"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള് തല്ലിതകര്ത്ത തൊഴിലാളിനേതാവായ നായകന് ആശുപത്രിയില് മരണത്തോട് മല്ലടിക്കുന്നു. സഹനായകന് ആശുപത്രിയില് നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള് വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: "ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില് അക്രമികള് മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും." ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … Continue reading വര്ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്
വിഭാഗം: സാമ്പത്തികശാസ്ത്രം
ബഹുരാഷ്ട്ര കമ്പനികള് $1600 കോടി ഡോളര് ആസ്ട്രേലിയയില് നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്ഷവും മാറ്റുന്നു
ബഹുരാഷ്ട്ര കമ്പനികള് $1600 കോടി ഡോളര് ലാഭം ആസ്ട്രേലിയക്ക് പുറത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്ഷവും മാറ്റുന്നു എന്ന് ഒരു പഠനം കണ്ടെത്തി. 1980കള്ക്ക് ശേഷം ആഗോള തലത്തില് കോര്പ്പറേറ്റ് നികുതി സ്ഥിരമായി കുറഞ്ഞ് വരുന്നതായും ആ പഠനം പറയുന്നു. രാഷ്ട്രീയക്കാര് സ്ഥിരമായി പറയുന്നത് പോലെ, ഉത്പാദനപരമായ മൂലധനത്തിനായി രാജ്യങ്ങള് നടത്തുന്ന മല്സരത്തിന്റെ ഫലമായിട്ടല്ല കോര്പ്പറേറ്റ് നികുതി താഴുന്നത്. ഗൂഗിള്, ആപ്പിള്, ഫേസ്ബുക്ക് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വളര്ച്ച ആഗോള നികുതി സംവിധാനത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് … Continue reading ബഹുരാഷ്ട്ര കമ്പനികള് $1600 കോടി ഡോളര് ആസ്ട്രേലിയയില് നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്ഷവും മാറ്റുന്നു
എങ്ങനെ ഒരു നികുതിയും കൊടുക്കാതിരിക്കും!
നിങ്ങള് ആപ്പിളോ, ഗൂഗിളോ, ഫേസ്ബുക്കോ ആണെങ്കില്
ആപ്പിളിന്റെ വ്യവസ്ഥാപിതമായ യൂറോപ്യന് നികുതി വെട്ടിപ്പ് പുതിയ പഠനം പുറത്തുകൊണ്ടുവന്നു
European Parliament ലെ ഇടതുപക്ഷ സംഘം നടത്തിയ ഒരു പഠനത്തില് സാങ്കേതികവിദ്യാ ഭീമനായ ആപ്പിള് 2015 - 2017 കാലത്ത് നടത്തിയ വ്യവസ്ഥാപിതമായ നികുതി വെട്ടിപ്പും നിയമ പഴുതുകളുടെ ദുര്വിനിയോഗവും കണ്ടെത്തി. ആപ്പിള് അവരുടെ ലാഭത്തിന്റേയും നികുതിയുടേയും ഭൂമിശാസ്ത്രപരമായ വ്യക്തതയൊന്നും പുറത്തു പറയുന്നില്ല. അമേരിക്കയില് അവര് $1390 കോടി ഡോളര് നികുതി കൊടുത്തപ്പോള് ബാക്കി ലോകം മൊത്തമുള്ള രാജ്യങ്ങളില് $170 കോടി ഡോളര് മാത്രമാണ് നികുതി കൊടുത്തത്. യൂറോപ്പില് അവര്ക്കുണ്ടായ ലാഭത്തിന്റെ 0.7% മാത്രമേ അവിടെ നികുതി … Continue reading ആപ്പിളിന്റെ വ്യവസ്ഥാപിതമായ യൂറോപ്യന് നികുതി വെട്ടിപ്പ് പുതിയ പഠനം പുറത്തുകൊണ്ടുവന്നു
1929 ആണ് 2008. എന്നാല് പ്രതികരണങ്ങള് വ്യത്യസ്ഥമാണ്
yanis varoufakis
പനാമ പേപ്പര് സ്ഥാപനത്തിന് അവരുടെ ഉപഭോക്താക്കളുടെ 75% വും ആരെന്ന് അറിയില്ല
