭാഗം: പരിസ്ഥിതി
ഇന്‍ഡ്യയിലെ എല്ലാവരും PM 2.5 മലിനീകരണം സഹിക്കുന്നവരാണ്
ഇന്‍ഡ്യയിലെ നഗരങ്ങള്‍ വായൂ മലിനീകരണത്തിന്റെ കേന്ദ്രങ്ങളാണ്. അതിന്റെ കൂടെ ഇതാ വേറൊരു ഞെട്ടലുകൂടി. 100% ഇന്‍ഡ്യക്കാരും PM 2.5 എന്ന വായൂ മലിനീകരണം അനുഭവിക്കുന്നവരാണ് എന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പരിധിയിലധികം നാം അവ വലിച്ച് കയറ്റുകയാണ്. PM 2.5 അധവാ particulate matter 2.5 എന്നത് 2.5 മൈക്രോ മീറ്ററോ അതില്‍ കുറവോ വലിപ്പമുള്ള ചെറു കണികകളാണ്. ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരുകയും രക്തത്തിലേക്ക് കടക്കാനും അവക്ക് കഴിയും. ഇതിന്റെ സാന്നിദ്ധ്യം … Continue reading ഇന്‍ഡ്യയിലെ എല്ലാവരും PM 2.5 മലിനീകരണം സഹിക്കുന്നവരാണ്
വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു
1984 മുതല്‍ Oslofjord cod ലെ രസത്തിന്റെ അളവ് Norwegian Institute of Water Research (NIVA) പരിശോധിച്ച് വരികയാണ്. അവരുടെ പുതിയ ഗവേഷണ ഫലം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി രസത്തിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ സാമ്പിളെടുത്ത Oslofjord cod ന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. അതായിരിക്കാം രസത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതനുള്ള പ്രധാന വിശദീകരണം. ശുദ്ധമായ രസം ശരീര അവയവങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. എന്നാല്‍ ഓക്സിജനില്ലാത്ത ജല പരിസ്ഥിതിയില്‍ സൂഷ്മജീവികള്‍ക്ക് രസത്തെ മീഥൈല്‍ മെര്‍ക്കുറിയായി മാറ്റാനാകും. … Continue reading വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു
പാരീസ് കാലാവസ്ഥാ കരാറില്‍ സിറിയ അംഗമായി, അമേരിക്ക മാത്രമാണ് ഇനി ശേഷിക്കുന്നത്
Paris climate accord ല്‍ ഒപ്പുവെക്കുമെന്ന് ബോണിലെ COP23 കാലാവസ്ഥാ സമ്മേളനത്തില്‍ സിറിയയില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ പ്രവര്‍ത്തിയെ എതിര്‍ക്കുന്ന ഭൂമിയിലെ ഏക രാഷ്ട്രം ഇനി അമേരിക്ക മാത്രമാണ്. കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നു എന്ന് പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ഒബാമയുടെ കീഴില്‍, ചരിത്രപരമായി കാലാവസ്ഥാ മാറ്റ പ്രശ്നത്തിന് പ്രധാന കാരണക്കാരായ അമേരിക്കയാണ് Paris Agreement രൂപീകരിച്ചത്. — സ്രോതസ്സ് grist.org 2017-11-09
അധികാരം സംസ്കാരത്തിന് ഒരു ഭീഷണിയാണ്
Wade Davis National Geographic Explorer
കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും
ശബ്ദം, മലിനീകരണം, ചെറിയ സ്ഥലത്തെ ജീവിതം, നഗരത്തിലെ ജീവിതം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അതിനാല്‍ വിഷാദരോഗം, ആകാംഷ കുഴപ്പങ്ങള്‍, schizophrenia തുടങ്ങിയ മാനസിക രോഗങ്ങള്‍ ഗ്രാമപ്രദേശത്തുള്ളവരേക്കാള്‍ കൂടുതലാണ്. താരതമ്യ പഠനത്തില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ amygdala യില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രക്രിയയും അപകടത്തിന്റെ പ്രതികരണവും നടത്തുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ കേന്ദ്രഭാഗത്തുള്ള amygdala യാണ്. നഗരത്തില്‍ തന്നെ കാടിന്റേ സമീപത്തുള്ളവരില്‍ amygdala കൂടുതല്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് … Continue reading കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും
വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല
Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com
കാലാവസ്ഥാമാറ്റം ഭീകരവാദിയല്ല
Anthony Leiserowitz
ലണ്ടന്‍കാര്‍ അപകടകരമായ നിലയില്‍ വിഷ വായൂ കണികകള്‍ ശ്വസിക്കുന്നു
പുതിയ പഠനം London Atmospheric Emissions Inventory യെ പുതിക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ ഓരോ സ്ഥലവും ലോകാരോഗ്യസംഘടന(WHO) നല്‍കിയിരിക്കുന്ന പരിധിയില്‍ അധികം PM2.5 എന്ന് വിളിക്കുന്ന കണികകള്‍ കാണപ്പെടുന്നു. 79 ലക്ഷം ലണ്ടന്‍കാരും, ജനസംഖ്യയുടെ 95%, താമസിക്കുന്നത് ഈ കണികയുടെ 50% ല്‍ അധികം സാന്ദ്രതയുള്ള സ്ഥലത്താണ്. WHO അനുവദിക്കുന്ന 10 µg/m3 നെക്കാള്‍ ഇരട്ടിയാണ് കേന്ദ്ര ലണ്ടനിലെ PM2.5 ന്റെ ശരാശരി വാര്‍ഷിക നില. — സ്രോതസ്സ് theguardian.com 2017-10-06
കൊടുംകാറ്റ് ഇര്‍മ
— സ്രോതസ്സ് truthdig.com