i എന്നത് iDiot ന്

സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ … Continue reading i എന്നത് iDiot ന്

ഉദ്യോഗസ്ഥര്‍ക്കുള്ള ധനസഹായ ശമ്പള പാക്കേജ്

2009 - 2011 കാലത്ത് സര്‍ക്കാര്‍ ധനസഹായം ലഭിച്ച വിരലിലെണ്ണാവുന്ന കമ്പനികളിലെ 49 എക്സിക്യുട്ടീവുകള്‍ക്കുള്ള $50 ലക്ഷം ഡോളറിന്റെ ശമ്പള പാക്കേജ് Treasury Department അംഗീകരിച്ചു. എന്നാല്‍ Troubled Asset Relief Program ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഇതിനെതിരെ പൊട്ടിത്തെറിച്ചു. ഒബാമയും കോണ്‍ഗ്രസും 2009 ല്‍ കൊണ്ടുവന്ന $500,000 ഡോളര്‍ ശമ്പളം എന്ന പരിധി കടക്കുന്നതാണ് ഈ payments. Treasury Department ഉം Federal Reserve Bank of New York ഉദ്യോഗസ്ഥരും തിരശീലക്ക് പിറകില്‍ നിന്ന് … Continue reading ഉദ്യോഗസ്ഥര്‍ക്കുള്ള ധനസഹായ ശമ്പള പാക്കേജ്

0.01%

ഏറ്റവും താഴത്തെ 90% അമേരിക്കക്കാര്‍ക്ക് ശരാശരി $127 ഡോളര്‍ നഷ്ടപ്പെട്ടു, ഏറ്റവും താഴത്തെ 99% അമേരിക്കക്കാര്‍ക്ക് ശരാശരി $80 ഡോളര്‍ ലഭിച്ചു. ഏറ്റവും മുകളിലുള്ള 1% ആളുകള്‍ക്ക് $105,637 ഡോളര്‍ ലഭിച്ചു. $125 average capital gains കിട്ടിയത് കാരണം താഴത്തെ 99% മാത്രമാണ് വര്‍ഷത്തില്‍ net positive ആയത്. capital gains tax 0% ആയതു കൊണ്ട് കുറച്ച് പണം അവര്‍ക്ക് കിട്ടി. ഉയര്‍ത്തെഴുനേല്‍പ്പിന്റെ ആദ്യ വര്‍ഷത്തില്‍ വരുമാനത്തിന്റെ 93% വും മുകളിലത്തെ 1% കൈക്കലാക്കി. … Continue reading 0.01%

സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍

Matt Taibbi talking: ഈ ബാങ്കുകാരെ ജപ്തി ചെയ്ത് ജയിലിലടക്കുക. മാധ്യമങ്ങളെ വിശ്വസിക്കാതെ എല്ലാക്കാര്യത്തിലും അറിവ് നേടി പക്ഷ ഭേദമില്ലാതെ സ്വതന്ത്രമായി സ്വയം തീരുമാനം എടുക്കുന്ന പൌരനാകുക എന്നത് മാത്രമാണ് പരിഹാരം. Securitization and collateral debt obligation CDO and CMO Bank gave mortgage. 99.9% of the time the bank will have some amount of money from the mortgage. That is called AAA rated securities. … Continue reading സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍

സിനിമ: അധികാരിയില്ലാത്ത സ്ഥാപനം: ഏറ്റെടുക്കല്‍

ഏറ്റെടുക്കല്‍ കൈയ്യേറുക, പ്രതിരോധിക്കുക, ഉല്‍പാദിപ്പിക്കുക സെപ്റ്റംബര്‍ 14, 2004. അര്‍ജന്റീന. Directed by Avi Lewis Written by Naomi Klein അധികാരിയില്ലാത്ത സ്ഥാപനം ചര്‍ച്ച thetake.org ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍

ജനം ധനസഹായം നല്‍കും നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh's Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്‍കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്‍മ്മിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആശയം … Continue reading വാര്‍ത്തകള്‍

ഒരു രൂപാ വെച്ചാല്‍, 59 രൂപാ തിരികെ! വെയ് രാജാ, വെയ്

നിങ്ങള്‍ ഒരു ചൂതാട്ട സ്ഥലത്ത സ്ഥലത്താണെന്ന് കരുതുക. നിങ്ങളുടെ സുഹൃത്ത് പറയുന്നു ഇവിടെ ഒരു ഭാഗ്യക്കുറി യന്ത്രമുണ്ട്, അതില്‍ ഒരു രൂപാ നിക്ഷേപിച്ചാല്‍ 59 രൂപാ നിങ്ങള്‍ക്ക് തിരിച്ച് കിട്ടും എന്ന്. തീര്‍ച്ചയായും ആ യന്ത്രം തകരാറിലാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതോ തട്ടിപ്പാണോ? നിങ്ങളുടെ നിക്ഷേപ സഹായി നിങ്ങളോട് പറയുന്നു നിങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ രൂപക്കും 59 രൂപ തിരിച്ച് കിട്ടുമെന്ന്. ഇത് 5800% ആദായമാണ്. Bernie Madoff പോലും 10.5% മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളു. ഇത് … Continue reading ഒരു രൂപാ വെച്ചാല്‍, 59 രൂപാ തിരികെ! വെയ് രാജാ, വെയ്

നികുതി സബ്സിഡിയില്‍ പകുതി എവിടെ പോകുന്നു?

അമേരിക്കയിലെ നികുതി സബ്സിഡിയില്‍ പകുതി പോകുന്നത് നാല് വ്യവസായങ്ങളിലേക്കാണ്. ഏതാണെന്ന് ഊഹിക്കാമോ? 2008 - 2010 കാലത്തെ കോര്‍പ്പറേറ്റ് നികുതി റേറ്റ് Citizens for Tax Justice പരിശോധിച്ചു. Fortune 500 ല്‍ പകുതി എണ്ണത്തിന്റെ നികുതിയും നോക്കി. സംശയമൊന്നും വേണ്ട ഏറ്റവും കൂടുതല്‍ പണമുള്ള കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നികുതി ഇളവ് ലഭിച്ചത്. അവ സാമ്പത്തിക സ്ഥാപനങ്ങളില്‍ തുടങ്ങി വമ്പന്‍ ഊര്‍ജ്ജത്തില്‍ അവസാനിക്കുന്നു. അങ്ങനെയാണ് 1% പ്രവര്‍ത്തിക്കുന്നത്. 56% നികുതി ഇളവും പോയിരിക്കുന്നത് നാല് വ്യവസായങ്ങള്‍ക്കാണ്. … Continue reading നികുതി സബ്സിഡിയില്‍ പകുതി എവിടെ പോകുന്നു?

വാര്‍ത്തകള്‍

അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