Matt Taibbi talking: ഈ ബാങ്കുകാരെ ജപ്തി ചെയ്ത് ജയിലിലടക്കുക. മാധ്യമങ്ങളെ വിശ്വസിക്കാതെ എല്ലാക്കാര്യത്തിലും അറിവ് നേടി പക്ഷ ഭേദമില്ലാതെ സ്വതന്ത്രമായി സ്വയം തീരുമാനം എടുക്കുന്ന പൌരനാകുക എന്നത് മാത്രമാണ് പരിഹാരം. Securitization and collateral debt obligation CDO and CMO Bank gave mortgage. 99.9% of the time the bank will have some amount of money from the mortgage. That is called AAA rated securities. … Continue reading സാമ്പത്തിക തകര്ച്ച 20 മിനിട്ടില്
വിഭാഗം: സാമ്പത്തികശാസ്ത്രം
സിനിമ: അധികാരിയില്ലാത്ത സ്ഥാപനം: ഏറ്റെടുക്കല്
ഏറ്റെടുക്കല് കൈയ്യേറുക, പ്രതിരോധിക്കുക, ഉല്പാദിപ്പിക്കുക സെപ്റ്റംബര് 14, 2004. അര്ജന്റീന. Directed by Avi Lewis Written by Naomi Klein അധികാരിയില്ലാത്ത സ്ഥാപനം ചര്ച്ച thetake.org ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില് പറയുന്നുണ്ട്.
വാര്ത്തകള്
ജനം ധനസഹായം നല്കും നല്ല ആശയങ്ങള് എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh's Fish Fight, Chicken Out! എന്നിവയുടെ നിര്മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്ക്ക് സംഘം ചേരാനവസരം നല്കുന്നു. താഴേക്കിടയിലുള്ള പ്രവര്ത്തനങ്ങളാണ് യഥാര്ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്മ്മിക്കുന്നു. ജനങ്ങള്ക്ക് അവരുടെ ആശയം … Continue reading വാര്ത്തകള്
ഒരു രൂപാ വെച്ചാല്, 59 രൂപാ തിരികെ! വെയ് രാജാ, വെയ്
നിങ്ങള് ഒരു ചൂതാട്ട സ്ഥലത്ത സ്ഥലത്താണെന്ന് കരുതുക. നിങ്ങളുടെ സുഹൃത്ത് പറയുന്നു ഇവിടെ ഒരു ഭാഗ്യക്കുറി യന്ത്രമുണ്ട്, അതില് ഒരു രൂപാ നിക്ഷേപിച്ചാല് 59 രൂപാ നിങ്ങള്ക്ക് തിരിച്ച് കിട്ടും എന്ന്. തീര്ച്ചയായും ആ യന്ത്രം തകരാറിലാണെന്ന് നിങ്ങള്ക്ക് തോന്നിയേക്കാം. അതോ തട്ടിപ്പാണോ? നിങ്ങളുടെ നിക്ഷേപ സഹായി നിങ്ങളോട് പറയുന്നു നിങ്ങള് നിക്ഷേപിക്കുന്ന ഓരോ രൂപക്കും 59 രൂപ തിരിച്ച് കിട്ടുമെന്ന്. ഇത് 5800% ആദായമാണ്. Bernie Madoff പോലും 10.5% മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളു. ഇത് … Continue reading ഒരു രൂപാ വെച്ചാല്, 59 രൂപാ തിരികെ! വെയ് രാജാ, വെയ്
നികുതി സബ്സിഡിയില് പകുതി എവിടെ പോകുന്നു?
