2015, 2016 ലെ അന്തര്‍ ദേശീയ യോഗ ദിനത്തിനായി 34 കോടി രൂപ Ministry of AYUSH ചിലവാക്കി എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ഒരു ചേദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകനായ Nutan Thakur ആണ് ചോദ്യം ചോദിച്ചത്. 2015 ല്‍ 16.40 കോടിയും 2016 ല്‍ 18.10 കോടി രൂപയുമാണ് ചിലവാക്കിയത്. 2017 ലെ കണക്ക് ഇതുവരെ വന്നിട്ടില്ല എന്ന് Central Public Information Officer (CPIO) ആയ Banamali Naik പറഞ്ഞു. … Continue reading യോഗാ ദിനത്തിനായി രണ്ട് വര്‍ഷം 34 കോടി രൂപ ചിലവാക്കി
വിഭാഗം: രാഷ്ട്രീയം
വംശവെറിയന്‍ ഇസ്രായേലിനെ ഗ്രീന്‍ പാര്‍ട്ടി ക്യാനഡ വെല്ലുവിളിക്കുന്നു
Dimitri Lascaris SHARMINI PERIES, TRNN: Its the Real News Network. Im Sharmini Peries coming to you from Baltimore. The Green Party of Canada actively engaged its members in open debate about Palestinian human rights and Israeli assertions on Palestinian land at the Green Party convention in Ottawa this weekend. There were two resolutions that were … Continue reading വംശവെറിയന്‍ ഇസ്രായേലിനെ ഗ്രീന്‍ പാര്‍ട്ടി ക്യാനഡ വെല്ലുവിളിക്കുന്നു
ഈ രണ്ട് രാഷ്ട്രം എന്ന പരിഹാരം അസംബന്ധം ആണ്
Miko Peled talking: I join the military in 1980. Right after high school like all Israelis need to do. Many dont today but you need to do. The atmosphere in which I grew up was of course that you volunteer for special forces then you do your best and there were 2 elements there to … Continue reading ഈ രണ്ട് രാഷ്ട്രം എന്ന പരിഹാരം അസംബന്ധം ആണ്
G20 സമ്മേളനത്തിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗില്‍ ഒത്തുചേര്‍ന്നു
ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗ്ഗിലെ തെരുവുകളിലൂടെ നടക്കുകയും ഇഴയുകയുമൊക്കെ ചെയ്തതോടെ നഗരം Night of the Living Dead ന്റെ സീനുകള്‍ പോലെ തോന്നുന്നു. നഗര കേന്ദ്രത്തില്‍ ഒത്തു ചേര്‍ന്ന അവര്‍ നൃത്തം ചെയ്യുകയും ചാര നിറത്തിലെ ചെളി മാറിയതോടെ നിറമുള്ള അവരുടെ വസ്ത്രങ്ങളും ശരീരവും പ്രകടമായി. 1,000 Gestalten (1,000 Figures) എന്ന പ്രകടനം G20 സമ്മേളനത്തിനെതിരായ സമാധാനപരമായിരുന്ന പ്രതിഷേധമായിരുന്നു. — സ്രോതസ്സ് ibtimes.co.uk 2017-07-07
മൊറാലസ് ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു
തന്റെ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതായി ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപിച്ചു. "1944 ല്‍ Bretton Woods Economic Conference (USA) അവസാനിച്ച ഇന്നത്തേത് പോലുള്ള ഒരു ദിവസമാണ് IMF ഉം WB ഉം സ്ഥാപിതമായത്. ബൊളീവിയയുടേയും ലോകത്തിന്റേയും സാമ്പത്തിക ഭാവിയ ഈ സ്ഥാപനങ്ങള്‍ ഏകാധിപത്യപരമായി ഭരിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ പറയുന്നു ഞങ്ങള്‍ അവരില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രരാണ്," അദ്ദേഹം പറയുന്നു. IMF ന്റേയും WB ന്റേയും … Continue reading മൊറാലസ് ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു
ശതകോടി പൌരന്മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു
"ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല," എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു. എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി. Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് … Continue reading ശതകോടി പൌരന്മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു
ശങ്കരനും ജാതിപുനസ്ഥാപനവും
ലിബിൻ തത്തപ്പിള്ളി Libin Thathappalli
സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി
“tax the rich” വരുമാന നികുതി 9-0 എന്ന വോട്ടിന് സിയാറ്റില്‍ നഗരം പാസാക്കി. വ്യക്തിഗത വരുമാനം $2.5 ലക്ഷം ഡോളറില്‍ അധികമുള്ളരില്‍ നിന്നും $5 ലക്ഷം ഡോളറില്‍ അധികമുള്ള കുടുംബങ്ങളില്‍ നിന്നും 2.25% നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സാണ് ഇത്. 2014 IRS വിവരങ്ങള്‍ അനുസരിച്ച് ഇതിനാല്‍ പ്രതിവര്‍ഷം $12.5 കോടി ഡോളര്‍ ശേഖരിക്കാനാവും. ആദ്യവര്‍ഷം ഈ നിയമം നടപ്പാക്കുന്നതിന് $1-1.3 കോടി ഡോളര്‍ ചിലവാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് $50-60 ലക്ഷം ആയി കുറയും. — … Continue reading സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി
നിങ്ങള്‍ക്കൊരു മാധ്യമമുണ്ടെങ്കില്‍
Jeff Cohen
ദൈവത്തെ മറ്റ് പേരുകളില്‍ വിളിക്കരുത്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് ശരിക്കും ദൈവ മുതലാളിത്തം എന്ന് വിളിക്കാന്‍ ആഗ്രഹിക്കുമ്പോള്‍
Rev. Traci Blackmon: "I happen to know that the people of Kentucky will suffer if this healthcare bill passes. You may be OK. Your friends may be OK. But the people who put you in office will suffer because of this bill. It is time to stop calling God by other names when you really … Continue reading ദൈവത്തെ മറ്റ് പേരുകളില്‍ വിളിക്കരുത്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് ശരിക്കും ദൈവ മുതലാളിത്തം എന്ന് വിളിക്കാന്‍ ആഗ്രഹിക്കുമ്പോള്‍