കമ്പനി ആഗോള വിചാരണ നേരിട്ടപ്പോള് തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള വന്യമായ ഒരു ശ്രമം 2016 ല് പനാമയിലെ കമ്പനിയായ Mossack Fonseca നടത്തി. ആയിരക്കണക്കിന് offshore കമ്പനിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന അവര് നടത്തിയ ഒരു ആഭ്യന്ത ഓഡിറ്റില് വ്യക്തമായത് പനാമയിലെ offshore കമ്പനികളുടെ 75% ന്റേയും ബ്രിട്ടീഷ് വിര്ജിന് ദ്വീപിലെ (British Virgin Islands (BVI)) offshore കമ്പനികളുടെ 72% ന്റേയും യഥാര്ത്ഥ ഉടമകള് ആരെന്ന് വ്യക്തമാക്കുന്ന ഒരു രേഖയുമില്ല എന്നാണ്. — സ്രോതസ്സ് theguardian.com ഒരു … Continue reading പനാമ പേപ്പര് സ്ഥാപനത്തിന് അവരുടെ ഉപഭോക്താക്കളുടെ 75% വും ആരെന്ന് അറിയില്ല
വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള് ചോദ്യം ചെയ്യുന്നു
ആധാര് അടിസ്ഥാനത്തിലെ നിര്ണ്ണയ സാമ്രാജ്യം ഉപയോഗിച്ച് ബാങ്കുകള്, സാമ്പത്തിക സ്ഥാപനങ്ങള്, ടെലികോസ് എന്നിവടങ്ങളിലെ വിവര സുരക്ഷ (IS) ഓഡിറ്റ് നടത്താനുള്ള ഏക ഏജന്സിയായി Deloitte നെ നിയോഗിച്ച Unique Identification Authority of India (UIDAI) ന്റെ തീരുമാനത്തിനെതിരെ ബാങ്കുകള്. ഒരു വര്ഷം ഒരു പ്രാവശ്യം എന്ന രീതിയില് Deloitte മൂല്യനിര്ണ്ണയം നടത്തും എന്ന് UIDAI പറയുന്നു. നിര്ബന്ധിതമായ ഈ ഓഡിറ്റ് നടത്താനായി ഒരു യൂണിറ്റിന് ₹1,94,700 രൂപ എന്ന സ്ഥിര ഫീസ് വ്യവസ്ഥാ പങ്കാളികള് Deloitte … Continue reading വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള് ചോദ്യം ചെയ്യുന്നു
AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു
anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല് AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല് ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര് മാധ്യമ വ്യവസായത്തെ പുനര്ആവിഷ്കരിക്കാന് പോകുന്നതും Warner Bros, സിനിമ ടെലിവിഷന് സ്റ്റുഡിയോകള്, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്ക്കും മേല് AT&Tക്ക് നിയന്ത്രണം നല്കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില് നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു
എന്തുകൊണ്ടാണ് ഈ ചവറ് സാമ്പത്തികശാസ്ത്രം തുടരുന്നത്
Michael Hudson There’s a real need for international debtor rights, says economist Michael Hudson. SHARMINI PERIES: It’s The Real News Network. I’m Sharmini Peries, coming to you from Baltimore. The latest economic indicator showed that the Greek economy shrank by 0.4% in the last three months of 2016. This poses a real problem for Greece, … Continue reading എന്തുകൊണ്ടാണ് ഈ ചവറ് സാമ്പത്തികശാസ്ത്രം തുടരുന്നത്
പണത്തിന്റെ ദൈവം ശരിക്കും ജയിക്കുന്നു
Matthew Fox. Pope Francis Calls for Broad Front Against Tyranny and Savage Capitalism (1/2) PAUL JAY: Welcome to The Real News Network. I’m Paul Jay. On January 20th, the day Donald Trump was inaugurated as president, Pope Francis gave an interview to the Spanish newspaper, El Pais. He was asked what he thought of the … Continue reading പണത്തിന്റെ ദൈവം ശരിക്കും ജയിക്കുന്നു