ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്സിനെതിരെ Erik Prince പണം വെളുപ്പിക്കല് അന്വേഷണം Justice Department നടത്തുന്നു. ഇയാള് വിദേശ സര്ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്ത്തിച്ചിരുന്നു. പ്രിന്സ് ഇപ്പോള് ആഫ്രിക്കയില് പ്രവര്ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്മാനാണ്. The Intercept ന് ലഭിച്ച രേഖകള് പ്രകാരം പ്രിന്സ് shell കമ്പനികള് സ്ഥാപിച്ച് ലിബിയ ഉള്പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന് രാജ്യങ്ങള്ക്ക് paramilitary സേവനങ്ങള് വാഗ്ദാനം ചെയ്തു. സഭയും … Continue reading Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല് അന്വേഷണം നീതി വകുപ്പ് നടത്തുന്നു
വിഭാഗം: സാമ്പത്തികശാസ്ത്രം
രാജ്യദ്രോഹം പ്രവര്ത്തിയില്: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര് തറപറ്റി
കമ്പനിയില് നിന്ന് പുറത്ത് പോകാനായി വിജയ മാല്യയുമായി കരാറിലെത്തിയ കടം കൊടുക്കുന്നവര് Rs 515-കോടിയുടെ ഒരു ‘sweetheart deal’ United Spirits ന് നല്കിയിട്ടും Kingfisher Airlines ന്റെ ഓഹരി കൈവശം വെച്ചിരുന്ന രണ്ട് ലക്ഷത്തിലധികം നിക്ഷേപകര് കുടുങ്ങിയിരിക്കുകയാണ്. അതിന് പകരമായി United Spirits Ltd (USL) ന്റെ പുതിയ ഉടമയായ Diageo മാല്യയുടെ എല്ലാ 'വ്യക്തിപരമായ ബാധ്യതകളും' ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. UB Group ന്റെ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകളും അതില് ഉള്പ്പെടും. എന്നാല് United Breweries … Continue reading രാജ്യദ്രോഹം പ്രവര്ത്തിയില്: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര് തറപറ്റി
ക്യാനഡയുടെ ഫോസില് ഇന്ധന സബ്സിഡി
കഴിഞ്ഞ വര്ഷം ക്യാനഡ സര്ക്കാര് ശരാശി $180 കോടി ഡോളര് (CAD) എണ്ണ, പ്രകൃതിവാതക, കല്ക്കരി കമ്പനികള്ക്ക് സബ്സിഡിയായി നല്കി. ക്യാനഡയിലെ ഫോസില് ഇന്ധനകമ്പനികള്ക്ക് ഫെഡറല് സര്ക്കാരിന്റെ സബ്സിഡി മാത്രമല്ല പൊതു സഹായമായി നല്കുന്നത്. സര്ക്കാരിന്റെ Export Development Canada $270 കോടി ഡോളറും $570 കോടി ഡോളറും എണ്ണ പ്രകൃതിവാതക പ്രോജക്റ്റുകള്ക്കായി നല്കുന്നുണ്ട്. മിക്ക പ്രോജക്റ്റുകളും വിദേശത്താണ്. 2009 ല് ക്യാനഡ ആദ്യമായി ഫോസിലിന്ധന സബ്സിഡി ഇല്ലാതാക്കുമെന്ന് മറ്റ് G20 രാജ്യങ്ങളോടൊപ്പം ഉറപ്പ് നല്കിയിരുന്നു. എന്നാല് … Continue reading ക്യാനഡയുടെ ഫോസില് ഇന്ധന സബ്സിഡി
വിലയില്ലാത്തവര്
തൊഴില് നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള് ഫ്രാന്സില് പ്രകടനം നടത്തി
സര്ക്കാരിന്റെ പുതിയ തൊഴില് നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്ത്ഥികളും യൂണിയന് അംഗങ്ങളുമടക്കം 150,000 ആളുകള് ഫ്രാന്സില് വമ്പന് പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില് ദിനങ്ങള് വര്ദ്ധിപ്പിക്കുക, മാനേജര്മാര്ക്ക് ജോലിക്കാരെ എപ്പോള് വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന് അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള് അനുവദിക്കില്ല. വിദ്യാര്ത്ഥികള് ഇപ്പോള് തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന് വലയുകയാണ് അവര്. കിട്ടിയ ജോലിയെ … Continue reading തൊഴില് നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള് ഫ്രാന്സില് പ്രകടനം നടത്തി
മദ്ധ്യപൂര്വ്വേഷ്യയിലെ ജനാധിപത്യം എങ്ങനെയില്ലാതെയായി
പങ്ക് വെക്കുന്ന സമ്പദ്വ്യവസ്ഥ
പങ്ക് വെക്കല് സമ്പദ്വ്യവസ്ഥ തൊഴിലാളികള്ക്ക് ദോഷമാണ് ചെയ്യുന്നത്
അമേരിക്കയില് സ്ഥിരമായ ജോലിയില്ലാത്ത എത്ര പേരുണ്ട്? “share economy” എന്ന് വിളിക്കുന്ന രംഗത്ത് സ്വന്തമായ കരാറുകാര്, താല്ക്കാലിക ജോലിക്കാര്, സ്വയം തൊഴില് ചെയ്യുന്നവര്, part-timers, freelancers, free agents തുടങ്ങിയവരുള്പ്പെടുന്നു. 5 വര്ഷം കഴിയുമ്പോള് അമേരിക്കയിലെ തൊഴിലാളികളുടെ 40% വും ഇത്തരം അസ്ഥിര തൊഴില് ചെയ്യുന്നവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ദശാബ്ദം കഴിഞ്ഞാല് നമ്മളെല്ലാം അത്തരക്കാരാകും. മൂന്നില് രണ്ട് അമേരിക്കന് തൊഴിലാളികളും കഷ്ടിച്ച് ജീവിക്കുന്നവരാണ്. ഈ ഗതി എല്ലാ സാമ്പത്തിക കഷ്ടതകളും തൊഴിലാളികളുടെ തലയിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. … Continue reading പങ്ക് വെക്കല് സമ്പദ്വ്യവസ്ഥ തൊഴിലാളികള്ക്ക് ദോഷമാണ് ചെയ്യുന്നത്




