വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് എല്ലാവര്‍ക്കും കിട്ടേണ്ട കാര്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ നിങ്ങളുടെ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കുന്നതിനെ അത് തടയുന്നു. നിങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ മറ്റുള്ളവരെ അത് തടയാനുള്ള സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രത്യക്ഷമായി, പെട്ടെന്ന് ഭൌതിക രൂപത്തില്‍ വരാം - ഗുണ്ടകള്‍ ആയുധവുമായി വന്ന് ആക്രമിക്കുന്നത്. അക്രമവും ഒരു തരത്തിലുള്ള പ്രകടനം ആണ്, എന്നാല്‍ തീര്‍ച്ചയായും അത് “അഭിപ്രായ സ്വാതന്ത്ര്യമല്ല.” അക്രമം പോലെ വെറുപ്പ് പ്രസംഗവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് … Continue reading വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ചിരിച്ചതിന് കേസില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തക പുതിയ വിചാരണ നേരിടുന്നു

Attorney General Jeff Sessions നെ ആ ചുമതലക്ക് നിയോഗിച്ച യോഗത്തില്‍ (hearing) ചിരിച്ചതിന് കോഡ്പിങ്ക് പ്രവര്‍ത്തകയായ Desiree Fairooz യെ അറസ്റ്റ് ചെയ്തിരുന്നു. ദയാഹര്‍ജി (plea deal) തള്ളിയതിനാല്‍ അവര്‍ ഇപ്പോള്‍ രണ്ടാമത് വിചാരണ നേരിടാന്‍ പോകുന്നു. hearing സമയത്ത് മോശമായി പെരുമാറിയതിന് മെയില്‍ ആണ് അവരെ കുറ്റവാളിയായി വിധിച്ചത്. "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിച്ചതില്‍" Sessions ന്റെ പ്രവൃത്തികളുടെ രേഖകളെക്കുറിച്ച് സെനറ്റര്‍ Richard Shelby (R-Ala.) പുകഴ്‍ത്തിയ സമയത്താണ് ആ മുറിയിലുണ്ടായിരുന്ന … Continue reading ചിരിച്ചതിന് കേസില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തക പുതിയ വിചാരണ നേരിടുന്നു

നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയോട്

ഫോസില്‍ ഇന്ധനം പര്യവേഷണത്തിനും വികസനത്തിനും അവസാനം വരുത്തണം എന്ന് അഞ്ച് നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ നേതൃത്വം ഏറ്റെടുക്കണമെന്ന് അവര്‍ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നോബല്‍ സമ്മാന ജേതാക്കളുടെ സന്ദേശം ലളിതമാണ്: നോര്‍വ്വേ അവരുടെ കാലാവസ്ഥാ നേതൃത്വം പുനര്‍നിര്‍വ്വചിക്കണം. — സ്രോതസ്സ് nobelwomensinitiative.org 2017-08-30

‘നവലിബറല്‍ സ്വകാര്യവല്‍ക്കണ’ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി

1985 - 2005 കാലത്തെ 'നവലിബറല്‍ സ്വകാര്യവല്‍ക്കണ' നയങ്ങളുടെ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് പ്രസിഡന്റ് ഇവോ മൊറാലസ് പറഞ്ഞു. Plurinational Legislative Assembly, ALP, നടത്തുന്ന ഒരു അന്വേഷണത്തില്‍ സാമ്പത്തി നാശത്തിന്റെ വലിപ്പം കണ്ടെത്തി. മുമ്പത്തെ പ്രസിഡന്റ് Gonzalo Sanchez de Lozada കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ കമ്പനികളുടേയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടേയും സ്വകാര്യവല്‍ക്കരിച്ചതാണ് സാമ്പത്തിക നാശത്തിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-27

അവള്‍ അപകടകാരിയാണെന്ന് FBIക്ക് അറിയാമായിരുന്നു

"Dolores" “Si se puede!” (Yes, we can!) എന്ന മുദ്രാവാദ്യം Dolores Huerta ന്റേതാണ്. അതാണ് പിന്നീട് ബറാക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

എങ്ങനെയാണ് ബാനനും ട്രമ്പും വൈറ്റ്‌ഹൌസിലെത്തിയത്

— സ്രോതസ്സ് therealnews.com Any similarity about whats happened in India?

അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു

US Department of Agriculture (USDA)യുടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് ഉപയോഗിക്കരുത് എന്ന അറിയിപ്പ് കിട്ടി. പകരം “തീവൃ കാലാവസ്ഥ” എന്ന് ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ഭാഷയില്‍ ട്രമ്പ് സര്‍ക്കാര്‍ വലിയ ആഘാതമാണുണ്ടാക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു കൂട്ടം ഇമെയില്‍ Guardian ന് കൃഷിക്കാരുടെ ഭൂമി സംരക്ഷണത്തെ നിരീക്ഷിക്കുന്ന USDA യുടെ യൂണിറ്റായ Natural Resources Conservation Service (NRCS) ലെ ജോലിക്കാരുടെ പരസ്പര ആശയവിനിമയത്തില്‍ നിന്ന് കിട്ടി. — … Continue reading അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു

ഇന്ന് ജീവിച്ചിരിക്കുന്ന 80% ആളുകളുടെ ജീവിതകാലത്തില്‍ തന്നെ

Chris Williams PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I'm Paul Jay, and this is another episode of Reality Asserts Itself. And the reality asserting itself, probably the biggest one we're all going to be facing and are facing, is climate change. And while the reality of it is not going … Continue reading ഇന്ന് ജീവിച്ചിരിക്കുന്ന 80% ആളുകളുടെ ജീവിതകാലത്തില്‍ തന്നെ