അമേരിക്കയിലെ നികുതി സബ്സിഡിയില് പകുതി പോകുന്നത് നാല് വ്യവസായങ്ങളിലേക്കാണ്. ഏതാണെന്ന് ഊഹിക്കാമോ? 2008 - 2010 കാലത്തെ കോര്പ്പറേറ്റ് നികുതി റേറ്റ് Citizens for Tax Justice പരിശോധിച്ചു. Fortune 500 ല് പകുതി എണ്ണത്തിന്റെ നികുതിയും നോക്കി. സംശയമൊന്നും വേണ്ട ഏറ്റവും കൂടുതല് പണമുള്ള കമ്പനികള്ക്കാണ് ഏറ്റവും കൂടുതല് നികുതി ഇളവ് ലഭിച്ചത്. അവ സാമ്പത്തിക സ്ഥാപനങ്ങളില് തുടങ്ങി വമ്പന് ഊര്ജ്ജത്തില് അവസാനിക്കുന്നു. അങ്ങനെയാണ് 1% പ്രവര്ത്തിക്കുന്നത്. 56% നികുതി ഇളവും പോയിരിക്കുന്നത് നാല് വ്യവസായങ്ങള്ക്കാണ്. … Continue reading നികുതി സബ്സിഡിയില് പകുതി എവിടെ പോകുന്നു?
വാര്ത്തകള്
അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്ന്ന ഗുണമേന്മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്ണിയയിലെ walnut ഫാമുകള് പ്രതിവര്ഷം $100 കോടി ഡോളറിന്റേതാണ്. ഇന്ഡ്യാനയിലെ walnuts … Continue reading വാര്ത്തകള്
സ്വകാര്യവത്കരണത്തിന്റെ വില
- source washingtonpost.com
സിനിമാക്കാര്ക്ക് എത്രമാത്രം പണം നേടാം?
Data - from informationisbeautiful.net ജനം മഹാ ദാരിദ്ര്യം അനുഭവിക്കുന്ന സമയത്ത് അവര്ക്ക് $10,000 കോടി ഡോളര് നേടുന്നത് ശരിയാണോ? ഇപ്പോള് ജനം ജീവിക്കാന് പാടുപെടുകയാണ്. നമ്മുടെ മൃഗീയവാസനകളെ ഉണര്ത്തി നമ്മളില് നിന്ന് $10,000 കോടി ഡോളര് തട്ടിയെടുക്കുന്നു (നമ്മുടെ സിനിമക്കാരും മോശമല്ല). അവര് നേടുന്ന പണം 1%ക്കാരായ അവരില് തന്നെ തങ്ങിനില്ക്കുന്നു. ജലധാരാ സാമ്പത്തികശാസ്ത്രം പ്രവര്ത്തിക്കുന്നില്ലെന്ന് കഴിഞ്ഞ 40 വര്ഷത്തെ അനുഭവത്തില് നിന്ന് നമുക്കറിയാം. സിനിമക്കും സംഗീതത്തിനും വിനോദത്തിനും പണം ചിലവാക്കാതിരിക്കുക. പകരം അവ പങ്കുവെക്കുക. … Continue reading സിനിമാക്കാര്ക്ക് എത്രമാത്രം പണം നേടാം?
ഓ, ഒരു പ്രസിഡന്റാവാനുള്ള ചിലവ്
ഒബാമ $73 കോടി ഡോളര് ചിലവാക്കിയാണ് 2008 ലെ തെരഞ്ഞെടുപ്പ് വിജയിച്ച് വൈറ്റ് ഹൗസില് എത്തിയത്. നാല് വര്ഷം മുമ്പ് ബുഷ് ചിലവാക്കിയതിന്റെ ഇരട്ടി ആണിത്. എന്നാല് ആദ്യ പ്രസിഡന്റായ എബ്രഹാം ലിങ്കണ് ചിലവാക്കിയതുമായി താരതമ്യം ചെയ്താല് ഇത് അദ്ദേഹം ചിലവാക്കിയതതിന്റെ 260 മടങ്ങാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ 150 വര്ഷത്തെ ചരിത്രം നോക്കിയാല് മാന്ദ്യം ഇല്ലാത്ത വ്യാപാരച്ചരക്കാണെന്ന് മനസിലാവും. വൈറ്റ് ഹൗസിന് അമിതവില ഇടുകയാണോ? നിങ്ങള് എന്തിനെ ആധാരമാക്കിയാണ് താരതമ്യം ചെയ്യുന്നത് എന്നതിനനുസരിച്ചിരിക്കും ഇത്. 20ആം നൂറ്റാണ്ടു … Continue reading ഓ, ഒരു പ്രസിഡന്റാവാനുള്ള ചിലവ്